Sio karunagappally

Sio karunagappally official page of STUDENTS ISLAMIC ORGANISATION karunagappally area The Arabic word Islam signifies peace, dedication and absolute submission.

Students Islamic Organization of India is an ideological organization working in the country for preparing students and youth for the reconstruction of society in the divine guidance. In order to understand SIO it is essential to have a good grasp on its views on Islam, student and organization. In other words it is the path to peace through complete surrender to God. SIO believes that the real fu

nction of education should be to impart genuine knowledge about life, existence and future. A real student is therefore one seeking for the realities about life and universe. SIO believes that the function of the organization should not be to assemble as many people as possible by any means. But it is to transform the cadre into a crop of activists committed to ideals and gifted with inner strength. SIO Aims

SIO finds itself committed to impart genuine knowledge and awareness to students and getting them ready to become torchlight of morality and fighters against evils by reinforcing their own life. The organization will also strive for promoting moral values in educational system and better academic and moral atmosphere in educational institutions and to nurture the talents of students in such a way as to benefit the society. Above all, preference will be given to spread the truths as understood by the organization among the most critical group of civil society -students. SIO Works

All the above mentioned aims will be striven for only within the limits of morality and constructivepeaceful manner. The organization shall keep away from anything that is contrary to truth and honesty and that may result in communal hatred and class struggle.

22/11/2014
20/10/2013

ഈദ്‌ സുഹൃദ് സായാഹ്നം

ഈദ്‌ സുഹൃദ് സായാഹ്നം
20/10/2013

ഈദ്‌ സുഹൃദ് സായാഹ്നം

20/10/2013
09/07/2013

2 Great Leaders ...

08/07/2013

Anti Military Coup protesters calling for return of democracy and democratically elected president.

05/07/2013

".....രാജ്യത്തിന്റെ ഒരു വര്‍ഷത്തെ പുരോഗതി അടയാളപ്പെടുത്തുന്ന ഔദ്യോഗിക വെബ്‌സൈറ്റായ www.morsifirstyear.com ല്‍ മുര്‍സി ഭരണകൂടത്തിന്റെ ഭരണ നേട്ടങ്ങള്‍ സംക്ഷിപ്തമായി പരിചപ്പെടുത്തുന്നുണ്ട്. ആദ്യ ഒന്‍പതു മാസങ്ങളിലെ സാമ്പത്തിക റിപോര്‍ട്ടനുസരിച്ച് 2012 ല്‍ 1.8 ശതമാനം മാത്രമായിരുന്ന വിദേശ നിക്ഷേപം 2013 ല്‍ എത്തുമ്പോല്‍ 2.4 ശതമാനമായി വര്‍ധിച്ചു. രാജ്യത്തിന്റെ ജി ഡി പി 2012 ല്‍ 170.4 ബില്യനായിരുന്നത് 2013 ല്‍ എത്തുമ്പോള്‍ 181.9 ബില്യന്‍ ഈജിപ്ത്യന്‍ പൗണ്ടായി വര്‍ധിച്ചു. 2012 ല്‍ ഈജിപ്ത് സന്ദര്‍ശിച്ച ടൂറിസ്റ്റുകള്‍ 8.2 മില്യന്‍ ആയിരുന്നെങ്കില്‍ 2013 ല്‍ അത് 9.2 മില്യനായി ഉയര്‍ന്നു.

കമ്പോളവില നിലവാരമനുസരിച്ച് 2012 ല്‍ 1175 ബില്യന്‍ ഈജിപ്ത്യന്‍ പൗണ്ടില്‍ നിന്ന് 2013 ല്‍ 1307 ബില്യന്‍ ഈജിപ്ത്യന്‍ പൗണ്ടായി ഉയര്‍ന്നിട്ടുണ്ട്. അല്‍ അസ്ഹറിലെയും വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെയും അധ്യാപകരുടെ വേതനവര്‍ധന സാമൂഹികനീതിയിലധിഷ്ഠിതമായ ഭരണ പുരോഗതിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ഭരണനിര്‍വഹണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഭരണനിര്‍വഹണ രംഗത്തെ അഴിമതിയെപ്പറ്റി പഠിക്കാന്‍ കമ്മീഷനെ നിയമിക്കുകയും ക്രിമിനല്‍-അഴിമതി പശ്ചാത്തലമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമുണ്ടായി പ്രസിഡണ്ട് മുര്‍സി. വിപ്ലവത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും അവരുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു മുര്‍സി..."

