Umerali Shihab Thangal Islamic Academy

Umerali Shihab Thangal Islamic Academy WAFY COLLEGE AFFILIATED TO CO-ORDINATION OF ISLAMIC COLLEGES, H.O.VALANCHERY MARKAZ.

നമ്മുടെ സ്ഥാപനത്തിൽ കലയുടെ മഹാമാമാങ്കത്തിന് കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രം.... 🔥🔥ഇസ്ലാമിന്റെ മഹത്തായ പൈതൃകത്തിന്റെ  ഇന...
24/08/2024

നമ്മുടെ സ്ഥാപനത്തിൽ കലയുടെ മഹാമാമാങ്കത്തിന് കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രം.... 🔥🔥

ഇസ്ലാമിന്റെ മഹത്തായ പൈതൃകത്തിന്റെ ഇന്നലെകളെ പൊടി തട്ടിയെടുക്കാൻ നമുക്ക് ഒന്ന് കൂടിയിരിക്കണം...
നമ്മുടെ സുവർണകാലത്തിന്റെ തിളങ്ങുന്ന അധ്യായങ്ങളെ വീണ്ടും അരങ്ങിലും തൂലികയിലും തിരിച്ചെത്തിക്കാനായി *EMPOWERING MINDS, ENRICHING CULTURE* എന്ന സന്ദേശത്തിൽ *കൊക്കച്ചാൽ ആർട്സ് ഫെസ്റ്റിവൽ -KAF 13th Edition* നമ്മുടെ സ്വന്തം സ്ഥാപനത്തിൽ *2024 ഓഗസ്റ്റ് 26,27,28* തിയ്യതികളിൽ നടക്കുകയാണ്.

വരൂ...
നിങ്ങളെ കാത്തിരിക്കുന്ന കലാ-വൈജ്ഞാനിക ആഘോഷത്തിൽ നമുക്ക് മതിമറക്കാം...❗

Empowering Minds
Enriching culture
*KAF 13th Edition*
Kokkachal Arts Festival 2024
August 26 27 28
🔗Instagram
https://www.instagram.com/p/C--Z_BWSXdc/?igsh=MWU0bTR0NDQ5dXY0YQ==

🔗Facebook
https://facebook.com/story.php?story_fbid=1202644124426489&id=100040427387792&mibextid=Nif5oz

*Mansha’ al thadreeb students association*
*Umerali Shihab Thangal islamic academy*
*Kokkachal Wafy College.*

കാസറഗോഡ് - Kasaragod Saamskarika Koottam Pan@highlighteകാസറഗോഡ് - Kasaragod Saamskarika Koottam Panakkad Corner KannadalKasaragodVartha UpdatesbSayyid Abbas Ali Shihab Thangal Sayyid Sadik Ali Shihab ThangalaPanakkad CornervSayyid Munavvar Ali Shihab ThangalaSamastha Skssf SksbvfUmerali Shihab Thangal Islamic AcademyCoordination of Islamic Colleges - CIC

*നിലാവെളിച്ചം ഒളിമങ്ങിയ പതിനഞ്ചാണ്ട്*ആഗസ്റ്റ് 1പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മ്മ ദിനം🍃Follow us on🔗Inst...
01/08/2024

*നിലാവെളിച്ചം ഒളിമങ്ങിയ പതിനഞ്ചാണ്ട്*

ആഗസ്റ്റ് 1
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മ്മ ദിനം

🍃Follow us on

🔗Instagram
https://www.instagram.com/p/C-GjRIcyADZ/?igsh=MXc4azdpbGkxa2ZhYw==

🔗Facebook
https://m.facebook.com/story.php?story_fbid=1202644124426489&id=100040427387792&mibextid=Nif5oz

----------------------------
*Mansha' al Thadreeb Students' Association*
*Umerali Shihab Thangal Islamic Academy, Kokkachal Wafy College, Kasaragod*

സനദ് ദാന പ്രഖ്യാപന സംഗമം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ Sayyid Abbas Ali Shihab Thangal Sayyid Munavvar Ali Shi...
08/07/2024

സനദ് ദാന പ്രഖ്യാപന സംഗമം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ

Sayyid Abbas Ali Shihab Thangal Sayyid Munavvar Ali Shihab Thangal Sayyid Sadik Ali Shihab Thangal Panakkad Corner Panakkad Corner Kannada കാസറഗോഡ് - Kasaragod Saamskarika Koottam KasaragodVartha Updates Umerali Shihab Thangal Islamic Academy

Panakkad Syed Abbasali Shihab Thangal will unveil the logo of our Alumni Association KAFIA tomorrow.Welcome Panakkad Cor...
07/07/2024

Panakkad Syed Abbasali Shihab Thangal will unveil the logo of our Alumni Association KAFIA tomorrow.
Welcome

