18/07/2025
Mindfulness പഠിക്കാം,
പരിശീലകരാകാം
▂▂▂▂▂▂▂▂▂▂▂▂▂▂
Mind Full or Mindful?
Let's fix that !!!
മനസിലായില്ല അല്ലേ...
നമ്മൾ ഇപ്പോഴുള്ള നിമിഷത്തിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ച് ചിന്തകളേയും വികാരങ്ങളേയും മുൻവിധികളില്ലാതെ നിരീക്ഷിക്കുന്ന ഒരു പരിശീലനമാണിത്🧠
ഇത് ഇല്ലങ്കിലോ 😆
ശ്രദ്ധ കുറയും, ഏകാഗ്രത ഇല്ലതാകും, Stress കൂടും, വികാരങ്ങൾ വില്ലനാകും,
വിഷാദം വലിഞ്ഞ് കയറി വരും , കുറ്റബോധം കീഴടക്കും, പിരിമുറുക്കം പത്തിവിടർത്തും,
പ്രതിരോധം ദുർബലമാകും, ശാരീരിക പ്രശ്നങ്ങൾ പ്രകടമാകും ...... ഒടുവിൽ ബന്ധങ്ങളിലും വിള്ളൽ വീഴും........
30 ദിവസത്തെ ഞങ്ങളുടെ ഓൺലൈൻ Mindfulness കോഴ്സിലൂടെ നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കാൻ പഠിക്കാം.
ആർക്കൊക്കെ ഇത് പ്രയോജനപ്പെടും? പരിശീലകർ, അധ്യാപകർ, സൈക്കോളജിസ്റ്റുകൾ, അല്ലെങ്കിൽ ഈ മേഖലയിൽ താൽപ്പര്യമുള്ള എല്ലാവർക്കും.
▪️Duration: 30-Day
▪️Classes: 15 Live Sessions
▪️Activity Oriented Practical Training
▪️Whatsapp Support
▪️Fee: 2499/only
Limited to just 20 participants . Reserve your spot today
👇👇👇
For Admission:
http://wa.me/+91
CEED INTERNATIONAL
ISO 9001-2015 CERTIFIED
Kasaragod