GUPS Muliyar Mappila Povval

GUPS Muliyar Mappila Povval Povval, P.O Muliyar, Kasaragod, Kasaragod, Kerala, India 671542

പാടത്തേക്കു ഒരു യാത്ര 😍♥😍🤗🤗ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിയിലെയും കൊച്ചു കൂട്ടുകാർ പാടത്തേക്കൊരുയാത്ര നടത്തിയ മനോഹര നിമ...
24/11/2022

പാടത്തേക്കു ഒരു യാത്ര 😍♥😍🤗🤗ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിയിലെയും കൊച്ചു കൂട്ടുകാർ പാടത്തേക്കൊരുയാത്ര നടത്തിയ മനോഹര നിമിഷങ്ങൾ ♥♥

നമ്മുടെ സ്കൂളിൽ നീണ്ട 10 വർഷക്കാലമായി ഒരു ഓഫീസ് അസിസ്റ്റന്റ് നുപരി സ്കൂളിന്റെ അക്കാദമിക ഭൗതിക മേഖലകളിലെല്ലാം തന്നെ മുൻനി...
20/11/2022

നമ്മുടെ സ്കൂളിൽ നീണ്ട 10 വർഷക്കാലമായി ഒരു ഓഫീസ് അസിസ്റ്റന്റ് നുപരി സ്കൂളിന്റെ അക്കാദമിക ഭൗതിക മേഖലകളിലെല്ലാം തന്നെ മുൻനിരയിൽ നിന്ന് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടു, ചെറുപുഞ്ചിരിയോടെ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രിയങ്കരിയായി മാറിയ ശ്രീമതി സുലേഖ. K. എല്ലാവരുടെയും പ്രിയപ്പെട്ട സുലേഖതാത്ത. 😍നാളെ മുതൽ UP സ്കൂൾ ടീച്ചർ ആയി കോഴിക്കോട് താമരശ്ശേരി ഗവണ്മെന്റ് സ്കൂളിൽ സേവനമനുഷ്ഠിക്കാൻ പോവുകയാണ്.
ഈ വേളയിൽ ശ്രീമതി സുലേഖ. K ക് PTA യും അധ്യാപകരും സംയുകതമായിചേർന്നു നടത്തിയ സ്നേഹാർദ്രമായ യാത്രയയപ്പു ചടങ്ങിലെ ചില സുന്ദര നിമിഷങ്ങൾ......
UP സ്കൂൾ ടീച്ചർ ആയി സേവനമനുഷ്ഠിക്കാൻ പോകുന്ന ശ്രീമതി സുലേഖ. K ക് എല്ലാവിധ ആശംസകളും നേരുന്നു.♥♥♥♥

അഭിനന്ദനങ്ങൾ 👏👏👏😍
17/11/2022

അഭിനന്ദനങ്ങൾ 👏👏👏😍

കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോൽസവം 2022 നവംബർ 28- ഡിസംബർ 2ജി. എച്ച്.എസ്.എസ്. ചായ്യോത്ത്
17/11/2022

കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോൽസവം
2022 നവംബർ 28- ഡിസംബർ 2
ജി. എച്ച്.എസ്.എസ്. ചായ്യോത്ത്

അഭിനന്ദനങ്ങൾ 👏👏👏👏
17/11/2022

അഭിനന്ദനങ്ങൾ 👏👏👏👏

17/11/2022

Address

Muliyar
Kasaragod
671542

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 1pm

Website

Alerts

Be the first to know and let us send you an email when GUPS Muliyar Mappila Povval posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category