The Mentor- NEET Manager

The Mentor- NEET Manager Your Pathway to NEET Success

07/07/2024
𝐌𝐞𝐝𝐢𝐜𝐚𝐥 𝐃𝐫𝐞𝐚𝐦 𝐰𝐢𝐭𝐡 𝐌𝐄𝐍𝐓𝐎𝐑
27/06/2024

𝐌𝐞𝐝𝐢𝐜𝐚𝐥 𝐃𝐫𝐞𝐚𝐦 𝐰𝐢𝐭𝐡 𝐌𝐄𝐍𝐓𝐎𝐑

Mentor സയൻസ് എക്സലൻസി അവാർഡ് ആദരവ് 2024
25/06/2024

Mentor സയൻസ് എക്സലൻസി അവാർഡ്
ആദരവ് 2024

14/06/2024

𝐔𝐧𝐥𝐨𝐜𝐤 𝐘𝐨𝐮𝐫 𝐌𝐞𝐝𝐢𝐜𝐚𝐥 𝐃𝐫𝐞𝐚𝐦 𝐰𝐢𝐭𝐡 𝐌𝐄𝐍𝐓𝐎𝐑

14/06/2024
13/06/2024

ദിവസേനയുള്ള ടെസ്റ്റ് പേപ്പർ കൂടാതെ എല്ലാ ആഴ്ചയിലും, മാസത്തിലും നടത്തുന്ന പ്രത്യേക പരീക്ഷകൾ ഞങ്ങളുടെ സവിശേഷതകളാണ്.

ഇങ്ങനെയുള്ള തീവ്രപരിശീലനത്തിലൂടെ വിദ്യാർത്ഥികൾ യഥാർത്ഥ പരീക്ഷയ്ക്ക് പൂർണ്ണ സജ്ജരാകുന്നു

13/06/2024

യാതൊരുവിധ ടെൻഷനും, മാനസിക സമ്മർദ്ദങ്ങളും ഇല്ലാതെ NEET exam ജയിക്കാൻ കഴിയുമോ?

തീർച്ചയായും കഴിയും...

കരുനാഗപ്പള്ളിയിലെ The Mentor ഒരുക്കുന്ന Repeaters Batch ൽ ജോയിൻ ചെയ്താൽ മതി!

NEET എക്സാം ജയിക്കാനുള്ള process നെ നമുക്ക് പരിശ്രമം എന്നും വിളിക്കാം, അല്ലേ?

ആ പരിശ്രമത്തിൽ സ്ഥിരത ഉറപ്പു വരുത്തുകയാണ് ഇവിടെ ചെയ്യുന്നത്.

ഉദാഹരണത്തിന് എല്ലാ ദിവസവും ഉള്ള OMR Test. യഥാർത്ഥ മത്സര പരീക്ഷയുടെ സ്ട്രക്ചറിലും, അന്തരീക്ഷത്തിലുമാണ് ഇവ നടക്കുന്നത്.

NEET Examജയിക്കാൻ ആവശ്യമായ മൂന്ന് ഗുണങ്ങളാണ് ഇതിലൂടെ നേടുന്നത്.

വേഗത......കൃത്യത....
മൂന്നാമതായി ആത്മവിശ്വാസം!

ഇവിടെ സമയനിഷ്ഠ ഇല്ലാത്ത ഒരു കാര്യമേ ഉള്ളൂ.......The Mentor ലെ Doubt Clearing Sessions!

24 മണിക്കൂറിൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് Faculty യോട് സംശയങ്ങൾ ചോദിക്കാം!

ഇനിയും അറിയാൻ വിളിക്കൂ.....

🌟 𝐔𝐧𝐥𝐨𝐜𝐤 𝐘𝐨𝐮𝐫 𝐌𝐞𝐝𝐢𝐜𝐚𝐥 𝐃𝐫𝐞𝐚𝐦 𝐰𝐢𝐭𝐡 𝐌𝐄𝐍𝐓𝐎𝐑 🌟Embark on a transformative journey towards NEET 2025 success! MENTOR, the premi...
10/05/2024

🌟 𝐔𝐧𝐥𝐨𝐜𝐤 𝐘𝐨𝐮𝐫 𝐌𝐞𝐝𝐢𝐜𝐚𝐥 𝐃𝐫𝐞𝐚𝐦 𝐰𝐢𝐭𝐡 𝐌𝐄𝐍𝐓𝐎𝐑 🌟
Embark on a transformative journey towards NEET 2025 success! MENTOR, the premier residential NEET coaching institute, is thrilled to announce the commencement of our specialized Repeater Classes starting 22nd May 2024.

More Info: 8075904122 | 8075502989 | 6282258820

happy onam
29/08/2023

happy onam

happy onam
28/08/2023

happy onam

📞 𝗙𝗼𝗿 𝗮𝗱𝗺𝗶𝘀𝘀𝗶𝗼𝗻𝘀 𝗮𝗻𝗱 𝗺𝗼𝗿𝗲 𝗶𝗻𝗳𝗼𝗿𝗺𝗮𝘁𝗶𝗼𝗻, 𝗰𝗮𝗹𝗹 𝘂𝘀 𝗮𝘁 8075904122
17/08/2023

📞 𝗙𝗼𝗿 𝗮𝗱𝗺𝗶𝘀𝘀𝗶𝗼𝗻𝘀 𝗮𝗻𝗱 𝗺𝗼𝗿𝗲 𝗶𝗻𝗳𝗼𝗿𝗺𝗮𝘁𝗶𝗼𝗻, 𝗰𝗮𝗹𝗹 𝘂𝘀 𝗮𝘁 8075904122

📈 Regular Progress TrackingStay on top of your performance with regular assessments and progress reports.✅              ...
16/08/2023

📈 Regular Progress Tracking
Stay on top of your performance with regular assessments and progress reports.✅

Address

Mathruka Building, Hospital Junction, Mytri Nagar
Karunagappally
690518

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm
Saturday 9am - 5:30pm
Sunday 9am - 5:30pm

Telephone

+918075904122

Website

Alerts

Be the first to know and let us send you an email when The Mentor- NEET Manager posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to The Mentor- NEET Manager:

Shortcuts

Share

Category