Darunnajath SNEC College

Darunnajath SNEC College Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Darunnajath SNEC College, Educational Research Center, Kannath, P O Tharish, Karuvarakundu.

26/04/2026
*സ്‌കൂൾ ഏഴാം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് എസ്.എൻ.ഇ.സിയിൽ ഉപരിപഠനം**ഫസ്റ്റ് അലോട്മെന്റ് പ്രസിദ്ധീകരിച്ചു.* https://sne...
20/04/2026

*സ്‌കൂൾ ഏഴാം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് എസ്.എൻ.ഇ.സിയിൽ ഉപരിപഠനം*

*ഫസ്റ്റ് അലോട്മെന്റ് പ്രസിദ്ധീകരിച്ചു.*

https://sneet.snec.in/dashboard എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും വിദ്യാർത്ഥിയുടെ ജനന തീയതിയും നൽകി ലോഗിൻ ചെയ്യാം

തുടർന്ന് ഇടതുവശത്തായി കാണുന്ന ഓപ്‌ഷനുകളിൽ മൂന്നാമതായി നൽകിയ ALLOTMENT എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്താലാണ് അലോട്മെന്റ് വിവരങ്ങൾ കാണാനാവുക.

*എങ്ങനെ ഫസ്റ്റ് അലോട്മെന്റ് പരിശോധിക്കാം എന്ന് താഴെ നൽകിയ വിഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്ത് മനസ്സിലാക്കാം*
https://youtu.be/qN6d2puIXDA

*പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
1. ഫസ്റ്റ് ഓപ്ഷനായി നൽകിയ സ്ഥാപനത്തിൽ തന്നെയാണ് അലോട്ട്മെൻ്റ് ലഭിച്ചതെങ്കിൽ മാൻ്റേറ്ററി ഫീ അടച്ച് പ്രസ്തുത സ്ഥാപനത്തിൽ തന്നെ അഡ്മിഷൻ എടുക്കേണ്ടതാണ്.
2. അല്ലാത്തവർക്ക് മാൻ്റേറ്ററി ഫീ അടച്ച് അലോട്ട്മെൻ്റ് ലഭിച്ച സ്ഥാപനത്തിൽ അഡ്മിഷൻ എടുക്കുകയോ സെക്കൻ്റ് അലോട്ട്മെൻ്റിന് വേണ്ടി കാത്തിരിക്കുകയോ ചെയ്യാം.
3. വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളവർ അടുത്ത അലോട്ട്മെൻ്റിന് കാത്തിരിക്കുകയോ സ്ഥാപനത്തെ ബന്ധപ്പെട്ട് മാനേജ്മെൻ്റ് ക്വാട്ടയിൽ അഡ്മിഷൻ എടുക്കുകയോ ചെയ്യാം.

*അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ ലഭിക്കാൻ വാട്സപ്പ് ചാനലിൽ ജോയിൻ ചെയ്യാം*
https://whatsapp.com/channel/0029Va56oEi9xVJY82zDX93E


© SAMASTHA National Education Council (SNEC)

18/04/2026
02/04/2026

*ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് എസ്.എൻ.ഇ.സിയിൽ ഉപരിപഠനം*

*ശരീഅ (സനാഇ), ഷീ (സനാഇയ്യ), ലൈഫ് (ബോയ്സ് & ഗേൾസ്) സ്ട്രീമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം*

സമസ്ത നാഷനൽ എജ്യുക്കേഷൻ എൻട്രൻസ് ടെസ്റ്റ് (SNEET) 2026 മെയ് 3 ഞായർ

*സ്‌കൂൾ ഏഴാം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കുള്ള ശരീഅ പ്ലസ് (സനാഇ), ഷീ പ്ലസ് (സനാഇയ്യ), ലൈഫ് പ്ലസ് (ബോയ്സ് & ഗേൾസ്) സ്ട്രീമുകളിലേക്കുള്ള അപേക്ഷ തുടരുന്നു.*

സമസ്ത നാഷനൽ എജ്യുക്കേഷൻ എൻട്രൻസ് ടെസ്റ്റ് (SNEET) 2026 ഏപ്രിൽ 12 ഞായർ

*അപേക്ഷിക്കാൻ https://www.snec.in/admission എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം*

കൂടുതൽ വിവരങ്ങൾക്ക്.
+91 8590 555 455
+91 7012 007 272

അഡ്മിഷൻ സംബന്ധമായ കൂടുതൽ അപ്‌ഡേറ്റുകൾക്ക് വാട്സപ്പ് ചാനലിൽ ജോയിൻ ചെയ്യുക
https://whatsapp.com/channel/0029Va56oEi9xVJY82zDX93E


© SAMASTHA National Education Council (SNEC)

15/03/2026

എസ്.എൻ.ഇ.സി അഡ്മിഷൻ ക്യാംപയിൻ 2026-27;* *വിദ്യാർഥികളും രക്ഷിതാക്കളും അറിയേണ്ടത്*

*🎙️അബ്ദുള്ള മുജ്തബ ഫൈസി ആനക്കര*
(മെമ്പർ, എസ്.എൻ.ഇ.സി അക്കാദമിക് കൗൺസിൽ)

Address

Kannath, P O Tharish
Karuvarakundu
676523

Website

Alerts

Be the first to know and let us send you an email when Darunnajath SNEC College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share