Al Hasanath Arabic College Mampuzha

Al Hasanath Arabic College Mampuzha affiliated to Jamia Nooriyya Arabiyya.Pattikkad.

15/08/2026

അനുസ്മരണ സദസ്സും പ്രാർത്ഥനാ മജ്‌ലിസും 🤍

#അൽ #സമസ

14/08/2026

💚💚💚💚
*_THE BELOVED_*

*RABEEH MESSAGE*

> SIRAJUL ULAMA STUDENTS ASSOCIATION 2026 - 27

🔗 SUSA UNION

🍃🍃🍃🍃🍃

18/07/2026

🤍

12/07/2026
*Literary Soiree: A Night of Words and Wonder*  *NOUSHAD PUNJA*  *METHODOLOGY OF LITERATURE AND CREATIVE WRITING*  *Oct ...
14/10/2023

*Literary Soiree: A Night of Words and Wonder*

*NOUSHAD PUNJA*

*METHODOLOGY OF LITERATURE AND CREATIVE WRITING*

*Oct 13 2023 7:00 pm*

*SIRAJUL ULAMA STUDENTS ASSOCIATION*
*AL HASANATH ARABIC COLLEGE MAMPUZHA*

ജീവിത പ്രയാണത്തിന്റെ ഓരോ അടക്കാനക്കങ്ങളും മാതൃകയായി ഭവിച്ച പ്രവാചകൻ ﷺ യുടെ ഇടപെടലുകളിൽ അവിടുത്തെ നർമ്മത്തിനും മഹത്വമേറെയ...
28/09/2023

ജീവിത പ്രയാണത്തിന്റെ ഓരോ അടക്കാനക്കങ്ങളും മാതൃകയായി ഭവിച്ച പ്രവാചകൻ ﷺ യുടെ ഇടപെടലുകളിൽ അവിടുത്തെ നർമ്മത്തിനും മഹത്വമേറെയാണ്, സാഹചര്യയോചിതമായി മാതൃകാപരവും. പ്രവാചക ജീവിതത്തിൽ നർമ്മം നൃത്തമാടിയ ചില സന്ദർഭങ്ങൾ പരിചയപ്പെടാം.

ഒരിക്കൽ ഒരു സ്ത്രീ നബി ﷺ യോട് സവാരി ചെയ്യാൻ തനിക്കൊരു ഒട്ടകം വേണമെന്ന് ആവശ്യപ്പെട്ടു. തിരുനബി ﷺ: "നിനക്ക് ഞാൻ ഒരു ഒട്ടകത്തിന്റെ കുട്ടിയെ തരാം".
"ഒട്ടകത്തിന്റെ കുട്ടിയെ കൊണ്ട് ഞാനെന്ത് ചെയ്യാനാണ്, എന്നെ ചുമക്കാൻ കഴിയില്ലല്ലോ" നബി മറുപടി :"ഏതൊരു ഒട്ടകവും മറ്റൊരു ഒട്ടകത്തിന്റെ കുട്ടിയാണ്".

*കൂടുതൽ വായിക്കാൻ* 👇🏻

https://bilqalamhasanath.blogspot.com/2023/09/blog-post_28.html

വേരുറച്ച വിശ്വാസത്തിന്റെപോറലേൽക്കാത്ത പരിപാലനം.       ഇൻതിസ്വാബ്.    ത്രൈമാസ ആദർശ കോഴ്സ്.     FIRST WORKSHOP 🤍
27/09/2023

വേരുറച്ച വിശ്വാസത്തിന്റെ
പോറലേൽക്കാത്ത പരിപാലനം.

ഇൻതിസ്വാബ്.
ത്രൈമാസ ആദർശ കോഴ്സ്.

FIRST WORKSHOP 🤍

അനുഗ്രഹീതമായ ആ ജീവിതത്തിന്റെ ഏതു താളുകൾ മറിച്ചാലും നബി (സ) യെ നുബുവ്വത്തിലേക്ക് സന്നദ്ധമാക്കുന്ന പ്രവർത്തനങ്ങൾ കാണാം. മക...
27/09/2023

അനുഗ്രഹീതമായ ആ ജീവിതത്തിന്റെ ഏതു താളുകൾ മറിച്ചാലും നബി (സ) യെ നുബുവ്വത്തിലേക്ക് സന്നദ്ധമാക്കുന്ന പ്രവർത്തനങ്ങൾ കാണാം. മക്കയുടെ പ്രാന്ത പ്രദേശങ്ങളിൽ ആടുകൾ മേഞ്ഞു നടന്ന് അബൂ ത്വാലിബിന്റെ സാമ്പത്തിക പ്രതിസന്ധികൾക്ക് താൽക്കാലിക ശമനം നൽകിയിരുന്ന പ്രക്രിയയിലും അത് കാണാം. അഥവാ ഇടയ ബാല്യവും നുബുവ്വത്തിലേക്കുള്ള സഞ്ചാരപഥങ്ങൾ ആയിരുന്നെന്ന് ചുരുക്കം. അനശ്വരമായി നില നിൽക്കേണ്ടുന്ന ഒരു പ്രത്യയ ശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന പ്രവാചകന്ന് ക്ഷമ, വിനയം, സ്ഥൈര്യം, കാരുണ്യം, അനുകമ്പ, അധ്വാന മനോഭാവം, തുടങ്ങിയ വ്യക്തിത്വ ഗുണങ്ങൾ അത്യന്താപേക്ഷിതമാണ്. ഈ വ്യക്തി ഗുണങ്ങളെ സ്വായത്തമാക്കുന്നതിൽ പ്രവാചകൻ (സ) യിൽ ഇടയജീവിതം ചെലുത്തിയ സ്വാധീനം വലുതാണ്.

*കൂടുതൽ വായിക്കാൻ* 👇

https://bilqalamhasanath.blogspot.com/2023/09/blog-post_24.html

വേരുറച്ച വിശ്വാസത്തിന്റെപോറലേൽക്കാത്ത പരിപാലനം.         ഇൻതിസ്വാബ്.    ത്രൈമാസ ആദർശ കോഴ്സ്.     FIRST WORKSHOP 🤍
26/09/2023

വേരുറച്ച വിശ്വാസത്തിന്റെ
പോറലേൽക്കാത്ത പരിപാലനം.

ഇൻതിസ്വാബ്.
ത്രൈമാസ ആദർശ കോഴ്സ്.

FIRST WORKSHOP 🤍

Address

Mampuzha
Karuvarakundu

Website

Alerts

Be the first to know and let us send you an email when Al Hasanath Arabic College Mampuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Al Hasanath Arabic College Mampuzha:

Shortcuts

Share

Category