SVHSS -Clappana

SVHSS -Clappana Official Page Of
Shanmuga Vilasam Higher Secondary School Clappana

സ്വരസ്വതീക്ഷേത്രങ്ങള്‍ക്കു ഖ്യാതി നേടിയ സ്ഥലമായിരുന്നു ക്ലാപ്പന.മണ്ണാറ ഗോവിന്ദവിലാസം സ്കൂള്‍ ആയിരുന്നു അതില്‍ മുഖ്യം.വിദ്വാന്‍ എം.കെ.അച്ചുതന്‍ മുന്‍കൈ എടുത്തു സ്ഥാപിച്ച ഷണ്‍മുഖവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ക്ലാപ്പനയിലെ ഏക ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആണ്.സ്കൂളിന് 100റിനടുത്ത് വര്‍ഷത്തെ പഴക്കമുണ്ട് .

16/06/2026
സ്കൂൾ പ്രവേശനോത്സവം - ( 2026-27) ഉദ്ഘാടനം മാനേജർ ശ്രീ.എസ് .ജയചന്ദ്രൻ
05/06/2026

സ്കൂൾ പ്രവേശനോത്സവം - ( 2026-27) ഉദ്ഘാടനം മാനേജർ ശ്രീ.എസ് .ജയചന്ദ്രൻ

Congratulations
21/05/2026

Congratulations

ചിത്രം ..2025-26 വർഷം ഫുൾ എ പ്ളസ് ...190-ൽ189 വിജയികൾ ...എല്ലാവർക്കും അഭിനന്ദനങ്ങൾ
19/05/2026

ചിത്രം ..2025-26 വർഷം ഫുൾ എ പ്ളസ് ...
190-ൽ189 വിജയികൾ ...
എല്ലാവർക്കും
അഭിനന്ദനങ്ങൾ

ഓപ്പൺ  പോർട്രയിറ്റ് ഗാലറി വാർഷികവും യാത്രയയപ്പും ഇളംമൊഴികൾ മാസിക പുതിയ ലക്കം പ്രകാശനവും
27/04/2026

ഓപ്പൺ പോർട്രയിറ്റ് ഗാലറി വാർഷികവും യാത്രയയപ്പും ഇളംമൊഴികൾ മാസിക പുതിയ ലക്കം പ്രകാശനവും

Congratulations...
14/03/2026

Congratulations...

സ്നേഹവീടിന്റെ സമർപ്പണം ബഹു:ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ. ബാലഗോപാൽ അവർകൾ നിർവഹിച്ചു
18/02/2026

സ്നേഹവീടിന്റെ സമർപ്പണം ബഹു:ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ. ബാലഗോപാൽ അവർകൾ നിർവഹിച്ചു

സ്നേഹ വീടിന്റെ താക്കോൽ സമർപ്പണം-
17/02/2026

സ്നേഹ വീടിന്റെ താക്കോൽ സമർപ്പണം-

Address

ഷണ്‍മുഖ വിലാസം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ക്ലാപ്പന
Karunagappally
690525

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+914762897545

Alerts

Be the first to know and let us send you an email when SVHSS -Clappana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SVHSS -Clappana:

Shortcuts

Share

Category