02/10/2020
നായന്മാർമൂല തൻബീഹുൽ ഇസ്ലാം വുമൻസ് കോളേജ് മാനേജർ N A അബ്ദുൾറഹ്മാൻ ഹാജി (മാനേജർ അന്തുമാൻച്ച) മരണപ്പെട്ടു. 72 വയസ്സായിരുന്നു.
TIHSS നായന്മാർമൂല സ്കൂളിൽ ദീർഘക്കാലം മാനേജരായി പ്രവർത്തിച്ചിരുന്നു.
കാസർഗോഡ് പ്രദേശത്തെ മികച്ച സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും ഗ്രാമപഞ്ചായത്ത് മെമ്പറുമായി പ്രവർത്തിച്ചിരുന്നു'
പ്രമുഖ വ്യവസായിയും സംയുക്ത ജമാഅത്ത് ട്രഷറുമായ N A അബൂബക്കർ ഹാജി,(സിറ്റി ടവർ) ബീരാൻ മുഹമ്മദ്, N A മൊയ്തീൻ കുത്തി, N A മഹമൂദ് എന്നിവർ സഹോദരന്മരാണ്, ഉമ്മാലി മുബാറക്ക്, ആയിഷാ സഹോദരിമാരാണ്.
മുഹമ്മദ് മുബാറക്ക് ഹാജി, പരേതനായ പരപ്പ അബ്ബാസ് എന്നിവർ സഹോദരി ഭർത്താകന്മാരാണ്.
ഭാര്യ. ഖദീജാ ബേവിഞ്ച,
മക്കൾ'അഷറഫ് N A (KG Design കാഞ്ഞങ്ങാട്, ആരിഫ്, ഖലീൽ (ഗൾഫ്) , അനസ്, റസിയ, സബീദ, ആഷിക്ക,അസ്മ.എന്നിവരാണ്.
ഖബറടക്കം 11.30 മണിക്ക് നായന്മാർമൂല ബദർ ജൂമാഅത്ത് പള്ളിയിൽ നടക്കും.