ഈജിപ്തിന്റെ ആദ്യത്തെ ജനാഭിലാഷ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഭരണനേട്ടങ്ങളും ഈജിപ്തിന്റെ ഭാവിയും....
വായിക്കുക,...
http://islampadasala.com/index.php/en/politics/politics/getaways/1499-2013-07-05-05-38-54

01/07/2013

സ്‌കൂളുകളിലെ ശിരോവസത്ര സ്വാതന്ത്ര്യം ഉറപ്പുവരുത്തുക, വിവാദ സര്‍കുലര്‍ പിന്‍വലിക്കുക,
കുറ്റക്കാരായ ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക,
എല്ലാ വിദ്യാലയങ്ങളിലും ശിരോവസ്ത്ര സ്വാതന്ത്ര്യം ഉറപ്പുവരുത്തുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ സംയുക്തമായി സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് നാെള ( 2013 ജൂലൈ 2 ചാവ്വ). മാര്‍ച്ച് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ ടി.ആരിഫലി ഉദ്ഘാടനം ചെയ്യും. സി.പി.ജോണ്‍, ഭാസുരേന്ദ്ര ബാബു, അഡ്വ.കെ.പി.മുഹമ്മദ്, കൂട്ടിക്കട അഷ്‌റഫ്, കെ.കെ.ബാബുരാജ്, എം.ജിഷ, അഡ്വ.നന്ദിനി, ടി.മുഹമ്മദ് വേളം, എസ്.ഇര്‍ഷാദ്, പി.റുക്‌സാന എന്നിവര്‍ പങ്കെടുക്കും.

01/07/2013

സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് 2013 -2015 പ്രവര്‍ത്തന കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡണ്ടായി ടി.മുഹമ്മദ് വേളത്തിനേയും ജനറല്‍ സെക്രട്ടറിയായി കളത്തില്‍ ഫാറൂഖിനേയും തിരഞ്ഞെടുത്തു. സാദിഖ് ഉളിയില്‍, സി.എം.ശെരീഫ് എന്നിവര്‍ സെക്രട്ടറിമാരാണ്. പി.ഐ.നൗഷാദ്, സി.ദാവൂദ്, ഷഹീന്‍ കെ മൊയ്തുണ്ണി, എ.മുഹമ്മദ് അസ്‌ലം, ടി.ശാകിര്‍, വി.എം.നിഷാദ്, സമദ് കുന്നക്കാവ്, ശിഹാബ് പൂക്കോട്ടൂര്‍, എ.ടി.ശറഫുദ്ദീന്‍, എം.പി.ഫൈസല്‍, എസ്.എ.അജിംസ്, എസ്.എം.സൈനുദ്ദീന്‍, എന്നിവരാണ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ ടി.ആരിഫലി തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

27/06/2013

Letter to Utarkhand Governer From Amir-e-Jamaate Islami Hind

22/06/2013

Protect your eyes

Admin Ahsan Raza

15/06/2013

പ്രതിക്കൂട്ടില്‍ നിന്ന് ബ്രാഡ്ലി മാനിങ്ങ്
അധികാരികള്‍ക്ക്‌ എന്ത് ക്രൂരതയും ചെയ്യാം. പക്ഷെ മനസ്സാക്ഷിയുള്ളവര്‍ അതൊന്നും പുറത്തു പറഞ്ഞുപോകരുത്. പറഞ്ഞാല്‍ കുടുങ്ങും. അങ്ങനെ കുടുങ്ങിയ ചെറുപ്പക്കാരനാണ് ബ്രാഡ്ലി മാനിങ്ങ്. വര്‍ഷങ്ങളോളം വിചാരണത്തടവുകാരനായി ക‍ഴിഞ്ഞ ബ്രാഡ്ലിയുടെ വിചാരണ യു.എസ്കോടതിയില്‍ ജൂണ്‍ 3ന് തുടങ്ങും. അരുതായ്കകള്‍ വിളിച്ചുപറയുന്നത് മനുഷ്യധര്‍മ്മവും മാധ്യമധര്‍മമവുമാണ്. ബ്രാഡ്ലി മാനിങ് എന്ന യുവസൈനികന്‍ ചെയ്ത കുറ്റം യു.എസ്. സൈനികര്‍ ചെയ്തുകൂട്ടിയ ക്രൂരതകളുടെ തെളിവ് പുറത്തുവിട്ടതാണ്. വിക്കിലീക്സ് അത് ലോകമെങ്ങും എത്തിച്ചു. കുറ്റം ചെയ്തവര്‍ക്ക്‌ അത് ഇഷ്ടമായില്ല. മൂന്നുവര്‍ഷം മുമ്പ് യു.എസ് സൈന്യം ബ്രാഡ്ലി മാനിങ്ങിനെ ഏകാന്ത തടവിലാക്കി. ലോകമെങ്ങും പ്രതിഷേധമുയര്‍ന്നപ്പോള്‍ ഒരു വര്‍ഷത്തിനു ശേഷം അവിടെനിന്ന് മാറ്റി. വിചാരണ കാത്തിരിക്കെ തന്നെ കൊടിയ പീഡനമേല്‍പിച്ചു. ഒടുവില്‍ കുറ്റം ചുമത്തിയപ്പോ‍ഴാകട്ടെ വധശിക്ഷവരെ കിട്ടാവുന്ന വകുപ്പുകളാണ് ഈ യുവസൈനികന്റെ മേല്‍ ചുമത്തിയത്.

