ZEHRA Women's College Chengala

ZEHRA  Women's College Chengala മത ഭൗതിക വിദ്യഭ്യാസത്തിനൊരുത്തമ കേന്ദ്രം

21/06/2021
04/06/2021

Admission started

04/06/2021

ജൂണ്‍ 5 ലോക പരസ്ഥിതിദിനം.

നാം അധിവസിക്കുന്ന ഈ ഭൂമിയോട് നമുക്ക് അളവറ്റ കടപ്പാടുകളുണ്ട്. ഈ ഭൂമിയില്‍ നിന്നാണ് അല്ലാഹു നമുക്ക് ജന്മം നല്‍കിയത്. ഇവിടെയാണ് അവന്‍ നമ്മെ പാര്‍പ്പിച്ചത്. ഈ ഭൂമിയിലെ 'ഖലീഫ' എന്ന അത്യുന്നത പദവിയാണ് അവന്‍ നമുക്ക് നല്‍കിയിട്ടുള്ളത്. അവന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഈ ഭൂമിയെ അനുഭവിക്കുകയും ഇതില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക എന്ന ദൗത്യമാണ് അവന്‍ നമ്മെ ഏല്‍പിച്ചിട്ടുള്ളത്.

'ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും, രാപ്പകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് സൃഷ്ടാവ് മഴ വര്‍ഷിപ്പിച്ചു തന്നതിലൂടെ നിര്‍ജ്ജീവ അവസ്ഥക്ക് ശേഷം ഭൂമിക്ക് അത് മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാ തരാം ജന്തു വര്‍ഗ്ഗങ്ങളെയും വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതി ക്രമത്തിലും ആകാശ ഭൂമികല്‍ക്കിടയിലൂടെ നിയന്ത്രിച്ചു നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന മനുഷ്യര്‍ക്ക് തീര്‍ച്ചയായും ധാരാളം ദൃഷ്ടാന്തങ്ങള്‍ ഉണ്ട് (വി ഖു 2-264). നാം മനുഷ്യര്‍ സംസ്‌കാരസമ്പന്നരാവുന്നത് നാം ജീവിതത്തില്‍ നിലനിര്‍ത്തുന്ന പാരസ്പര്യത്തിന്റെയും പാരസ്ഥിതികാവബോധത്തിന്റെയും ജനാധിപത്യ മര്യാദകളോടെയാണ്.

1972 മുതലാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 5 ലോക പരിസഥിതിദിനമായി ആഗോളതരത്തില്‍ ആചരിച്ചു തുടങ്ങിയത്. അത് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തലാണ്. പരിസ്ഥിതിക്ക് ദോഷമായി മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നത് ലോക നാശത്തിന് കാരണമാകുന്നു.

പ്രകൃതി അമ്മയാണ് അതിനെ വേദനിപ്പിക്കരുത് എന്ന വാക്ക് തികച്ചും മൂല്യമേറിയതാണ്. കാരണം ലോകത്തിലുള്ള എല്ലാ മനുഷ്യര്‍ക്കും ശുദ്ധ വായുവും ശുദ്ധ ജലവും അടങ്ങിയ എല്ലാ ആനുകൂല്യങ്ങളും പ്രകൃതിയില്‍ നിന്ന് അനുഭവിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഭൂമിയെ സുരക്ഷിതമായി നിലനിര്‍ത്തുകയും ഹരിത കേന്ദ്രമായി മറ്റൊരു തലമുറയെ ഏല്‍പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. കാരണം നമുക്കും നമ്മുടെ മുന്‍ഗാമികള്‍ തന്നതാണ് മനോഹരമായ പ്രകൃതി.

നാം ഓരോരുത്തരും പ്രകൃതിയെ നോവിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്താല്‍ തീരാവുന്നതേ ഉള്ളൂ. സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക പുരോഗതിക്ക് വികസനം അനിവാര്യമാണ്. പക്ഷേ പലപ്പോഴും ഇത് പ്രകൃതിക്ക് ദോഷമായി ബാധിക്കുന്നു എന്നതാണ് വസ്തുത. പ്രകൃതിയെ ദോഷമായി ബാധിക്കാത്ത രീതിയില്‍ ഉള്ള വികസനമാണ് എന്നന്നേക്കും ജനങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും എന്തിനേറെ ഭൂമിക്ക് തന്നെ ആവിശ്യവും ആശ്വാസവും.

