Govt.U.P.School Padne

Govt.U.P.School Padne Padne Government U P School Padne ENTER TO LEARN
EXIT TO SERVE

പടന്ന ഗവ. യു.പി.സ്കൂൾ ഓണാഘോഷം ....... കൂടെ പഴയ സഹപ്രവർത്തകരും
15/09/2024

പടന്ന ഗവ. യു.പി.സ്കൂൾ ഓണാഘോഷം ....... കൂടെ പഴയ സഹപ്രവർത്തകരും

സ്കൂളിൽ നിന്നും പ്രിയപ്പെട്ട അനിത ടീച്ചറും ശ്രീമണി ടീച്ചറും ഗീത ടീച്ചറും വിരമിച്ചു.
18/07/2024

സ്കൂളിൽ നിന്നും പ്രിയപ്പെട്ട അനിത ടീച്ചറും ശ്രീമണി ടീച്ചറും ഗീത ടീച്ചറും വിരമിച്ചു.

ചന്ദ്രഗിരി കൂട്ടായ്മ - 26 വർഷങ്ങൾക്കറത്തേക്ക് ഓർമ്മകളെ കൊണ്ടുപോയ മനോഹര മുഹൂർത്തങ്ങൾ
14/02/2022

ചന്ദ്രഗിരി കൂട്ടായ്മ - 26 വർഷങ്ങൾക്കറത്തേക്ക് ഓർമ്മകളെ കൊണ്ടുപോയ മനോഹര മുഹൂർത്തങ്ങൾ

മനോഹരമായ ഒരു സേവന കാലമായിരുന്നു പടന്ന ഗവ. യു.പി.സ്കൂളിലെ അധ്യാപന കാലം... വലിയ സൗഹൃദ സ്നേഹ കൂട്ടം
12/12/2021

മനോഹരമായ ഒരു സേവന കാലമായിരുന്നു പടന്ന ഗവ. യു.പി.സ്കൂളിലെ അധ്യാപന കാലം... വലിയ സൗഹൃദ സ്നേഹ കൂട്ടം

വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പടന്ന ഗവ. യു.പി.സ്‌കൂളിന്റെ കോര്‍ണര്‍ പി ടി എ ഓരിയില്‍ വെച്ച് നടന്നു.12.01.18 വെ...
14/01/2018

വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പടന്ന ഗവ. യു.പി.സ്‌കൂളിന്റെ കോര്‍ണര്‍ പി ടി എ ഓരിയില്‍ വെച്ച് നടന്നു.12.01.18 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ 8.30 വരെ നീണ്ട യോഗത്തില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി വി രാജന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍ ശ്രീ. രമേശന്‍ അധ്യക്ഷം വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സ്‌കൂളിന്റെ പി ടി എ പ്രസിഡന്റുമായ ശ്രീ.യു.കെ.മുസ്‌താഖ് ഉദ്ഘാടനം ചെയ്ത‌ു. രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത യോഗത്തില്‍ കുട്ടികള്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ അവതരിപ്പിച്ചു. ക്ലാസ്സ് ലൈബ്രറി വികസിപ്പിക്കുന്നതിന് രക്ഷിതാക്കള്‍ നല്‍കിയ പുസ്തകങ്ങള്‍ ഹെഡ്‌മാസ്റ്ററും അധ്യാപകരും ഏറ്റുവാങ്ങി. പടന്ന സ്‌കൂളിലെ മുന്‍ അധ്യാപകനും ഇപ്പോള്‍ SCERTയില്‍ പ്രൊജക്റ്റ് ആഫീസറുമായ ശ്രീ.ബാബു മാസ്റ്റര്‍ മുഖ്യാതിഥിയായി. മുന്‍ പടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.പി.കെ.പവിത്രന്‍, സീനിയര്‍ അസിസ്റ്റന്റ് ഗൗരി ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

15/08/2017

നാഗസാക്കി ദിനത്തില്‍ പടന്ന ഗവണ്‍മെന്റ് യു പി സ്കൂള്‍ കുട്ടികള്‍ യുദ്ധവിരുദ്ധറാലിയില്‍.......ഹെഡ്‌മാസ്റ്റര്‍ ടി വി രാജന്‍ മാസ്റ്റര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍,...

പടന്ന ഗവ. യു. പി. സ്‌കൂള്‍  ഈ വര്‍ഷത്തെ പ്രവാശനോത്സവം പടന്ന പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പി.സി.ഫൗസിയ ഉദ്ഘാടനം ചെയ്തു. പ...
01/06/2017

പടന്ന ഗവ. യു. പി. സ്‌കൂള്‍ ഈ വര്‍ഷത്തെ പ്രവാശനോത്സവം പടന്ന പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പി.സി.ഫൗസിയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്റിങ്ങ്കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ഷാഹിദ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി.വി.രാജന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു, സ്റ്റാഫ് സെക്രട്ടറി കെ രാമചന്ദ്രന്‍ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി. വ്യത്യസ്ത സംഘടനകളുടെ പഠനോപകരണ വിതരണം പടന്ന പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പി.സി.ഫൗസിയ നിര്‍വ്വഹിച്ചു. പട്ടികജാതി കുട്ടികള്‍ക്ക് പഞ്ചായത്ത് അനുവദിച്ച മേശ, കസേര ഇവ പഞ്ചായത്ത സ്റ്റാന്റിങ്ങ്കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് അസ്ലം വിതരണം ചെയ്തു. പി അബ്ദുള്‍ ഖാദര്‍, ബഷീര്‍ ശിവപുരം, ഖാലിദ്,വി പി ബിലാല്‍, സി സുധാകരന്‍, അബ്ദുള്‍ നാസര്‍ പി, സമീറ ഏ ജി,ഗൗരി കെ വി, സി ഭരതന്‍, ഇന്ദുലേഖ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു

സ്‍കൂള്‍ വാര്‍ഷികം 2017 ഏപ്രില്‍ 7 വെള്ളിയാഴ്‌ച
01/04/2017

സ്‍കൂള്‍ വാര്‍ഷികം 2017 ഏപ്രില്‍ 7 വെള്ളിയാഴ്‌ച

പടന്ന ഗവ.യു.പി.സ്‌കൂള്‍ വിദ്യാലയ വികസന സെമിനാറിന്റെ വാര്‍ത്ത ഇന്നത്തെ മാതൃഭൂമിയില്‍.....
28/03/2017

പടന്ന ഗവ.യു.പി.സ്‌കൂള്‍ വിദ്യാലയ വികസന സെമിനാറിന്റെ വാര്‍ത്ത ഇന്നത്തെ മാതൃഭൂമിയില്‍.....

പടന്ന ഗവ.യു.പി.സ്കൂൾ വികസന സെമിനാറും പൂർവ്വ വിദ്യാർഥി കൂട്ടായ്മയും 26.03.17 ഞായറാഴ്ച
24/03/2017

പടന്ന ഗവ.യു.പി.സ്കൂൾ വികസന സെമിനാറും പൂർവ്വ വിദ്യാർഥി കൂട്ടായ്മയും 26.03.17 ഞായറാഴ്ച

28/01/2017

Address

PO. Padne
Kasaragod
671312

Alerts

Be the first to know and let us send you an email when Govt.U.P.School Padne posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category