CEED Montessori

CEED Montessori Ceed Online Montessori Teacher Training Course. Start your journey to a rewarding career in education today!

കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നത് നമ്മുടെ രാജ്യത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്. Freedom to learn. Space t...
26/01/2026

കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നത് നമ്മുടെ രാജ്യത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്. Freedom to learn. Space to grow. എന്ന ലക്ഷ്യത്തോടെ Montessori TTC ഏവർക്കും Republic Day ആശംസകൾ നേരുന്നു.

ഒരു മികച്ച മോണ്ടിസോറി അധ്യാപികയാകാൻ CEED തിരഞ്ഞെടുക്കൂ. International standard syllabus, കുറഞ്ഞ ചിലവ്, Flexible timings,...
22/01/2026

ഒരു മികച്ച മോണ്ടിസോറി അധ്യാപികയാകാൻ CEED തിരഞ്ഞെടുക്കൂ. International standard syllabus, കുറഞ്ഞ ചിലവ്, Flexible timings, Expert teachers എന്നിവ ഞങ്ങളുടെ പ്രത്യേകതകളാണ്. നിങ്ങളുടെ കരിയർ ഇന്നുതന്നെ ആരംഭിക്കൂ, Join today!

16/01/2026

Montessori-യിൽ ഓരോ Material-നും കൃത്യമായ ഒരു ലക്ഷ്യമുണ്ട്. EPL Area-യിലെ ഈ Tools കുട്ടികളുടെ Hand-Eye Coordination-ഉം Independence-ഉം വളർത്താൻ Specially രൂപപ്പെടുത്തിയതാണ്. ഇത്തരം Materials എങ്ങനെ കുട്ടികൾക്ക് നൽകണമെന്ന് മനസ്സിലാക്കുന്നതിലാണ് ഒരു Teacher-ുടെ വിജയം. ഈ Practical Skills മാസ്റ്റർ ചെയ്യാൻ CEED International-ന്റെ MTTC സഹായിക്കുന്നു. Admissions Open Now!

13/01/2026

കാസറഗോഡ് ഭാഗത്തുള്ളവർക്കായി MTTC Offline Classes ഇപ്പോൾ Available ആണ്! ജോലി തിരക്കില്ലാതെ ഉച്ചയ്ക്ക് 1 PM വരെ പഠനം പൂർത്തിയാക്കാം. ആദ്യം Join ചെയ്യുന്ന 10 പേർക്ക് 4 Add-on Courses തികച്ചും Free! വൈകിക്കണ്ട, ഉടൻ തന്നെ Admission എടുക്കൂ!

12/01/2026

പ്രായമോ സാഹചര്യമോ പഠനത്തിന് തടസ്സമല്ല. നഷ്ടപ്പെട്ട സ്വപ്നങ്ങൾ വീണ്ടെടുക്കാൻ CEED-ലൂടെ വീട്ടിലിരുന്ന് തന്നെ ടീച്ചറാവാം. ഈ പുതിയ തുടക്കത്തോടൊപ്പം ഞങ്ങളുടെ സ്പെഷ്യൽ ന്യൂ ഇയർ ഗിഫ്റ്റുകളും സ്വന്തമാക്കൂ!

Certificates ഒരുപാടുകാണും. പക്ഷെ global demand ഉള്ള ഒരു career reality മറ്റൊന്നാണ്. Be part of the future of global educ...
07/01/2026

Certificates ഒരുപാടുകാണും. പക്ഷെ global demand ഉള്ള ഒരു career reality മറ്റൊന്നാണ്. Be part of the future of global education.

New Year. New Career. New You.Step into the future of education with CEED Montessori TTC.Happy New Year!                ...
31/12/2025

New Year. New Career. New You.
Step into the future of education with CEED Montessori TTC.
Happy New Year!

Education is not a burden.കളിയിലൂടെ പാഠങ്ങൾ ഹൃദിസ്ഥമാക്കുന്ന വിപ്ലവമാണ് മോണ്ടിസോറി. സ്വയം പഠിക്കാനും ചിന്തിക്കാനും രൂപകൽ...
30/12/2025

Education is not a burden.
കളിയിലൂടെ പാഠങ്ങൾ ഹൃദിസ്ഥമാക്കുന്ന വിപ്ലവമാണ് മോണ്ടിസോറി. സ്വയം പഠിക്കാനും ചിന്തിക്കാനും രൂപകൽപ്പന ചെയ്ത ഒരിടം.

കുട്ടികൾക്ക് വേണ്ടത് നിർദ്ദേശങ്ങളല്ല, ചിന്തിക്കാനുള്ള Space ആണ്. അതാണ് Montessori രീതിയുടെ കരുത്ത്. MTTC വഴി അവരുടെ Natu...
29/12/2025

കുട്ടികൾക്ക് വേണ്ടത് നിർദ്ദേശങ്ങളല്ല, ചിന്തിക്കാനുള്ള Space ആണ്. അതാണ് Montessori രീതിയുടെ കരുത്ത്. MTTC വഴി അവരുടെ Natural learning process തിരിച്ചറിയാം; മാറ്റങ്ങൾ തുടങ്ങാം.

നിങ്ങളുടെ learning journey-യിലെ ഓരോ നേട്ടവും ഞങ്ങൾക്ക് ഒരാഘോഷമാണ്! ഈ Christmas-ൽ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ CEED Montess...
24/12/2025

നിങ്ങളുടെ learning journey-യിലെ ഓരോ നേട്ടവും ഞങ്ങൾക്ക് ഒരാഘോഷമാണ്! ഈ Christmas-ൽ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ CEED Montessori-ക്ക് ഒരുപാട് സന്തോഷം.
Merry Christmas!

24/12/2025

പ്രീ-പ്രൈമറി മേഖലയിൽ Government-recognised കോഴ്സ് അന്വേഷിക്കുന്നവർക്ക് മികച്ചൊരുത്തരമാണ് IGNOU DECE. Plus Two യോഗ്യതയുള്ളവർക്ക്, CEED International നൽകുന്ന സമഗ്രമായ കോച്ചിംഗ്, ലൈവ് & റെക്കോർഡഡ് ക്ലാസുകൾ, കൃത്യമായ ഗൈഡൻസ് എന്നിവയോടെ പഠിച്ച് ജോലിയിൽ പ്രവേശിക്കാം. ഇതിനകം 500-ലധികം വിദ്യാർത്ഥികൾ ഈ കോഴ്സിലൂടെ മുന്നേറിക്കഴിഞ്ഞു.

പ്രായം പഠിക്കാൻ ഒരു തടസ്സമല്ല ✨ Age limit ഇല്ലാതെ Teaching Career തുടങ്ങാൻ ഒരവസരം. CEED International-ലൂടെ നിങ്ങളുടെ സ്വ...
20/12/2025

പ്രായം പഠിക്കാൻ ഒരു തടസ്സമല്ല ✨
Age limit ഇല്ലാതെ Teaching Career തുടങ്ങാൻ ഒരവസരം. CEED International-ലൂടെ നിങ്ങളുടെ സ്വപ്നങ്ങൾക്ക് തുടക്കം കുറിക്കൂ.

Address

Https://maps. App. Goo. Gl/gCW8fMKGVaVpKLZ29?g_st=iw
Kasaragod

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+917034705714

Alerts

Be the first to know and let us send you an email when CEED Montessori posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to CEED Montessori:

Shortcuts

Share