തുടരെ ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം മനുഷ്യന്‍ വികസനത്തിന് പ്രകൃതിയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനുള്ള തെളിവാണ്.
അശാസ്ത്രീയമായ വികസന പ്രവര്‍ത്തനം ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. ഗ്രാമങ്ങള്‍ നഗരങ്ങളായി മാറുന്നു. കൂടാതെ ശുചീകരണ പ്രശ്‌നങ്ങളും പ്രകൃതിയെ ശ്വാസം മുട്ടിക്കുന്നു. പ്രകൃതിയില്‍ ആപത്തുകള്‍ ഉണ്ടാകുമ്പോള്‍ നാം ശ്രദ്ധിക്കുന്നുവെങ്കിലും അത് കഴിയുമ്പോള്‍ എല്ലാം മറക്കുന്നു. സമകാലീനമായി ഉണ്ടായ പ്രളയം ഒരു ദുരന്തമായി വന്നപ്പോള്‍ തന്റെ ചെയ്തികള്‍ കൊണ്ട് മനുഷ്യന്‍ ഖേദിച്ചു, എന്നാല്‍ അത് കഴിഞ്ഞപ്പോള്‍ ആര്‍ക്കും ഒന്നും ഇവ്വിഷയത്തില്‍ അലട്ടുന്നേയില്ല. അത് തന്നെയാണ് മനുഷ്യന്റെ ഏറ്റവും വലിയ പോരായ്മയും പരാജയവും.

ഇസ്ലാം പ്രകൃതി സ്‌നേഹത്തെ വളരെ അധികം പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.
പരിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി പ്രകൃതി വിഭവങ്ങളെ എടുത്ത് ഉദ്ധരിച്ച് കൊണ്ട് 'നിങ്ങള്‍ക്ക് ദൃഷ്ഠാന്തമാണ്, നിങ്ങള്‍ അതിലേക്ക് നോക്കുന്നില്ലേ, നിങ്ങള്‍ ചിന്തിക്കുന്നില്ലേയോ, തുടങ്ങിയ ഉത്‌ബോധനങ്ങള്‍ കാണാന്‍ കഴിയും. നബി (സ) പറയുന്നു. ഏതെങ്കിലും ഒരു മുസ്ലിം കൃഷി ചെയ്യുകയോ വല്ല മരം നടുകയോ ചെയ്യുകയും അതില്‍ നിന്ന് വല്ല പക്ഷിയോ മനുഷ്യനോ മൃഗമോ ഭക്ഷിക്കുക ചെയ്താല്‍ അവന് ധര്‍മം ചെയ്ത പ്രതിഫലമാണ്. അത്യധികം പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നുണ്ട് വിശുദ്ധ ഇസ്ലാം.
ലോകത്തെ പ്രഥമ മനുഷ്യ പുത്രനായ ഹാബീല്‍ (റ) ഒരു കര്‍ഷകന്‍ ആയിരുന്നു, അതായത് ഇസ്ലാം ലോകത്തിന് കാണിച്ച് കൊടുത്ത ആദ്യ പാഠം പ്രകൃതിയെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു കര്‍ഷകനെ ആയിരുന്നു. പരിസ്ഥിതി സംരക്ഷണം ബാധ്യതയും പുണ്യകര്‍മ്മവുമാണ്. ലോകാവസാനം വരെ മനുഷ്യര്‍ക്കും സകല ജീവികള്‍ക്കും പാര്‍ക്കാനും ഉപയോഗിക്കാനും സൃഷ്ടാവ് ഒരുക്കിത്തന്നതാണ് ഈ ഭൂമി ബോധത്തോടെയായിരിക്കണം ഇതിനെ നാം കൈകാര്യം ചെയ്യേണ്ടത്.

