13/08/2019
Dear parents, students,
The independence day celebration will start at 9.00am, with the hoisting of the Flag. You are most welcome! Kindly send the children early. The school bus will start 20 minutes early from the school. Please send the children to the bus stop 20 minutes earlier than the usual time.
പ്രിയ മാതാപിതാക്കളെ,
സ്വാതന്ത്രദിനാഘോഷങ്ങൾ ഒമ്പത് മണിക്ക് തുടങ്ങും. എല്ലാവർക്കും ഹൃദയങ്കമമായ സ്വാഗതം. സ്കൂൾ ബസ് 20 മിനിറ്റ് മുമ്പേ സ്കൂളിൽ നിന്ന് തുടങ്ങും. സ്കൂൾ ബസിൽ വരുന്ന കുട്ടികളെ നേരത്തെ വിടാൻ ശ്രദ്ധിക്കുമല്ലോ.
by -Sr Lissy Augustine