MIC Darul Irshad Academy

MIC Darul Irshad Academy Affiliated to Darul Huda Islamic University, Chemmad

വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായി *മലബാർ ഇസ്ലാമിക് കോംപ്ലക്സ് ദാറുൽ ഇർഷാദ് അക്കാദമി*  *പി.കെ.വ...
08/10/2025

വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായി *മലബാർ ഇസ്ലാമിക് കോംപ്ലക്സ് ദാറുൽ ഇർഷാദ് അക്കാദമി* *പി.കെ.വി* സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിന്റെ പേര് (internationaly acclaimed *toast master* model) കഴിഞ്ഞ ദിവസം ഇഗ്‌നൈറ്റിൻ്റെ വേദിയിൽ അനാവരണം ചെയ്തു. എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

IYADI
ECHOES OF ELOQUENCE

Congratulations Class Toppers
01/10/2025

Congratulations
Class Toppers

21/09/2025
Proud Moment! Congratulations to Muhammed Afnan K.A and Mohammed Naeemul Haqh for their outstanding achievement in the B...
20/09/2025

Proud Moment!

Congratulations to Muhammed Afnan K.A and Mohammed Naeemul Haqh for their outstanding achievement in the Bright Brain National IQ & Reasoning Contest 2025 🎉👏

They’ve qualified for the National Level Contest & Genius Gem Award 🏆✨

മുത്ത് നബിയുടെ ജന്മം കൊണ്ടനുഗ്രഹീതമായ റബീഅ് നമ്മിൽ നിന്ന് വിട പറയുകയാണ്. ഇനിയൊരു വസന്തത്തെ വരവേൽക്കാൻ നമുക്കല്ലാഹു തൗഫീഖ...
19/09/2025

മുത്ത് നബിയുടെ ജന്മം കൊണ്ടനുഗ്രഹീതമായ റബീഅ് നമ്മിൽ നിന്ന് വിട പറയുകയാണ്. ഇനിയൊരു വസന്തത്തെ വരവേൽക്കാൻ നമുക്കല്ലാഹു തൗഫീഖ് നൽകുമോ എന്നറിയില്ല..

റബീഇനെ അനുഗ്രഹപൂരിതമാക്കി യാത്രയയക്കാൻ എം ഐ സി മൗലീദ്ജൽസയുടെ മജ്ലിസ് നിങ്ങൾക്ക് സുവർണ്ണാവസരം ഒരുക്കുകയാണ്.

മുത്ത് നബി തങ്ങളുടെ മദ്ഹുകൾ പറഞ്ഞും മൗലൂദുകൾ പാടിയും ധന്യരാകാൻ നാളെ രാത്രി എം ഐ സി ഉദുമ കാമ്പസിലേക്ക് ഏവരെയും ക്ഷണിക്കുകയാണ്.

സ്ഥാപനത്തിലെ ഹാഫിളീങ്ങൾ പണ്ഡിതന്മാർ മുതഅല്ലിമീങ്ങൾ മറ്റു ബഹു ജനങ്ങൾ ഒത്തുചേരുന്ന മഹത്തായ ദുആ സദസ്സിലേക്ക് നിങ്ങളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു..

📢 Admission Started for Hudawi Course at MIC Darul Irshad Academy! 📢  MIC Darul Irshad Academy, a prestigious institutio...
14/03/2025

📢 Admission Started for Hudawi Course at MIC Darul Irshad Academy! 📢

MIC Darul Irshad Academy, a prestigious institution in Udma, Kasaragod, Kerala, is now accepting applications for the Hudawi Course. This program offers a perfect blend of Islamic education and modern academic learning, shaping well-rounded individuals for the future.

Why Choose MIC Darul Irshad Academy?
✅ Comprehensive Curriculum – Islamic studies integrated with academic excellence
✅ State-of-the-art Facilities –
- 🕌 Campus Masjid
- 💻 Computer Lab
- 🔬 Science Lab
- 🎙️ Recording Studio
✅ Highly Qualified Faculty – Dedicated to nurturing students' knowledge and skills
✅ Safe & Inspiring Learning Environment

📞 For Admissions & Inquiries:
📲 +91 75938 39179 | +91 97466 98611

📅 Apply Now! Limited Seats Available
📍 Location: Udma West, Udma P.O, Kasaragod, Kerala, India

Join MIC Darul Irshad Academy and embark on a journey of knowledge, faith, and excellence! 🌟

26/11/2023
1K Celebration 🎉🎉🎉🎉
18/11/2023

1K Celebration 🎉🎉🎉🎉

Address

Kasaragod
671319

Alerts

Be the first to know and let us send you an email when MIC Darul Irshad Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MIC Darul Irshad Academy:

Shortcuts

Share