St.Thomas LPS Thomapuram

St.Thomas LPS Thomapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Thomas LPS Thomapuram, School, Chittarikkal, Kasaragod.

01/06/2024

ഒന്നാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി നടത്തിയ ഗണിത ശില്പശാല.....

ബെസ്റ്റ് സ്കൂൾ അവാർഡ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയിൽ നിന്നും തോമാപുരം എൽ.പി സ്കൂൾ ഏറ്റുവാങ്ങി..
24/02/2024

ബെസ്റ്റ് സ്കൂൾ അവാർഡ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയിൽ നിന്നും തോമാപുരം എൽ.പി സ്കൂൾ ഏറ്റുവാങ്ങി..

2023 ഒക്ടോബർ 28 30 തീയതികളിലായി നടന്ന ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിൽ തോമാപുരം സെൻറ് തോമസ് എൽപി സ്കൂൾ  162 പോയിന...
30/10/2023

2023 ഒക്ടോബർ 28 30 തീയതികളിലായി നടന്ന ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിൽ തോമാപുരം സെൻറ് തോമസ് എൽപി സ്കൂൾ 162 പോയിന്റുകളോടെ എൽ. പി. വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി. സോഷ്യൽ സയൻസ് ഫെയറിൽ 20/20 പോയിൻറ് നേടി സ്കൂൾ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ഗണിതോത്സവത്തിൽ 38/40 പോയിൻറ് നേടി ഒന്നാം സ്ഥാനം ഉറപ്പിച്ചു. ശാസ്ത്രോത്സവത്തിൽ ഫസ്റ്റ് റണ്ണർ അപ്പും പ്രവൃത്തിപരിചയ മേളയിൽ സെക്കൻഡ് റണ്ണറപ്പുമായി.

20/05/2023
Thomapuram St. Thomas LP School receiving the Best LP School Award 2022-23 from His Eminence Mar.Joseph Pamplani, Archbi...
25/02/2023

Thomapuram St. Thomas LP School receiving the Best LP School Award 2022-23 from His Eminence Mar.Joseph Pamplani, Archbishop of Thalasserry.

2023-24 വർഷത്തെ അഡ്മിഷൻ ഫെബ്രുവരി 1 ന് ആരംഭിക്കുന്നു.
26/01/2023

2023-24 വർഷത്തെ അഡ്മിഷൻ ഫെബ്രുവരി 1 ന് ആരംഭിക്കുന്നു.

ചെറുപുഴയിൽ നടക്കുന്ന Fair Trade Alliance പത്താമത് വിത്തുത്സവത്തോടനുബന്ധിച്ച് നടന്ന സ്റ്റുഡൻ്റ് ഫാം മൽസരത്തിൽ ഒന്നാം സ്ഥാ...
20/01/2023

ചെറുപുഴയിൽ നടക്കുന്ന Fair Trade Alliance പത്താമത് വിത്തുത്സവത്തോടനുബന്ധിച്ച് നടന്ന സ്റ്റുഡൻ്റ് ഫാം മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ റയാൻ പോൾ രാജു രണ്ടാം സ്ഥാനം നേടിയ ഡോണിറ്റ ജോബി..... അഭിനന്ദനങ്ങൾ 💐💐💐💐

Cub -Bulbul Chittarikkal Local Association നടത്തിയ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ദേവശ്രീ ഹരിഹരൻ, മൂന്നാം സ്ഥാനം ...
20/01/2023

Cub -Bulbul Chittarikkal Local Association നടത്തിയ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ദേവശ്രീ ഹരിഹരൻ, മൂന്നാം സ്ഥാനം നേടിയ സേറാ ട്രീസ സന്തോഷ്, ചിത്ര രചനയിൽ രണ്ടാം സ്ഥാനം നേടിയ ഇവാ മരിയ സജി.... Congratulations winners 💐💐

Address

Chittarikkal
Kasaragod
671326

Website

Alerts

Be the first to know and let us send you an email when St.Thomas LPS Thomapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category