Jishnu's Encyclopedia

Jishnu's Encyclopedia മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടാനും

16/07/2025

എന്തുകൊണ്ടാണ് കടൽ നീലനിറത്തിൽ കാണപ്പെടുന്നത്?

21/05/2024

വാനപ്രസ്ഥം എന്ന നോവൽ എഴുതിയത് ആരാണ്?

06/10/2022

🎯ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്നറിയപ്പെടുന്നത് അംബേദ്കർ ആണ്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻ്റെ ശിൽപി നെഹ്റുവാണ്. എങ്കിൽ ഇന്ത്യൻ ഭരണഘടനയിലെ മൗലിക അവകാശങ്ങളുടെ ശിൽപി ആരാണ്?

06/10/2022

ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ 7 മൗലിക അവകാശങ്ങൾ ഉണ്ടായിരുന്നു. നിലവിൽ 6 എണ്ണം മാത്രമേ ഉള്ളൂ. ഇന്ത്യൻ ഭരണഘടനയിൽ നിന്നും ഒഴിവാക്കപ്പെട്ട മൗലിക അവകാശം ഏത്? എത്രാമത്തെ ഭേതഗതിയിലൂടെയാണ് അത് ഒഴിവാക്കിയത്?

06/10/2022

🎯 കേരള സർക്കാർ സാഹിത്യ രംഗത്ത് നൽകുന്ന ഉയർന്ന ബഹുമതിയാണ്. എഴുത്തച്ഛൻ പുരസ്കാരം. ആദ്യമായി എഴുത്തച്ഛൻ പുരസ്കാരം നേടിയത് ശൂരനാട് കുഞ്ഞൻപിള്ള ആയിരുന്നു. എങ്കിൽ എഴുത്തച്ഛൻ അവാർഡിന് അർഹയായ ആദ്യ വനിത ആരാണ്?

04/10/2022

നിലവിലെ റിസർവ് ബാങ്ക് ഗവർണർ ആരാണ്?

04/10/2022

നിലവിലെ ISRO ചെയർമാൻ ആരാണ്?

04/10/2022

നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാണ്?

04/10/2022

ചുവടെ നൽകിയ പ്രസ്താവന ശരിയാണോ🤔

"ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ വില്യം ബെൻ്റിക് പ്രഭു അണ്. 1833 ലെ ചാർട്ടർ ആക്റ്റ് പ്രകാരമാണ് വില്യം ബെൻ്റിക് പ്രഭു ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറൽ ആയത്"

04/10/2022

ചുവടെ നൽകിയ പ്രസ്താവന ശരിയാണോ🤔

"ഇന്ത്യയിലെ പരമോന്നത കോടതിയാണ് സുപ്രീംകോടതി. ഇന്ത്യയിൽ ആദ്യമായി സുപ്രീംകോടതി സ്ഥാപിതമായത് കൊൽക്കത്തയിലാണ്"

04/10/2022

ചുവടെ നൽകിയ പ്രസ്താവന ശരിയാണോ 🤔

"നിലവിൽ ഇന്ത്യയുടെ ദേശീയ മൃഗം കടുവയാണ്. എന്നാൽ 1972 ന് മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം സിംഹം ആയിരുന്നു"

04/10/2022

ചുവടെ നൽകിയിട്ടുള്ള പ്രസ്താവന ശരിയാണോ?🤔 ഉത്തരം കമൻ്റ് ചെയ്യുക

"ഇന്ത്യയിൽ നിലവിൽ 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ഉള്ളത്"

Address

Kasaragod
671316

Website

Alerts

Be the first to know and let us send you an email when Jishnu's Encyclopedia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share