GOVT. Special Teachers Training Center, Vidyanagar, Kasaragod

GOVT. Special Teachers Training Center, Vidyanagar, Kasaragod Govt. Special Teachers Training Center is an Institution that provides a Two Year D.Ed. S.E. (MR/ID). It is situated in the Blind School Campus, Kasaragod...

25/06/2025
കാസർഗോഡ് വിദ്യാനഗർ പ്രവർത്തിക്കുന്ന ഗവ: സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൽ റീഹബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകൃത...
10/05/2024

കാസർഗോഡ് വിദ്യാനഗർ പ്രവർത്തിക്കുന്ന ഗവ: സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൽ റീഹബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകൃത ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡുക്കേഷൻ (ഐ.ഡി.ഡി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം മെയ് 15 മുതൽ കോളേജിൽ വിതരണം ചെയ്യുന്നതാണ്. +2 ആണ് അടിസ്ഥാന യോഗ്യത .
അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ SSLC, +2 സർട്ടിഫിക്കറ്റുകളും ആധാർ കാർഡ് പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04994 256 212, 9188335940, 8943058179

2024-25 അധ്യായന വർഷത്തിലേക്കുളള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക്04994 2562128943058179
03/05/2024

2024-25 അധ്യായന വർഷത്തിലേക്കുളള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
04994 256212
8943058179

Celebrated Helen Keller Day 27-06-2023
03/07/2023

Celebrated Helen Keller Day 27-06-2023

28/06/2023

കാസർഗോഡ് വിദ്യാനഗർ പ്രവർത്തിക്കുന്ന ഗവ: സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൽ റീഹബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകൃത ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡുക്കേഷൻ (ഐ.ഡി.ഡി) D.Ed.Spl.Ed(IDD) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ജൂലൈ 5 വരെ സ്വീകരിക്കുന്നതാണ്. +2 ആണ് അടിസ്ഥാന യോഗ്യത .പ്രായപരിധിയില്ല. അപേക്ഷ ഫോറം കോളേജിൽ നിന്ന് വിതരണം ചെയ്യുന്നുണ്ട്.
അപേക്ഷയോടൊപ്പം SSLC, +2 , Community , Income, Nativity സർട്ടിഫിക്കറ്റുകളും ആധാർ കാർഡ്, ഫോട്ടോ എന്നിവ സമർപ്പിക്കേണ്ടതാണ്.
2 വർഷത്തെ റഗുലർ കോഴ്സാണ്. അപേക്ഷ ഫീസ് 200 രൂപ ഫോം വാങ്ങിക്കുമ്പോൾ അടക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04994 256 212, 8943058179, 9188335940, 9633824101

Celebrated Helen Keller Day with Govt.Bilnd School Kasaragod.
27/06/2023

Celebrated Helen Keller Day with Govt.Bilnd School Kasaragod.

25/06/2023

കാസർഗോഡ് വിദ്യാനഗർ പ്രവർത്തിക്കുന്ന ഗവ: സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൽ റീഹബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകൃത ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡുക്കേഷൻ (ഐ.ഡി.ഡി) D.Ed.Spl.Ed(IDD) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ജൂലൈ 5 വരെ സ്വീകരിക്കുന്നതാണ്. +2 ആണ് അടിസ്ഥാന യോഗ്യത .പ്രായപരിധിയില്ല. അപേക്ഷ ഫോറം കോളേജിൽ നിന്ന് വിതരണം ചെയ്യുന്നുണ്ട്.
അപേക്ഷയോടൊപ്പം SSLC, +2 , Community , Income, Nativity സർട്ടിഫിക്കറ്റുകളും ആധാർ കാർഡ്, ഫോട്ടോ എന്നിവ സമർപ്പിക്കേണ്ടതാണ്.
2 വർഷത്തെ റഗുലർ കോഴ്സാണ്. അപേക്ഷ ഫീസ് 200 രൂപ ഫോം വാങ്ങിക്കുമ്പോൾ അടക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04994 256 212, 8943058179, 9188335940, 9633824101

Send a message to learn more

Address

Vidhyanagar
Kasaragod
671123

Opening Hours

Monday 9:45am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9:45am - 4pm
Friday 9:45am - 5pm
Saturday 9:45am - 5pm

Telephone

+914994256212

Website

Alerts

Be the first to know and let us send you an email when GOVT. Special Teachers Training Center, Vidyanagar, Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GOVT. Special Teachers Training Center, Vidyanagar, Kasaragod:

Shortcuts

Share

Category