Shibu S Thodiyoor

Shibu S Thodiyoor Chairman The Chapter Educational Institute Thazhava
President Thodiyoor North Milma
President Thodiyoor Grameena Residence Welfare Co-Operative Society
(1)

ജനകീയ നേതാവിന്റെ ഇടപെടലുകൾ ❤️
18/08/2026

ജനകീയ നേതാവിന്റെ ഇടപെടലുകൾ ❤️

കെസിയ്ക് അഭിനന്ദനങ്ങൾ....
15/08/2026

കെസിയ്ക് അഭിനന്ദനങ്ങൾ....

ചാപ്റ്ററിൽ...
15/08/2026

ചാപ്റ്ററിൽ...

കവിത നിശബ്ദത ഷിബു. എസ്. തൊടിയൂർ ===========================ചായക്കൂട്ടുകൾ ചേർത്ത് ഒരായിരം ഭാവനകളുടെ നിഗൂഢതകൾ ഒളിപ്പിച്ച ച...
14/08/2026

കവിത
നിശബ്ദത
ഷിബു. എസ്. തൊടിയൂർ
===========================
ചായക്കൂട്ടുകൾ ചേർത്ത്
ഒരായിരം ഭാവനകളുടെ
നിഗൂഢതകൾ ഒളിപ്പിച്ച ചിത്രം
സമൂഹ മാധ്യമത്തിൽ പങ്ക് വെച്ച്
ചിത്രകാരൻ ഇപ്രകാരം എഴുതി.

"ഒടുക്കത്തെ നിശ്ശബ്ദതയയിൽ
നമ്മൾ മരിച്ചു പോയിട്ടും
കല്ലറയ്ക്കു മുകളിലും
നമ്മൾ നിശബ്ദമായി ഇരിക്കുന്നത് എന്തിനാണ് ..!!"

ലോകത്തിന്റെ നീയമങ്ങൾ
നമ്മളായിട്ട് എന്തിന് തെറ്റിക്കണം?
തെറ്റുകളുടെ മഹാവിസ്മയങ്ങളായ
തെറ്റുകളുടെ തമ്പുരാക്കന്മാരായ
മനുഷ്യർ ആ നിശ:ബ്ദതയിലും
ആശാന്തരാണെന്ന സത്യം
ആർക്കാണറിയാത്തത്.

ഓരോ കുഞ്ഞു തേങ്ങലുകളും
ഓരോ വലിയ നിലവിളികളും
ഓരോ ഉടലിന്റെയും സംഗീതവും
സ്വാതന്ത്ര്യവും വിധിയുമാണ്.
അത് അവസാനിക്കുന്ന തടവറ
നിശബ്ദതയുടെത് തന്നെയാവും
അല്ല, അങ്ങനെ തന്നെയാവണം.

ഇരുൾ മൂടിയ പകലും
വെളിച്ചം പരക്കുന്ന രാത്രിയും
ചിലരുടെ മാത്രം സ്വകാര്യതയാണ്.
ചോദ്യം ചെയ്യലുകളും പ്രധിരോധങ്ങളും
പുതിയ കാലത്ത്‌ തെറ്റുകളാണ്.
ഉത്തരം തെറ്റുകൾ ചെയ്യുന്നവർക്ക് നേരെ
ഭരണകൂടം നിശബ്ദത വിധിക്കും
===============================(
കടപ്പാട്... സുധി അന്നയോട്
ചിത്രത്തിനും ഈ വരികൾക്കും
"ഒടുക്കത്തെ നിശ്ശബ്ദതയയിൽ
നമ്മൾ മരിച്ചു പോയിട്ടും
കല്ലറയ്ക്കു മുകളിലും
നമ്മൾ നിശബ്ദമായി ഇരിക്കുന്നത് എന്തിനാണ് ..!!"

Sudhi Anna

സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന രവി കുറ്റിക്കാട്ടിൽ ഇന്ന് വെളുപ്പിനെ അന്തരിച്ചു. സംസ്കാരം തൊടിയൂർ സ്കൂളിന് സമീപം വീട്ടു...
13/08/2026

സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന രവി കുറ്റിക്കാട്ടിൽ ഇന്ന് വെളുപ്പിനെ അന്തരിച്ചു. സംസ്കാരം തൊടിയൂർ സ്കൂളിന് സമീപം വീട്ടു വസതിയിൽ ഉച്ചയ്ക്ക് രണ്ടു മുപ്പതിന് നടക്കും

Ad. ബിന്ദു കൃഷ്ണ ❤️ സംസ്ഥാന തൊഴിൽ ശിശു ക്ഷേമ ക്ഷീര വികസന വകുപ്പ് മന്ത്രിയോടൊപ്പം
13/08/2026

Ad. ബിന്ദു കൃഷ്ണ ❤️ സംസ്ഥാന തൊഴിൽ ശിശു ക്ഷേമ ക്ഷീര വികസന വകുപ്പ് മന്ത്രിയോടൊപ്പം

ശരിയാണ് ഇനിമുതൽ നമ്മൾ....
10/08/2026

ശരിയാണ് ഇനിമുതൽ നമ്മൾ....

എന്തിന് സ്വകാര്യ വ്യക്തി പണം നൽകണം?
09/08/2026

എന്തിന് സ്വകാര്യ വ്യക്തി പണം നൽകണം?

അമ്മ...
08/08/2026

അമ്മ...

Address

Thodiyoor
Karunagappally

Website

Alerts

Be the first to know and let us send you an email when Shibu S Thodiyoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Shibu S Thodiyoor:

Shortcuts

Share