Vishnu C.V Malumel

Vishnu C.V Malumel തെറ്റിന് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരം എങ്കിൽ ഞാനും ഒരു ധിക്കാരി

പ്രിയമുള്ളവരെ വരുന്ന തൃതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ തൊടിയൂർ വേങ്ങറ 13ാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസിരിക...
27/11/2025

പ്രിയമുള്ളവരെ വരുന്ന തൃതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ തൊടിയൂർ വേങ്ങറ 13ാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസിരിക്കുന്നു...

മെഴുകുതിരികൾ ആണ് അടയാളം.....

നിങ്ങളുടെ വിലയേറിയ വോട്ടുകൾ എനിക്ക് നൽകി വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.......

ആലപ്പുഴ റവന്യു ജില്ലാ കലോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച ലൈറ്റ് & സൗണ്ട് കമ്മിറ്റി അംഗങ്ങൾ...
05/12/2024

ആലപ്പുഴ റവന്യു ജില്ലാ കലോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച ലൈറ്റ് & സൗണ്ട് കമ്മിറ്റി അംഗങ്ങൾ...

പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേർന്ന എല്ലാ കൂട്ടുക്കാർക്കും ആശംസകൾ...അറിവ് അന്യമായിരുന്ന ഒരു കാലത്ത്,...
03/06/2024

പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേർന്ന എല്ലാ കൂട്ടുക്കാർക്കും ആശംസകൾ...

അറിവ് അന്യമായിരുന്ന ഒരു കാലത്ത്, മാഹാത്മാ അയ്യങ്കാളിയുടെ കൈപിടിച്ചു പഞ്ചമി കയറിവന്ന പള്ളിക്കൂട മുറ്റത്ത് ഇന്ന് നമ്മൾ സ്വതന്ത്രരായി കയറിവരുകയാണ്....

ഇവിടെ നമ്മൾ സമത്വത്തേകുറിച്ചും , മതനിരപേക്ഷതയെ കുറിച്ചും,സ്നേഹത്തെയും സഹോദര്യത്തെ കുറിച്ചും പഠിച്ച് മതമല്ല മനുഷ്യനാണ് വലുതെന്ന തിരിച്ചറിവ് നേടുവാൻ കഴിയട്ടെ.......

❤️ സ്വാഗതം ❤️
02/06/2024

❤️ സ്വാഗതം ❤️

♥️ ലാൽസലാം ♥️
22/05/2024

♥️ ലാൽസലാം ♥️

"വർഗ്ഗ ബോധമില്ലാത്തവരുടെ ജൽപ്പനങ്ങൾക്ക് കാത് കൊടുക്കാതെ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണകൾ കരുത്താക്കി മാറ്റി ചോര ചെങ്...
01/05/2024

"വർഗ്ഗ ബോധമില്ലാത്തവരുടെ ജൽപ്പനങ്ങൾക്ക് കാത് കൊടുക്കാതെ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണകൾ കരുത്താക്കി മാറ്റി ചോര ചെങ്കൊടി കയ്യിലേന്തി അപരന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന ചുവന്ന പുലരിക്കായി ഒരൊറ്റ മനസ്സായി പോരാടുക "

ഇന്ന് സാർവ്വദേശീയ തൊഴിലാളി ദിനം.......

#മെയ്_ദിനാശംസകൾ.........

നമ്മുടെ രാജ്യം എല്ലാ ജനങ്ങള്‍ക്കും തുല്യ അവകാശങ്ങളും അവസരങ്ങളുമുള്ള നാടായി നാളെയും നിലനില്‍ക്കണമോ എന്ന് തീരുമാനിക്കുന്ന ...
25/04/2024

നമ്മുടെ രാജ്യം എല്ലാ ജനങ്ങള്‍ക്കും തുല്യ അവകാശങ്ങളും അവസരങ്ങളുമുള്ള നാടായി നാളെയും നിലനില്‍ക്കണമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്.സമാധാനവും ക്ഷേമവും പുലരണമോ, അതോ വിദ്വേഷത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും ഇരുട്ട് നിറയണമോ എന്ന തീര്‍പ്പുണ്ടാകേണ്ട ഘട്ടമാണിത്. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായ സഖാവ് എ. എം. ആരിഫിന്റെ വിജയം ഉറപ്പാക്കുന്നത് ഈ നാടിന്റെ ചരിത്രപരമായ ആവശ്യമാണ്.......

മാവേലിക്കര പാർലമെന്റ് മണ്ഡലം സ്ഥാനാർഥി അഡ്വ:സി. എ. അരുൺകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി AKSTU ആലപ്പുഴ ജില്ലാ കമ്മിറ...
29/03/2024

മാവേലിക്കര പാർലമെന്റ് മണ്ഡലം സ്ഥാനാർഥി അഡ്വ:സി. എ. അരുൺകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി AKSTU ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗങ്ങൾ AKSTU സംസ്ഥാന ട്രെഷറർ സഖാവ് കെ.സി.സ്നേഹശ്രീയുടെ നേതൃത്വത്തിൽ വള്ളികുന്നം കാമ്പിശ്ശേരി പ്രദേശങ്ങളിൽ ഭവന സന്ദർശനം നടത്തി....സംസ്ഥാന കൗൺസിൽ അംഗം സഖാവ് വി. മഞ്ജുഷ, ജില്ലാ പ്രസിഡന്റ്‌ സഖാവ് കെ. രാജേഷ് കുമാർ, സെക്രട്ടറി വി. ആർ. ബീന, കായംകുളം സബ്ജില്ലാ സെക്രട്ടറി സഖാവ് വിഷ്ണുമാലുമേൽ തുടങ്ങിയവർ പങ്കെടുത്തു......

