TechFed LBS

TechFed LBS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TechFed LBS, Educational Research Center, lbs engineering college, Kasaragod.

TechFed
"TechFed is a Federation of Technical Students.TechFed has the unique role of moulding the students in the Technical way of life and imbibing them with the leadership qualities and skills to face the challenges of changing times.

30/06/2018
10/04/2018

'TechFed Against
Tight Scheduled Time Table'

Trivandrum: Proposed time table for B.Tech S3&S5 Supplementary examination is overlapping and many students has to attend two examination in a day! Also in proposed time table S3 slot E examination is scheduled on expected 'Eidul Fither' Day.
So TechFed state committee proposed an alternative time table to KTU that will be suitable to Students.
TechFed State Mr.Mohammad ali Ponneth,msf Trivandrum District President Mr.Shafeek,Mr.Hadi,Ms .Henna,Ms.Selin,Ms.Saheena Ms.Fahmi and others met KTU controller of examination Dr.Shabu S today.

Kerala

28/01/2018

നാളെ (29-01-2018) സാങ്കേതിക സർവ്വകലാശാല വി.സി എല്ലാ വിദ്യാർത്ഥി സംഘടന പ്രതിനിധികളുടെയും മീറ്റിംങ്ങ് വിളിച്ചിട്ടുണ്ട്.വിദ്യാർത്ഥി പക്ഷ നിലപാടുകൾ അധികാരികൾക്ക്‌ മുന്നിൽ ശക്തമായി തന്നെ ടെക്‌ഫെഡ് ‌അവതരിപ്പിക്കും.
പരാതികളും,ആവശ്യങ്ങളും,നിർദ്ദേശങ്ങളും ഒക്കെ അറിയിക്കാവുന്നതാണു.

20/12/2017

dear folks,
the federation of technical students,TechFed hosting a special meeting of polytechnic students on 28/12/2017 at Calicut.Those who are interested please fill out this form.

കോഴിക്കോട്‌ വെച്ച്‌ 28/12/2017 നടക്കുന്ന ടെക്‌ഫെഡ്‌ പോളി മീറ്റിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ രജിസ്റ്റർ ചെയ്യക. *msf* സംസ്ഥാന പ്രസിഡന്റ്‌ മിസ്‌ഹബ്‌ കീഴരിയൂർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ എം.പി.നവാസ്‌,നിഷാദ്‌ കെ സലീം തുടങ്ങിയവർ പങ്കെടുക്കും.

📱+91 98475 10788

https://docs.google.com/forms/d/e/1FAIpQLScV621YXRl-AdA3ILWTc4RDCj0xkjzl7X-rJdNEy_-JPiEoRg/viewform?c=0&w=1


01/11/2017

31/10/2017

Why students lose their faith in KTU ?
Mr.Vice Chancellor should answer this questing!
Ask this question loudly,let him answer

November 01,TechFed march @ KTU-Kerala Technological University


നവംബർ ഒന്നാം തീയതി തിരുവനന്തപുരം കെ.ടി.യു ആസ്ഥാനത്ത്‌ msf-TechFed പ്രക്ഷോഭം
30/10/2017

നവംബർ ഒന്നാം തീയതി തിരുവനന്തപുരം കെ.ടി.യു ആസ്ഥാനത്ത്‌ msf-TechFed പ്രക്ഷോഭം

സമര പോരാട്ടങ്ങൾ അവസാനിക്കുന്നില്ല!
നവംബർ ഒന്നാം തീയതി ടെക്‌ഫെഡ്‌ കെ.ടി.യു ആസ്ഥാനത്തേക്ക്‌ മാർച്ച്‌ സംഘടിപ്പിക്കുകയാണു.

വിവരവകാശ നിയമപ്രകാരം നമുക്ക്‌ ലഭിച്ച വസ്തുതകൾ,മൂല്യ നിർണ്ണയത്തിൽ സർവകലശാലയുടെ ഭാഗത്ത്‌ നിന്നും സംഭവിച്ച വലിയ പിഴവുകൾ എല്ലാം തെളിവു സഹിതം പൊതുജന സമക്ഷം അവതരിപ്പിക്കേണ്ടതുണ്ട്‌.

Best Teacher !!!
26/10/2017

Best Teacher !!!

Enter the name of the teacher! :)

Be a part of this protest
26/10/2017

Be a part of this protest

5th സെമസ്റ്റർ മുതൽ സമ്മർ ക്ലാസ്സ്‌ ഇല്ലാത്ത സാഹചര്യത്തിൽ 5th സെമസ്റ്റർ സീരീസ് എക്സാമിന് വിദ്യാർത്ഥികൾക്ക് പഠിക്കാൻ  കൂടു...
30/08/2017

5th സെമസ്റ്റർ മുതൽ സമ്മർ ക്ലാസ്സ്‌ ഇല്ലാത്ത സാഹചര്യത്തിൽ 5th സെമസ്റ്റർ സീരീസ് എക്സാമിന് വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൂടുതൽ സമയം ലഭ്യമാവുന്നതിനു വേണ്ടി ഒരുദിവസം ഒരു എക്സാം എന്ന രീതിയിൽ എക്സാം ഷെഡ്യൂൾ ചെയ്യണമെന്നാവശ്യപ്പെട്ട് ടെക് ഫെഡ് എൽ.ബി.എസ്. യൂണിറ്റ് പ്രിൻസിപ്പാളിന് അപേക്ഷ നൽകി, വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഓണം വെക്കേഷനിൽ സമയം ഉണ്ടായത് കൊണ്ടും കെ.ടി.യു. കലണ്ടർ പ്രകാരം സെപ്റ്റംബർ 15 നു മുന്നേ ഫസ്റ്റ് ഇന്റേണൽ തീർക്കേണ്ടത് കൊണ്ടും, സെക്കന്റ്‌ സീരീസ് എക്സാമിനു ഒരു ദിവസം ഒരു എക്സാം എന്ന രീതിയിൽ നടത്താമെന്ന് ടെക് ഫെഡ് ഭാരവാഹികൾക്ക് പ്രിൻസിപ്പാൾ ഉറപ്പ് നൽകി.

Address

Lbs Engineering College
Kasaragod

Telephone

9744445014

Website

Alerts

Be the first to know and let us send you an email when TechFed LBS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share