യുണിറ്റി കൈതക്കാട്

യുണിറ്റി കൈതക്കാട് Unity Kaithakkad is a center of social, cultural, educational and artistic excellence of Kaithakkad.

For nearly two and a half decades, the village has been working on the literal impulses of literacy in all its spheres

25/08/2026
*ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രിയ സാദികിച്ചാ... (സാദിഖ് എം.സി)...*  കൈതക്കാടിന്റെ സാമൂഹിക, സാംസ്കാരിക, ചരിത്ര, ജീവകാരുണ്യ...
19/08/2026

*ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രിയ സാദികിച്ചാ... (സാദിഖ് എം.സി)...*
കൈതക്കാടിന്റെ സാമൂഹിക, സാംസ്കാരിക, ചരിത്ര, ജീവകാരുണ്യ രംഗങ്ങളിൽ എന്നും പകരം വെക്കാനില്ലാത്ത പേരാണ് സാദിഖ് എം.സി. ഒന്നും തിരിച്ചുപ്രതീക്ഷിക്കാതെ നാടിനുവേണ്ടി പ്രവർത്തിച്ച നിസ്വാർത്ഥ സേവനങ്ങളുടെ നീണ്ട ചരിത്രമാണ് അദ്ദേഹത്തിനുള്ളത്.

🔴 ചരിത്ര രചനയും എഡിറ്റിംഗും: കൈതക്കാടിന്റെ
പടന്ന, ചെറുവത്തൂർ പഞ്ചായത്തുകളിലെ തറവാടുകളുടെ നാൾവഴികളും അടയാളപ്പെടുത്തിയ ‘കൈതക്കാട് ദേശം’ (2012) എന്ന ആധികാരിക ചരിത്ര ഗ്രന്ഥത്തിന്റെ ചീഫ് എഡിറ്ററും രചയിതാക്കളിൽ ഒരാളുമായി പ്രവർത്തിച്ചു.
🔴സംഘടനാ നേതൃത്വം: ‘യൂണിറ്റി കൈതക്കാട്’ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവെന്ന നിലയിൽ നാടിന്റെ ഐക്യത്തിനും വിവിധ കൂട്ടായ്മകൾക്കും ശക്തമായ അടിത്തറയിട്ടു.
🔴നാടിനൊരു വഴികാട്ടി: 2003-ൽ ‘ഇൻഫോ കൈതക്കാട്’ എന്ന സമഗ്രമായ ടെലിഫോൺ ഡയറക്ടറി പുറത്തിറക്കി നാടിനെ പരസ്പരം ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
🔴വിദ്യാഭ്യാസ-സാംസ്കാരിക മുന്നേറ്റം: പൂർവ്വ വിദ്യാർത്ഥി സംഘടനകളിലൂടെയും വിവിധ ജനകീയ കൂട്ടായ്മകളിലൂടെയും നാട്ടിലെ വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായി നിലകൊണ്ടു.
🔴 കാരുണ്യത്തിന്റെ ‘നോവ്’: 2017-ൽ യൂണിറ്റി കൈതക്കാടിന്റെ കീഴിൽ, പ്രിയപ്പെട്ട നൗഷാദിന്റെ ഓർമ്മയ്ക്കായി ‘നോവ്’ എന്ന പേരും ആശയവും മുന്നോട്ടുവെച്ച് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും, അതിനെ ജനകീയ മുന്നേറ്റമാക്കുകയും ചെയ്തു.

സാദിഖിന്റെ ഗുരുനാഥനായ സി.പി. അബ്ദുള്ള സഅദിയുടെ പ്രഗത്ഭ ശിഷ്യനും, നമ്മുടെ നാട്ടിൽ ദർസിൽ പഠിച്ച വ്യക്തിയുമായ ബഷീർ സഅദി ചെറുകുന്ന് നേതൃത്വം നൽകുന്ന *’ടച്ച് ഓഫ് മേഴ്സി’* *
(Touch of Mercy) എന്ന പ്രമുഖ ജീവകാരുണ്യ സംഘടനയുടെ ഈ *ആദരം സാദിഖ് എംസി* ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്.
നാടിന്റെ നന്മയായ പ്രിയ സാദിഖ് , സ്നേഹാശംസകൾ! ഇനിയും *ഒരുപാട് പേർക്ക് തണലാവാനും നാടിനെ നയിക്കാനും സർവ്വശക്തൻ ആയുസ്സും ആരോഗ്യവും നൽകട്ടെ.*

പണ്ടൊരു സ്വാതന്ത്ര്യ ദിനപ്പുലരിയിൽ യൂണിറ്റി ഓഫീസിന് മുന്നിൽ പതാക ഉയർത്തിയപ്പോൾ ...... എന്നാൽ ഈ ചിത്രത്തിന് അമരത്വം നല്കു...
15/08/2026

പണ്ടൊരു സ്വാതന്ത്ര്യ ദിനപ്പുലരിയിൽ യൂണിറ്റി ഓഫീസിന് മുന്നിൽ പതാക ഉയർത്തിയപ്പോൾ ...... എന്നാൽ ഈ ചിത്രത്തിന് അമരത്വം നല്കുന്നത് ഏറെ പ്രിയപ്പെട്ട കുന്നത്ത് അഷറഫിച്ചാൻ്റെ സാന്നിദ്ധ്യമാണ് .....

എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ🇮🇳
14/08/2026

എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ🇮🇳

13/08/2026

⚽️⚽️

ASFA കാസർഗോഡ് ജില്ലാ മികച്ച ഗോൾ കീപ്പർ🔥🔥
01/08/2026

ASFA കാസർഗോഡ് ജില്ലാ മികച്ച ഗോൾ കീപ്പർ🔥🔥

29/07/2026

Manager 😍😍😍
This season will be yours 🥰🥰🥰

23/07/2026

വിംഗിൽ നിന്ന് ഉയരുന്ന ഓരോ ക്രോസും പ്രതീക്ഷയുടെ കഥയാണ്…

സൈഡ് ലൈനിൽ നിന്ന് ചരിത്രം എഴുതാൻ ഇറങ്ങുന്നവൻ✌🏻✌🏻

Address

Kasaragod

Website

Alerts

Be the first to know and let us send you an email when യുണിറ്റി കൈതക്കാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to യുണിറ്റി കൈതക്കാട്:

Shortcuts

Share