GHSS Cherkala Central

GHSS Cherkala Central U - Tern
1993-94 SSLC Batch
GHS Cherkala Centre

എസ്എസ്കെ ഫണ്ടിനോടൊപ്പം പി ടി എ സഹകരണത്തോടെ നിർമ്മിച്ച ചെർക്കള ഗവൺമെൻറ് ഹയർസെക്കൻഡറിസ്കൂൾ  പ്രൈമറിക്ലാസ് റൂം ബ്ലോക്കിൻ്റെ...
15/08/2026

എസ്എസ്കെ ഫണ്ടിനോടൊപ്പം പി ടി എ സഹകരണത്തോടെ നിർമ്മിച്ച ചെർക്കള ഗവൺമെൻറ് ഹയർസെക്കൻഡറിസ്കൂൾ പ്രൈമറിക്ലാസ് റൂം ബ്ലോക്കിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി നിർവഹിക്കുന്നു.

ബഹു എംഎൽഎ മാഹിൻ ഹാജി കല്ലട്ര,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം,മറ്റു ജനപ്രതിനിധികൾ പിടിഎ എസ്എംസി പ്രതിനിധികൾ രക്ഷിതാക്കൾ അധ്യാപകർ തുടങ്ങിയവർ സമീപം.

13/08/2026
* _ചെർക്കള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ കമ്മിറ്റിയുടെ സാമ്പത്തിക സഹകരണത്തോടെ എസ്എസ്കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ...
12/08/2026

* _ചെർക്കള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ കമ്മിറ്റിയുടെ സാമ്പത്തിക സഹകരണത്തോടെ എസ്എസ്കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾക്ലാസ് റൂം ബ്ലോക്കിന്റെ ഉദ്ഘാടനം *15 /08/2026* ശനിയാഴ്ച രാവിലെ *10* മണിക്ക് ബഹു:കാസർകോട് എംഎൽഎ ശ്രീ മാഹിൻ ഹാജി കല്ലട്രയുടെ അധ്യക്ഷതയിൽ ബഹു:കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ എം ഷാജി നിർവഹിക്കുന്നു._

* _ജനപ്രതിനിധികൾ, വകുപ്പുതല പ്രതിനിധികൾ,പൗരപ്രമുഖർ, രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ സംബന്ധിക്കും_

* _ഏവരെയും സ്വാഗതം ചെയ്യുന്നു._

> *പിടിഎ,എസ്എംസി സ്റ്റാഫ് കൗൺസിൽ.*
> *ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചെർക്കള*

കാസർകോട് ജില്ലാ പഞ്ചായത്ത് ചെർക്കള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രൈമറി സെക്ഷനിൽ നിർമ്മിച്ചു നൽകിയ Pre fabricated modula...
10/08/2026

കാസർകോട് ജില്ലാ പഞ്ചായത്ത് ചെർക്കള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രൈമറി സെക്ഷനിൽ നിർമ്മിച്ചു നൽകിയ Pre fabricated modular toilet ൻ്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനു ഉദ്ഘാടനം ചെയ്തു.
VV ചടങ്ങിൽ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ ജസ്ന മനാഫ് മുഖ്യാതിഥിയായി.പ്രിൻസിപാൾ ഇൻ ചാർജ് രഘുനാഥ് അധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡൻറ് മുനീർ പി ചെർക്കള,പ്രൈമറി ഇൻ ചാർജ് രാജേഷ് പി വി,മദർ പിടിഎ പ്രസിഡൻറ് സമീറ അബ്ബാസ്,എസ്എംസി ചെയർമാൻ കബീർ ചെർക്കളം, അബ്ബാസ് ബംബ്രാണി,ഇബ്രാഹിം ബേർക്ക, ഉമ്മാലി ഷാഫി,ഷാക്കിറ അഷ്റഫ്, ഗംഗാധരൻ പാടി, സംബന്ധിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സുബൈദ സിവി നന്ദി പറഞ്ഞു.

വിദ്യാർത്ഥികളുടെ ദുരിതം കണ്ടില്ലെന്നു നടിക്കരുത്.
05/08/2026

വിദ്യാർത്ഥികളുടെ ദുരിതം കണ്ടില്ലെന്നു നടിക്കരുത്.

വിദ്യാർത്ഥികളുടെ ദുരിതം കണ്ടില്ലെന്നു നടിക്കരുത്.നിർമ്മാണ കമ്പനി  വാക്ക് പാലിക്കുക
05/08/2026

വിദ്യാർത്ഥികളുടെ ദുരിതം കണ്ടില്ലെന്നു നടിക്കരുത്.

നിർമ്മാണ കമ്പനി വാക്ക് പാലിക്കുക

Congratulations 🎈
30/07/2026

Congratulations 🎈

Address

Kasaragod

Website

Alerts

Be the first to know and let us send you an email when GHSS Cherkala Central posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category