സൈനിക കോടതിയില്‍ ബ്രാഡ്ലി മാനിങ്ങ് 22ല്‍ 10 കുറ്റാരോപണങ്ങള്‍ സമ്മതിച്ചു. ആ മൊ‍ഴിയുടെ ഓഡിയോ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടി. ഒരു മണിക്കൂര്‍ നീണ്ട മൊ‍ഴിയില്‍ മാനിങ്ങ് സമ്മതിച്ച കുറ്റങ്ങള്‍ ഇതൊക്കെയാണ്. ഇറാഖില്‍ അമേരിക്കന്‍ സൈനികര്‍ അപ്പാച്ചെ ഹെലികോപ്റ്ററില്‍ നിന്ന് നിരപരാധികളെ വെടിവെച്ച് കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യം വിക്കിലീക്സിന് കൊടുത്തു, അഫ്ഗാനിസ്താനിലെയും ഇറാനിലെയും ഇറാഖിലെയും യുദ്ധകൃത്യങ്ങളുടെ രേഖകളും ഗ്വണ്ടാനമോ ഫയലുകളും യു.എസ് വിദേശകാര്യവകുപ്പിന്റെ നയതന്ത്ര രേഖകളും വിക്കിലീക്സിന് ചോര്‍ത്തിക്കൊടുത്തു തുടങ്ങിയ കുറ്റാരോപണങ്ങളാണ് മാനിങ്ങ് സമ്മതിച്ചത്.
മാനിങ്ങ് വിക്കിലീക്സിന് ചോര്‍ത്തി കൊടുത്ത വീഡിയോ ലോകമന:സാക്ഷിയെ ഞെട്ടിച്ചിരുന്നു. അധിനിവേശ സേനയുടെ തനിനിറം ലോകത്തിനു കാട്ടിക്കൊടുത്തു അത്. 2010 ഏപ്രീല്‍ 5ന്പുറത്തുവന്ന Collateral Murder എന്ന ആ ചിത്രം, 12 ഇറാഖികളെ ഹെലികോപ്ടറിലുള്ളവര്‍ വെടിവെച്ച് കൊല്ലുന്ന നിഷ്ഠൂരത ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി. ഇറാഖികളോട് യു.എസ് സൈന്യം ചെയ്ത അവിശ്വസനീയമായ നിഷ്ഠൂരതകളുടെ വിവരങ്ങളാണ് യുദ്ധരേഖകളിലുള്ളത്.
ഇതെല്ലാം താന്‍ പുറത്തുവിട്ടതു തന്നെയെന്ന് ഏറ്റുപറയുന്ന ബ്രാഡ്ലി മാനിങ്ങ് യു.എസ്. സൈനികരുടെ മനുഷ്യത്വമില്ലായ്മ അസഹ്യമായതിനാലാണ് ഇത് പുറത്തറിയിച്ചതെന്ന് തുറന്നടിച്ചു. ആ മൊ‍ഴി ഉള്‍പെടുത്തി Free Press Foundation, പ്രോവിഡന്‍സ് എന്ന പേരില്‍ ഒരു ഹ്രസ്വചിത്രം നിര്‍മ്മിച്ചിട്ടുണ്ട്. മനുഷ്യപക്ഷത്ത് നില്‍കുന്ന നിരവധി പേര്‍ മാനിങ്ങിനായി രംഗത്തു വന്നിട്ടുണ്ട്.രഹസ്യവിചാരണക്കെതിരെ കുറെ മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കേസ് കൊടുത്തിരിക്കുന്നു. ചെയ്യാത്ത കുറ്റങ്ങള്‍ കൂടി ചാര്‍ത്തപ്പെട്ട് വിചാരണ നേരിടുന്ന ഈ 25 കാരന് വേണ്ടി ഇന്റര്‍നെറ്റിലും ശക്തമായ കാംപെയിന്‍ നടക്കുന്നുണ്ട്. The World Can''t Wait എന്ന സൈറ്റ് ഉദാഹരണം. മനസ്സാക്ഷിയുള്ളവര്‍ ശിക്ഷിക്കപ്പെടുകയും കുറ്റംചെയ്യുന്നവര്‍ ഭരിക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയുടെ ഇരയാണ് മാനിങ്ങ്
( Courtesy: Media One TV)

Address

Karunagappally

Alerts

Be the first to know and let us send you an email when Sio karunagappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share