Cmslps Kannetty

Cmslps Kannetty C.M.S.L.P.S KANNETTY

കരുനാഗപ്പള്ളി ഉപജില്ലാ ശാസ്ത്രമേളയിൽ കന്നേറ്റി CMS നു തിളക്കമാർന്ന വിജയം നേടിത്തന്ന കുരുന്നു പ്രതിഭകൾ.
19/11/2024

കരുനാഗപ്പള്ളി ഉപജില്ലാ ശാസ്ത്രമേളയിൽ കന്നേറ്റി CMS നു തിളക്കമാർന്ന വിജയം നേടിത്തന്ന കുരുന്നു പ്രതിഭകൾ.

2023 മെയ് 25. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി പരിശോധനയ്ക്ക് എത്തിയ എൻജിനീയർ  5 ക്ലാസ്സ്‌ മുറികളുടെ മേൽക്...
24/08/2024

2023 മെയ് 25. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി പരിശോധനയ്ക്ക് എത്തിയ എൻജിനീയർ 5 ക്ലാസ്സ്‌ മുറികളുടെ മേൽക്കൂരയുടെ കാര്യത്തിൽ ഫിറ്റ്നസ് നൽകില്ല എന്നറിയിച്ചു. പുതിയ അധ്യയന വർഷം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കി.പിന്നീട് കൂടിയാലോചനകൾ, ചർച്ചകൾ ഒടുവിൽ ഉദ്യോഗസ്ഥനിൽ നിന്ന് ഉദ്ദേശിച്ച പണികൾ പൂർത്തീകരിക്കാൻ സമയം അനുവദിച്ചു കിട്ടി.
ആ 5 ക്ലാസ്സ്‌മുറികൾ പുതിയ വർഷത്തിൽ പണികൾ പൂർത്തീകരിച്ച് മനോഹരമാക്കി.ഇതിനു താങ്ങായത് CSI മദ്ധ്യ കേരള മഹായിടവക, രക്ഷിതാക്കൾ, അധ്യാപകർ, മുൻ ഹെഡ്മാസ്റ്റർമാർ,കൗൺസിലർ ,നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ, സഭാ ജനങ്ങൾ, സഹോദര തുല്യരായ സുഹൃത്തുക്കൾ... നന്ദി അല്ലാതെ ഒന്നുമില്ല പറയാൻ നിങ്ങളോടും... സർവ്വേശ്വരനോടും.... 🙏🙏🤝

വായനദിന - മാസാചരണം ഉദ്ഘാടനം. ശ്രീ വി വിജയകുമാർ, 'എന്റെ വിദ്യാലയത്തിലേക്ക് എന്റെ വക ഒരു പുസ്തകം' പദ്ധതി ഉദ്ഘാടനം വാർഡ് കൗ...
20/06/2022

വായനദിന - മാസാചരണം ഉദ്ഘാടനം. ശ്രീ വി വിജയകുമാർ, 'എന്റെ വിദ്യാലയത്തിലേക്ക് എന്റെ വക ഒരു പുസ്തകം' പദ്ധതി ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു അനിൽ.

പരിസ്ഥിതി ദിനാചരണം.              കന്നേറ്റി CMS ലെ പരിസ്ഥിതി ദിനാചരണം വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു അനിലും PTA പ്രസിഡന്റ് ...
06/06/2022

പരിസ്ഥിതി ദിനാചരണം.
കന്നേറ്റി CMS ലെ പരിസ്ഥിതി ദിനാചരണം വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു അനിലും PTA പ്രസിഡന്റ് ശ്രീ പ്രദീപ് കുമാറും ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.' അക്ഷരമുറ്റത്ത് ഒരു മുറം പച്ചക്കറി' എന്ന പദ്ധതി കരുനാഗപ്പള്ളി കൃഷിഭവൻ ഓഫീസർ ശ്രീമതി വീണ വിജയൻ പച്ചക്കറി തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പോസ്റ്റർ തയ്യാറാക്കിയും വീട്ടുമുറ്റത്ത് വൃക്ഷത്തൈ നട്ടും പരിസ്ഥിതി ദിനം ആചരിച്ചു.

01/06/2022
പുതിയ അധ്യയന വർഷ പ്രേവേശനോത്സവം. ഉത്‌ഘാടനം റവ. ഡോ. ഷാജൻ എ. ഇടിക്കുള. അതിഥികൾ വാർഡ് കൗൺസിലർ ശ്രീമതി. പ്രീതി രമേശ്‌ ബാബു, ...
03/06/2018

പുതിയ അധ്യയന വർഷ പ്രേവേശനോത്സവം. ഉത്‌ഘാടനം റവ. ഡോ. ഷാജൻ എ. ഇടിക്കുള. അതിഥികൾ വാർഡ് കൗൺസിലർ ശ്രീമതി. പ്രീതി രമേശ്‌ ബാബു, P T A പ്രസിഡന്റ്‌ ശ്രീ പ്രദീപ്‌ കുമാർ, എസ് എസ് എൽ സി, പ്ലസ് 2പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥികൾ. C S I church കന്നേറ്റി, ചലഞ്ചു സാംസ്‌കാരിക വേദി എന്നിവർ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ നൽകി. എല്ലാവരോടും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു....

Kannetty CMSLPS വാർഷിക ആഘോഷങ്ങളുടെ ഉത്‌ഘാടനം കരുനാഗപ്പള്ളി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബഹു :ആർ രാജേഷ് കുമാർ, കുട്ടികളുടെ ...
30/03/2018

Kannetty CMSLPS വാർഷിക ആഘോഷങ്ങളുടെ ഉത്‌ഘാടനം കരുനാഗപ്പള്ളി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബഹു :ആർ രാജേഷ് കുമാർ, കുട്ടികളുടെ പാർക്കിന്റെ ഉത്‌ഘാടനം റവ. ഡോ. ഷാജൻ എ. ഇടിക്കുള എന്നിവർ നിർവഹിച്ചു..

കോയിവിള ബിഷപ്പ് ജെറോം അഗതി മന്ദിരത്തിൽ അന്തേവാസികൾക്കാവശ്യമായ നിത്യോപയോഗ സാധനങ്ങളുമായി......
01/03/2018

കോയിവിള ബിഷപ്പ് ജെറോം അഗതി മന്ദിരത്തിൽ അന്തേവാസികൾക്കാവശ്യമായ നിത്യോപയോഗ സാധനങ്ങളുമായി......

സബ് ജില്ലാ കലോത്സത്സവത്തിൽ കടങ്കഥ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദേവാർഷിനു അഭിനന്ദനങ്ങൾ
27/11/2017

സബ് ജില്ലാ കലോത്സത്സവത്തിൽ കടങ്കഥ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദേവാർഷിനു അഭിനന്ദനങ്ങൾ

Prevesanoltsavam 2017-18
01/06/2017

Prevesanoltsavam 2017-18

Address

S. V Market P. O, Ayani:south, Karunagappally, Kollam
Karunagappally
690518

Telephone

9847244255

Website

Alerts

Be the first to know and let us send you an email when Cmslps Kannetty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Cmslps Kannetty:

Shortcuts

Share

Category