Irshad Eriyal

Irshad Eriyal I am Mohammed Irshad from Eriyal, kasaragod. Teacher,Mentor, Career guide, social activist, life coa

https://youtu.be/tYDXNEdfBAsതുമിനാട്ടുകാര്‍ ഒന്നടങ്കം റോഡിലിറങ്ങി NH66- Six Lane Road Widening Updates*Thalapady Chengal...
11/09/2022

https://youtu.be/tYDXNEdfBAs

തുമിനാട്ടുകാര്‍ ഒന്നടങ്കം റോഡിലിറങ്ങി

NH66- Six Lane Road Widening Updates
*Thalapady Chengala Reach*

https://youtu.be/nZkueUZsOtA69 വര്‍ഷം പഴക്കം ചെന്ന ബ്രിട്ടീഷ് കമ്പനി നിര്‍മ്മിച്ച കാസര്‍ക്കോട്ടെ ഈ മൊഞ്ചുള്ള പാലം പൊളിക്...
12/05/2022

https://youtu.be/nZkueUZsOtA

69 വര്‍ഷം പഴക്കം ചെന്ന ബ്രിട്ടീഷ് കമ്പനി നിര്‍മ്മിച്ച കാസര്‍ക്കോട്ടെ ഈ മൊഞ്ചുള്ള പാലം പൊളിക്കുമോ ?

*NH-66 HIGHWAY UPDATES*
Chengala to Nileshwar
.. നാട്ടുബിസ്യം

https://youtu.be/v0NNck5GL7gNH-66 പുതിയ പാലങ്ങള്‍ | മഞ്ചേശ്വരം | പൊസോട്ട് | ഉപ്പള | മംഗല്‍പാടി | ഷിറിയ | കുമ്പള | മൊഗ്രാ...
09/05/2022

https://youtu.be/v0NNck5GL7g

NH-66 പുതിയ പാലങ്ങള്‍ | മഞ്ചേശ്വരം | പൊസോട്ട് | ഉപ്പള | മംഗല്‍പാടി | ഷിറിയ | കുമ്പള | മൊഗ്രാല്‍ | എരിയാല്‍

Kasaragod Express Highway

https://youtu.be/n5GnpwbSFSYNH-66 കാസര്‍കോട് ദേശീയപാത വികസന കാഴ്ച്ചകള്‍ | കുമ്പള കോട്ട ഇനി ഓര്‍മ്മയാകുമോ ? | നാട്ടുവിശേഷ...
18/04/2022

https://youtu.be/n5GnpwbSFSY

NH-66 കാസര്‍കോട് ദേശീയപാത വികസന കാഴ്ച്ചകള്‍ | കുമ്പള കോട്ട ഇനി ഓര്‍മ്മയാകുമോ ? | നാട്ടുവിശേഷങ്ങളിലൂടെ,..

*Talapady to Chengala Road Widening Works*
. . Irshad EriyaL

https://youtu.be/lS4CR0T0S4gഎരിയാലിന്‍റെ ഇപ്പോഴത്തെ കോലം കണ്ടോ ?
28/02/2022

https://youtu.be/lS4CR0T0S4g

എരിയാലിന്‍റെ ഇപ്പോഴത്തെ കോലം കണ്ടോ ?

വിദ്യാഭ്യാസ - തൊഴില്‍ സംബന്ധമായ അപ്ഡേറ്റുകള്‍ അറിയിക്കുവാനും Informative ആയിട്ടുള്ള ടെക്കനോളജിക്കല്‍ അറിവുകള്‍ നിങ്ങളുമാ...
27/12/2021

വിദ്യാഭ്യാസ - തൊഴില്‍ സംബന്ധമായ അപ്ഡേറ്റുകള്‍ അറിയിക്കുവാനും Informative ആയിട്ടുള്ള ടെക്കനോളജിക്കല്‍ അറിവുകള്‍ നിങ്ങളുമായിട്ട് ഷെയര്‍ ചെയ്യുവാനുമായിട്ട് ചാനല്‍ തുടങ്ങിയിട്ട് ഒരു വര്ഷം പൂര്‍ത്തിയാവുന്നു. ലോക്ഡൌണ്‍ കാലത്ത് സ്കൂളുകള്‍ അടഞ്ഞപ്പോള്‍ ക്ലാസ്സുകള്‍ ചാനലിലൂടെ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുവാനുള്ള ശ്രമം ആരംഭിച്ചു.

