09/05/2024
കുട്ടികൾക്ക് വേണ്ടി KidKraze പുറത്തിറക്കുന്ന ഗണിത വർക്ക് ബുക്ക്
" SKILL BOOSTER MATH "
ചോദ്യങ്ങളും ഉത്തരങ്ങളും,അവ കണ്ടുപിടിക്കാനുള്ള വഴികളും ഉൾപ്പെടുത്തി 900 ചോദ്യങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.. കുട്ടികൾക്കു ഏറെ പ്രയോജനപെടുന്ന,
ഒറ്റനോട്ടത്തിൽ ഒന്നു മുതൽ 10 വരെയുള്ള ഗുണനപട്ടികയും ഈ വർക്ക് ബുക്കിൽ ഉൾപെടുത്തിയിട്ടുണ്ട്.
സംഘലനം,വ്യവകലനം,ഗുണനം, ഹരണം,പരിവർത്തനം ( Addition, Subtraction, Multiplication,Division and Conversion ) എന്നിവ 200 ചോദ്യങ്ങൾ വെച്ചാണ് തയ്യാറാക്കിയിട്ടുള്ളത്.
ഭാവിയിലെ മത്സരപരീക്ഷകളും അതിലെ ഗണിതത്തിന്റെ സമയപരിധിയും അനായാസമായി നേരിടാൻ കുട്ടികളെ ഇപ്പോഴേ പ്രാക്ടീസ് ചെയ്യിപ്പിക്കൂ.
ഈ അവധിക്കാലത്ത് കുട്ടികളുടെ ഗണിതശേഷി വികസിപ്പിക്കാൻ ഈ വർക്ക് ബുക്ക് ഏറെ പ്രയോജനമായിരിക്കും.
Workbook Prebooking started..
For order : 7025744581
9656974581