Dnoup School Karuvarakundu

Dnoup School Karuvarakundu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dnoup School Karuvarakundu, School, PUNNAKKAD, Karuvarakundu.

Children's day
14/11/2023

Children's day

01/11/2023
01/11/2023
07/07/2023


20/04/2023



23/02/2023

എന്റെ സ്കൂൾ വാർഷികത്തിനു യാദൃച്ഛികമായെത്തിയ അതിഥി ;
ഗോപി.
കനിവു പകരാൻ കരളുള്ള കാലത്തോളം അനാഥത്വം അന്യമായിരിക്കുമെന്ന നേർ സന്ദേശം കരുവാരകുണ്ട് പെയിൻ ആന്റ് പാലിയേറ്റീവിലൂടെ അനുഭവിച്ചറിഞ്ഞ ഗോപിക്ക് ഈ കാരുണ്യ സംഘം, വിളക്കും വെളിച്ചവുമാണെന്നും ...
"മിഴിയോരം നനഞ്ഞൊഴുകും ....." എന്നു തുടങ്ങുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ഗാനമാലപിച്ച് ഗോപി എന്റെ മക്കളുടെ കരൾ കവർന്നു.
"ആർദ്രതയുടെ ആപ്തഭാവമാകുക " എന്ന കെ.ടി ഉസ്താദിന്റെ നൽ വചനത്തെ അവർ അന്വർത്ഥമാക്കുന്ന പോലെ ....

കടപ്പാട് - നൗഷാദ് പുഞ്ച

Address

PUNNAKKAD
Karuvarakundu

Telephone

+919496362817

Website

Alerts

Be the first to know and let us send you an email when Dnoup School Karuvarakundu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Dnoup School Karuvarakundu:

Shortcuts

Share

Category