*Shameemath Hasna*
*Degree 1st*

Shameemath Hasna
Degree 1st
Zehra college CHENGALA

WORLD NO TO***CO DAYWorld no to***co day is observed around the world every year on 31 may.          You are not living ...
31/05/2021

WORLD NO TO***CO DAY
World no to***co day is observed around the world every year on 31 may.
You are not living if u are smoking………you are taking a small step towards the disastrous death……this saying will help us to understand about the terrible use of the To***co.
Now, most of the people especially the youngers are addicted to the to***co and other drugs. We know that the May 31 is the annual World No To***co Day. This day is an opportunity to raise awareness on the harmful and deadly effects of to***co use. This day also informs the public on the dangers of using to***co. This also draw attention to the widespread prevalence of to***co use and to negative health effects.
It is very hard to believe that the to***co use kills more than 8 million people each year worldwide. From this we can realize that how terribly it affects us and the people around us. Smoking is injurious not only for u but also for the people who live around u. because of this to***co addiction people losing their family members and their loved ones. As I said earlier it is only affected us but the people who live around us. According to another research there are about 1.2 million deaths as a result of non-smokers being exposed to second-hand smoke. I think there is no need to aware the people about the dangers of the to***co use because There are many examples around us and there may be the to***co users even in our home.
So World No To***co Day inform us the necessity of staying far away form the use of to***co and other drugs not only for our sake but the people we love. We have to invest our time, money on things which keep us happy, to***co is made to kill us, So eliminate to***co from ur life before it kills u.
Say no to smoking and to***co to live a healthier and happier life.

*Fathimath Rameesa Nazrin*
*Degree 1st*

https://docs.google.com/forms/d/e/1FAIpQLSdV0jpec9v4ZQCvC0gA2brlv_E6odEByWLr5eIxywKHoa6-FA/viewform?usp=sf_link* വിജയ കര...
28/05/2021

https://docs.google.com/forms/d/e/1FAIpQLSdV0jpec9v4ZQCvC0gA2brlv_E6odEByWLr5eIxywKHoa6-FA/viewform?usp=sf_link* വിജയ കരമായ 4ാം വർഷത്തിലേക്ക്*
ഇസ്ലാമിക അന്തരീക്ഷത്തിൽ ഭൗതിക വിദ്യഭ്യാസത്തോടപ്പം ആത്മിയ പഠനത്തിൻ്റെ അകക്കാമ്പുകൾ സന്നിവേഷിച്ച് തികച്ചും വിഭിന്നമായ സമന്യയ വിദ്യഭ്യാസം
ഇസ്ലാമിക ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ മഹിളാരത്നങ്ങളെ മാതൃകയാക്കി നാളെയുടെ തലമുറയിൽ ദീനീ ദഅ് വത്തും അതോടപ്പം ഉത്തമ കുടുംബ ജീവിതവും നയിക്കാൻ പര്യപ്തമായ വിവിധ തരത്തിലുള്ള അറിവുകളും കലകളും സർഗാത്മക ശേഷികളും ഉൾകൊള്ളിച്ചുകൊണ്ടുള്ള പാഠ്യ പദ്ധതി.
നേതൃപാടവത്തിൻ്റെ മഹിമയിൽ അന്തർലീനമായ അധ്യാപന ശൈലിയും സ്ത്രൈണതയെ മാടിവിളിക്കുന്ന ഇസ്ലാമിക പറുദിസ ZEHRA WOMAN’S COLLEGE
പരിമിതമായ സീറ്റുകൾ
രണ്ട് വട്ടം ആലോചിക്കാതെ
ഇന്ന് തന്നെ അഡ്മിഷന് വേണ്ടി
ബന്ധപ്പെടുക📞7️⃣7️⃣3️⃣6️⃣7️⃣9️⃣3️⃣2️⃣8️⃣2️⃣

9️⃣9️⃣6️⃣1️⃣5️⃣3️⃣6️⃣3️⃣1️⃣3️⃣

സഹ്‌റ വുമൺസ് കോളേജിലേക്ക് 2021-22 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. പ്ലസ് ടു/ഡിഗ്രി പഠനത്തോടൊപ്പം പ്രശ.....

Address

Kasaragod
671541

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 4pm

Telephone

+16238747183

Website

Alerts

Be the first to know and let us send you an email when ZEHRA Women's College Chengala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ZEHRA Women's College Chengala:

Shortcuts

Share

Category