കാക്കത്തൊള്ളായിരം യൂട്യൂബേര്‍സുള്ള ഈ കാലത്ത് ഈ ചാനലിന്‍റെ സ്ഥാനം വിദൂരത്താണ്... എങ്കിലും 10,000 ത്തിനടുത്ത് സബ്സ്ക്രൈബേര്‍സ് എത്താറായിട്ടുണ്ട്. നിങ്ങളുടെ സഹകരണം കൂടിയുണ്ടെങ്കില്‍ അതെളുപ്പം സംഭവിച്ചേക്കാം.. ഇനിയും നിങ്ങള്‍ക്ക് വഴികാട്ടിയായിട്ട് കൂടെയുണ്ടാവും,.. എല്ലാവര്‍ക്കും നന്ദി .
Thankyou All


https://youtube.com/c/IrshadEriyal

https://youtu.be/vfGhWQoWNiYസെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ്, PSC,UPSC പരീക്ഷകള്‍ക്ക്, സര്‍ക്കാര്‍ അംഗീകരിച്ച Diploma in C...
25/10/2021

https://youtu.be/vfGhWQoWNiY

സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ്, PSC,UPSC പരീക്ഷകള്‍ക്ക്, സര്‍ക്കാര്‍ അംഗീകരിച്ച Diploma in Computer Application(DCA) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സാണ് യോഗ്യത, പ്രായപരിധിയില്ല.

ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും,അല്ലാത്തവര്‍ക്കും ഒരുപോലെ രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.👆🏼👆🏼
*SCOLE KERALA DCA*

University News, Career Videos, Exams, Latest Updates https://youtube.com/playlist?list=PLweIXIiEHBEnRJ0Upk5GoFvyxMnVK21gMPlus One Commerce Classes, Notes, P...

https://youtu.be/yPqjwvOqVskSSLC, PLUSTWO, VHSE, CBSE സര്‍ട്ടിഫിക്കറ്റുകള്‍ മൊബൈല്‍ ഫോണില്‍ നിന്നും എങ്ങിനെ ഡൗണ്‍ലോഡ് ചെ...
12/09/2021

https://youtu.be/yPqjwvOqVsk

SSLC, PLUSTWO, VHSE, CBSE സര്‍ട്ടിഫിക്കറ്റുകള്‍ മൊബൈല്‍ ഫോണില്‍ നിന്നും എങ്ങിനെ ഡൗണ്‍ലോഡ് ചെയ്യാം📲👆അതുകൂടാതെ ( LICENCE, COMMUNITY,CASTE,NATIVITY,INCOME, INSURANCE, RATION CARD, ASAP, AADHAR,etc ) തുടങ്ങി എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഡിജിലോക്കറില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സൗണ്‍ലോഡ് ചെയ്യാം. വീഡിയോ കണ്ടുനോക്കൂ.

_LATEST UPDATES_

*പൊതുജന താല്‍പര്യാര്‍ത്ഥം*

https://youtu.be/k0WjyoYgaq8*Kannur University Degree Admission*First Allotment ഇന്ന് വൈകുന്നേരംമുഖ്യ അലോട്ട്മെന്‍റ് തീയ...
08/09/2021

https://youtu.be/k0WjyoYgaq8

*Kannur University Degree Admission*
First Allotment ഇന്ന് വൈകുന്നേരം

മുഖ്യ അലോട്ട്മെന്‍റ് തീയ്യതികള്‍

അഡ്മിഷന് ഹാജരാക്കേണ്ട ഡോക്യുമെന്‍റ്സ്

അഡ്മിഷന്‍ ഫീസ് അടക്കുന്നത് എങ്ങിനെ

28/07/2021

Address

Kasaragod
671121

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm

Telephone

+919895740455

Website

Alerts

Be the first to know and let us send you an email when Irshad Eriyal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Irshad Eriyal:

Shortcuts

Share