05/07/2025
إِنَّا لِلَّٰهِ وَ إِنَّا إِلَيْهِ رَاجِعُونَ..........
*കേരള മുസ്‌ലിം ജമാഅത്ത് വവ്വാക്കാവ് യൂണിറ്റ് അംഗം വാലുതറയിൽ (മഞ്ഞിപ്പുഴ) മുഹമ്മദ് കുഞ്ഞ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി.*
ഖബറടക്കം ഇന്നു രാവിലെ 10 മണിക്ക് വവ്വാക്കാവ് ജമാഅത്ത് ഖബർസ്ഥാനിൽ.
വളരെ നാളുകളായി രോഗാതുരനായി ചികിത്സയിലായിരുന്നു.
രോഗം ബാധിക്കുന്നതിനു മുൻപ് മഹ്ളറത്തുൽ ബദ്രിയ മജ്‌ലിസ് സംഘാടനത്തിലും പള്ളി പരിപാലനത്തിലുമെല്ലാം സജീവമായിരുന്നു.
അല്ലാഹു അദ്ദേഹത്തിന്റ പ്രവർത്തനങ്ങൾ സ്വീകരിക്കട്ടെ.
05/07/2025