GUPS Chemnad West

GUPS Chemnad West Clebrating 117th Annual Day Celebrations.

ഏവരെയും ക്ഷണിക്കുന്നു....
16/04/2026

ഏവരെയും ക്ഷണിക്കുന്നു....

മൂന്ന് പതിറ്റാണ്ട് കാലം നമ്മുടെ സ്കൂളിൽ രുചികരമായ ഭക്ഷണം പാചകം ചെയ്തു വന്നിരുന്ന പ്രിയപ്പെട്ട കോട്ടരൂവം  മേലത്ത് സരസ്വതി...
18/01/2026

മൂന്ന് പതിറ്റാണ്ട് കാലം നമ്മുടെ സ്കൂളിൽ രുചികരമായ ഭക്ഷണം പാചകം ചെയ്തു വന്നിരുന്ന പ്രിയപ്പെട്ട കോട്ടരൂവം മേലത്ത് സരസ്വതി (68) അല്പസമയം മുൻപ് കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്ത തുടർന്നു മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.

ഉച്ചക്ക് ശേഷം 2 മണിക്ക് സ്കൂളിൽ പൊതു ദർശനത്തിനു വെക്കും.

സംസ്കാര ചടങ്ങുകൾ ഉച്ചക്ക് ശേഷം കുടുംബ ശ്മശാനത്തിൽ...

ഇക്കുറി ഞങ്ങളും....ഹരിത വിദ്യാലയം 4.0
28/11/2025

ഇക്കുറി ഞങ്ങളും....
ഹരിത വിദ്യാലയം 4.0

കടവത്ത് സ്കൂൾ പൊളിയാണ് വീണ്ടും സെലക്ഷൻ....825 സ്കൂളുകളിൽ നിന്നും സെലക്ഷൻ കിട്ടിയത് 85 സ്കൂളുകൾക്ക് മാത്രം...കാസറഗോഡ് ജില...
28/11/2025

കടവത്ത് സ്കൂൾ പൊളിയാണ്

വീണ്ടും സെലക്ഷൻ....

825 സ്കൂളുകളിൽ നിന്നും സെലക്ഷൻ കിട്ടിയത് 85 സ്കൂളുകൾക്ക് മാത്രം...

കാസറഗോഡ് ജില്ലയിൽ 5 സ്കൂളുകൾക്ക് മാത്രം ലഭിച്ചപ്പോൾ അതിൽ ഉൾപ്പെടാൻ ചെമ്മനാട് വെസ്റ്റ് സ്കൂളിനും കഴിഞ്ഞു...

പിന്നിൽ അധ്വാനിച്ചവർക്ക് nanni അറിയിക്കുന്നു..

ഇനിയുമുണ്ട് കടമ്പകൾ ഏറെ...
പ്രാർഥനയിൽ മറക്കല്ലേ....

വീണ്ടും ചരിത്രം ആവർത്തിച്ച് ചെമ്മനാട് വെസ്റ്റ്....
05/11/2025

വീണ്ടും ചരിത്രം ആവർത്തിച്ച് ചെമ്മനാട് വെസ്റ്റ്....

ഇന്ന് പോരാട്ടം....
27/09/2025

ഇന്ന് പോരാട്ടം....

Annual Sports Meet 2025
26/09/2025

Annual Sports Meet 2025

27/06/2025

ചെമ്മനാട് വെസ്റ്റ് സ്കൂളിൽ ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് നടന്ന അസംബ്ലി....

26/06/2025

ഒരു മിനിറ്റ് ചിലവാക്കി ഇതൊന്നു വായിക്കൂ..
കൂടെ ഉള്ള വീഡിയോ കാണൂ...

നാളെയുടെ നന്മയുടെ വിളക്കുകൾ തീർക്കുന്ന നമ്മുടെ സ്വന്തം ചെമ്മനാട് വെസ്റ്റ് സ്കൂളിന് വേണ്ടി നിങ്ങളുടെ ഒരു സഹായം അനിവാര്യമായി വന്നിരിക്കുന്നു...

സംസ്ഥാന, ജില്ലാ തലങ്ങളിലൊക്കെ അറിയപ്പെടുന്ന ഒരുപാട് വിജയങ്ങൾ നേടിയെടുത്ത സ്ഥാപനം പഠനമികവുകൾ പറഞ്ഞറിയിക്കാൻ ആവുന്നത്തിലും അപ്പുറമാണ്.

ചിലത് മാത്രം വീഡിയോയിൽ ചേർത്തിട്ടുണ്ട്...

ഇതിൻ്റെ വിജയത്തിന് വേണ്ടി പലരും പല രീതിയിൽ ഇടപെട്ട് കൊണ്ടിരിക്കുകയാണ്..

നിങ്ങൾക്ക് കഴിയുന്ന ഒരു വിഹിതം അറിയിക്കാം.. (എത്ര ചെറുതാണെങ്കിലും)

ഈ പോസ്റ്റ് Share ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതും വലിയ കാര്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് :
ബെന്നി മാസ്റ്റർ (ഹെഡ്മാസ്റ്റർ)
+918089886116

2016-ൽ ചെമ്മനാട് വെസ്റ്റ് ഗവ.യു.പി.സ്കൂളിൽ ആരംഭിച്ച വിദ്യാലയത്തിൻ്റെ തനതു പരിപാടിയാണ് കടവത്ത് ക്വിസ്. കൊറോണക്കാലത്ത് വിദ...
12/04/2025

2016-ൽ ചെമ്മനാട് വെസ്റ്റ് ഗവ.യു.പി.സ്കൂളിൽ ആരംഭിച്ച വിദ്യാലയത്തിൻ്റെ തനതു പരിപാടിയാണ് കടവത്ത് ക്വിസ്. കൊറോണക്കാലത്ത് വിദ്യാലയത്തിൻ്റെ അഭിമാന പ്രവർത്തനവും 2022-ലെ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പൊതുവിദ്യാദ്യാസ വകുപ്പിൻ്റെ ശ്രദ്ധയാകർഷിച്ചതുമായ കടവത്ത് ക്വിസ്സ് ഈ വർഷവും ''സ്റ്റാർ ഓഫ് ദ ഇയറിനെ" തെരഞ്ഞെടുത്തു. വരും നാളുകളിലും തുടരാനാകട്ടെ എന്ന് പ്രത്യാശയോടെ വിജയികൾക്ക് ആശംസകൾ.

കടവത്ത് ക്വിസ് 5.0 ഗ്രാൻ്റ് ഫിനാലെ....
05/04/2025

കടവത്ത് ക്വിസ് 5.0
ഗ്രാൻ്റ് ഫിനാലെ....

Address

Kasaragod
671317

Alerts

Be the first to know and let us send you an email when GUPS Chemnad West posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share