 #മായാത്ത_രണചന്ദ്രൻ_സഖാവ്_സി_കെ...ദേശിയ നിലവാരത്തില്‍ ഇത്രത്തോളം ആദരവ് നേടിയ ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍ സമകാലീന കേരളത്തി...
22/03/2024

#മായാത്ത_രണചന്ദ്രൻ_സഖാവ്_സി_കെ...

ദേശിയ നിലവാരത്തില്‍ ഇത്രത്തോളം ആദരവ് നേടിയ ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍ സമകാലീന കേരളത്തില്‍ ഉണ്ടായിട്ടില്ല ..

മലയാളിയായി ജനിച്ചു ഇന്ത്യക്കാരന്‍ ആയി വളര്‍ന്ന വിശ്വപൗരന്‍ ആയിരുന്നു ചന്ദ്രപ്പന്‍ എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ല.

എതിരായ വിമര്‍ശനങ്ങള്‍ക്ക് അപ്പോഴപ്പോൾ കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്തു ആര്‍ക്കും കൊട്ടാവുന്ന വഴിച്ചെണ്ടയല്ല CPI എന്ന് ചന്ദ്രപ്പന്‍ എല്ലാവരെയും ഓര്‍മിപ്പിച്ചു...

പ്രിയ സഖാവിന്റെ ഓർമകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.....

കല എന്നത് പെണ്ണിന് മാത്രം, അല്ലെങ്കിൽ ആണിന് മാത്രം ഉള്ളതല്ല ആർക്കും അഭ്യസിക്കാവുന്നത് ആണ്, അവർ അതിൽ എത്ര പ്രഗത്ഭർ ആണ് എന...
21/03/2024

കല എന്നത് പെണ്ണിന് മാത്രം, അല്ലെങ്കിൽ ആണിന് മാത്രം ഉള്ളതല്ല ആർക്കും അഭ്യസിക്കാവുന്നത് ആണ്, അവർ അതിൽ എത്ര പ്രഗത്ഭർ ആണ് എന്ന് ആണ് നാം നോക്കുന്നത്, ഇവിടെ കേരളത്തിലെ അറിയപ്പെടുന്ന കലാകാരൻ ഡോക്ടർ:ആർ. എൽ. വി. രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ ആക്ഷേപിക്കുകയും ഒരു സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുകയും ചെയ്ത സത്യഭാമ പേരിന് മുന്നിൽ ഒരു മഹാ പ്രസ്ഥാനത്തിന്റെ വാൽ ചേർത്താണ് അറിയുന്നത് അത് ഇല്ലെങ്കിൽ അവരെ ആര് അറിയപ്പെടും. പ്രായം 66 ആയി എന്ന് ഇടക്ക് അവർ പറയുന്നത് കേട്ടു, പ്രായത്തിന്റെ പക്വത ലവലേശം ഇല്ലാത്ത ഒരു സ്ത്രീരൂപം, ഇവരുടെ ഇന്നത്തെ ചാനലുകളിലെ ഈ പെർഫോമൻസ് സ്ത്രീ സമൂഹത്തിന്കൂടി മാനക്കേടാണ്.......... ഇത്രയും ജാതീയതയും വർണ്ണ വെറിയും മനസ്സിൽ കൊണ്ട് നടക്കുന്ന ഇവരെ കലാകാരി എന്ന് എങ്ങനെ പറയാൻ കഴിയും..കറുത്തവർക്ക് എന്താണ് സത്യഭാമേ കുഴപ്പം... താൻ ഡാൻസ് സ്കൂളും നടത്തി കേസരി വാരികയിൽ വല്ല ലേഖനവും ഒക്കെ എഴുതി നാട്ടിൽ അങ്ങ് ജീവിച്ചാൽ പോരെ.. വെറുതെ എന്തിനാണ് പട്ടിക ജാതികാരനെ ഇങ്ങനെ ആക്ഷേപിക്കുന്നത്.......ബിജെപി ആശയം പേറിയ കുലസ്ത്രീ ആണ് താൻ എന്ന് കാട്ടാനാണോ....കലാമണ്ഡലം കൂത്ത് അച്ചി വായിൽ വരുന്ന തോന്നിവാസം വിളിച്ചു കൂവുന്നത്

സ്ത്രീ രൂപം ആയി പോയി സത്യഭാമെ തനിക്ക് അത്‌ കൊണ്ട് സഭ്യമായി നിർത്തുന്നു....

പ്രിയ കലാകാരൻ ഡോക്ടർ :ആർ. എൽ. വി രാമകൃഷ്ണന് ഒപ്പം

14/03/2024

#മാറാനുറച്ച്_മാവേലിക്കര 💪🏿

#അഡ്വ_സി_എ_അരുൺകുമാർ ❤️

#മാവേലിക്കര_പാർലമെന്റ്_മണ്ഡലം ✊🏿

#അരിവാൾ_നെൽക്കതിർ_അടയാളം 🔥

Address

Vilayil, Vengara, Thodiyoor(N)P. O Karunagappally
Karunagappally

Telephone

+919645334842

Website

Alerts

Be the first to know and let us send you an email when Vishnu C.V Malumel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Vishnu C.V Malumel:

Shortcuts

Share

Category