Panakkad Corner Sayyid Sadik Ali Shihab Thangal Sayyid Abbas Ali Shihab Thangal

07/07/2024
 Sayyid Sadik Ali Shihab Thangal Sayyid Abbas Ali Shihab Thangal Umerali Shihab Thangal Islamic Academy Panakkad Corner ...
07/07/2024


Sayyid Sadik Ali Shihab Thangal Sayyid Abbas Ali Shihab Thangal Umerali Shihab Thangal Islamic Academy Panakkad Corner Panakkad Corner Kannada Sayyid Munavvar Ali Shihab Thangal KasaragodVartha Updates

 Sayyid Abbas Ali Shihab Thangal Panakkad Corner Sayyid Sadik Ali Shihab Thangal Panakkad Corner Kannada
07/07/2024


Sayyid Abbas Ali Shihab Thangal
Panakkad Corner Sayyid Sadik Ali Shihab Thangal Panakkad Corner Kannada

https://youtu.be/QpTxobUn8wgകുമ്പള കൊക്കച്ചാല്‍ വാഫി കോളജ് കെട്ടിടോദ്ഘാടനവും സനദ് ദാന പ്രഖ്യാപനവും ജൂലൈ 8-ന് നടക്കും. പാ...
05/07/2024

https://youtu.be/QpTxobUn8wg

കുമ്പള കൊക്കച്ചാല്‍ വാഫി കോളജ് കെട്ടിടോദ്ഘാടനവും സനദ് ദാന പ്രഖ്യാപനവും ജൂലൈ 8-ന് നടക്കും. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ കര്‍മ്മം നിര്‍വ്വഹിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

*https://fb.watch/t7JQMXT8XZ/*

Umerali Shihab Thangal Islamic Academy Panakkad Corner Sayyid Sadik Ali Shihab Thangal Sayyid Munavvar Ali Shihab Thangal Samastha Skssf Sksbv കാസറഗോഡ് - Kasaragod Saamskarika Koottam KasaragodVartha Updates Panakkad Corner Kannada Iuml League Sayyid Abbas Ali Shihab Thangal

📢📢📢📢📢പുതിയ ബ്ലോക്ക് കെട്ടിടോദ്ഘാടനവും സനദ് ദാന പ്രഖ്യാപനവും🗓️ 2024 ജൂലൈ 8 ന്🕚 തിങ്കൾ 11 മണിക്ക്പാണക്കാട് സയ്യിദ് അബ്ബാസല...
04/07/2024

📢📢📢📢📢
പുതിയ ബ്ലോക്ക് കെട്ടിടോദ്ഘാടനവും സനദ് ദാന പ്രഖ്യാപനവും

🗓️ 2024 ജൂലൈ 8 ന്
🕚 തിങ്കൾ 11 മണിക്ക്

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ
സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ
എ കെ എം അശ്റഫ് എം എൽ എ
.....................................................................

Panakkad Corner Sayyid Sadik Ali Shihab Thangal Sayyid Munavvar Ali Shihab Thangal Umerali Shihab Thangal Islamic Academy Panakkad Corner Kannada Samastha Skssf Sksbv Iuml League കാസറഗോഡ് - Kasaragod Saamskarika Koottam KasaragodVartha Updates Sayyid Abbas Ali Shihab Thangal

انا لله وانا اليه راجعونപ്രമുഖ പണ്ഡിതനും മൂഢബിദ്ര ഖാസിയും കൊക്കച്ചാൽ വാഫി കോളേജ് ജീറാൻ സമിതി അഡ്വൈസറി ബോർഡ് അംഗവുമായിരുന...
30/06/2024

انا لله وانا اليه راجعون
പ്രമുഖ പണ്ഡിതനും മൂഢബിദ്ര ഖാസിയും കൊക്കച്ചാൽ വാഫി കോളേജ് ജീറാൻ സമിതി അഡ്വൈസറി ബോർഡ് അംഗവുമായിരുന്ന ഖാസി വി.കെ അബൂബക്കർ ഹാജി അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി.
അല്ലാഹു മഹാനവർകൾക്ക് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ.....ആമീൻ

കൊക്കച്ചാൽ വാഫി കോളേജ്
-------------------------------------------------

Umerali Shihab Thangal Islamic Academy Panakkad Corner Sayyid Sadik Ali Shihab Thangal Sayyid Munavvar Ali Shihab Thangal Samastha Skssf Sksbv KasaragodVartha Updates കാസറഗോഡ് - Kasaragod Saamskarika Koottam Panakkad Corner Kannada #

11/06/2024

Address

Kasaragod
671322

Alerts

Be the first to know and let us send you an email when Umerali Shihab Thangal Islamic Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Umerali Shihab Thangal Islamic Academy:

Shortcuts

Share

Category