Lords Public School

Lords Public School Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lords Public School, Private School, Alum mukk, Karunagappally.

Investiture Ceremony
19/08/2025

Investiture Ceremony

National Youth Parliament
30/10/2024

National Youth Parliament

The National Youth Parliament was a remarkable success, highlighting the importance of youth engagement in governance and policy making. The event not only p...

വയനാടിനൊരു കൈത്താങ്ങ് കരുനാഗപ്പള്ളി ലോർഡ്‌സ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപക - അനധ്യാപക ജീവനക്കാരും മാനേജ്മെന്റ...
23/08/2024

വയനാടിനൊരു കൈത്താങ്ങ്

കരുനാഗപ്പള്ളി ലോർഡ്‌സ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപക - അനധ്യാപക ജീവനക്കാരും മാനേജ്മെന്റും ചേർന്ന് വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 5 ലക്ഷം രൂപയുടെ ചെക്ക് NECS ചെയർമാൻ ഡോ. എം. ശിവസുതൻ, സെക്രട്ടറി പ്രൊഫ. കെ. സത്യപ്രകാശ് എന്നിവർ ചേർന്ന് ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർ ശ്രീ. എൻ. ദേവീദാസ് IAS ന് കൈമാറി. NECS ചെയർമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. സുഷമ മോഹൻ സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി കളക്ടർ ശ്രീമതി ജയശ്രീ, കരുനാഗപ്പള്ളി തഹസീൽദാർ ശ്രീ. മോഹൻ കെ. ജി. എന്നിവർ ആശംസാ പ്രസംഗം നടത്തി.
NECS അംഗങ്ങളായ ശ്രീ. പി. കെ. റെജി, ശ്രീ. എൻ. ആനന്ദൻ, ശ്രീ. കെ. ഹരികുമാർ, പി.ടി. എ. പ്രസിഡന്റ് ശ്രീ. രാജേഷ്‌കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്കൂൾ വിദ്യാർത്ഥിനി കെസിയ ജെ. ഡാനിയേൽ നന്ദി പ്രകാശനം നടത്തി.

19/07/2024
08/07/2024
Save Earth, Save Life
04/06/2024

Save Earth, Save Life

Address

Alum Mukk
Karunagappally
690518

Alerts

Be the first to know and let us send you an email when Lords Public School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category