UNAIS MATHS WORLD

UNAIS MATHS WORLD PSC, UPSC, RRB... മത്സരപരീക്ഷകൾക്ക് MATHS ൽ മുഴുവൻ ?

30/06/2025

👍🏻

24/12/2022

വാർത്താക്കുറിപ്പ് : ഡിസംബർ 23,2022

*യഥാസമയം പുതുക്കാതെ റദ്ദായ എംപ്ലോയ്മെന്റ് കാർഡുകൾ സീനിയോറിറ്റി പുനസ്ഥാപിച്ച് പുതുക്കുന്നതിന് അവസരം*

സമയപരിധിക്കുള്ളിൽ പുതുക്കാത്തതിനാൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി തനത് സീനിയോറിറ്റി പുനസ്ഥാപിക്കാൻ നടപടി. ഇത് സംബന്ധിച്ച ഉത്തരവ് തൊഴിലും നൈപുണ്യവും വകുപ്പ് പുറപ്പെടുവിച്ചു.

2000 ജനുവരി ഒന്നു മുതൽ 2022 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി തനത് സീനിയോറിറ്റി പുനസ്ഥാപിച്ചു നൽകുന്നതിന് 2023 ജനുവരി 1 മുതൽ 2023 മാർച്ച് 31 വരെ സമയമനുവദിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുന്നതിന് എംപ്ലോയ്മെന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. അർഹതയുള്ളവർ ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.

14/12/2022

University LGS

യൂണിവേഴ്സിറ്റി L.G.S
വിജ്ഞാപനം യാഥാർത്ഥ്യത്തിലേക്ക്

യോഗ്യത

i. ഏഴാം ക്ലാസ് പാസ് ആയിരിക്കണം
ii. ബിരുദം നേടാൻ പാടുള്ളതല്ല

ഇന്ന് ആരംഭിക്കുകയാണ്. എല്ലാ വിധ പ്രാർത്ഥനകളും പിന്തുണയും ഉണ്ടാവണം.👍☺️
04/07/2022

ഇന്ന് ആരംഭിക്കുകയാണ്. എല്ലാ വിധ പ്രാർത്ഥനകളും പിന്തുണയും ഉണ്ടാവണം.👍☺️

15/05/2022

10th ലെവൽ പ്രാഥമിക പരീക്ഷ ഒന്നാം ഘട്ടം പരീക്ഷ എഴുതുന്നവർക്ക് PSC MATHS WORLD ന്റെ വിജയാശംസകൾ👍

15/04/2022
20/03/2022

ഇന്ന് പോലീസ് കോൺസ്റ്റബിൾ പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ👍

👍👍
16/03/2022

👍👍

Happy new year ☺️
01/01/2022

Happy new year ☺️

Address

Karunagappally

Website

Alerts

Be the first to know and let us send you an email when UNAIS MATHS WORLD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to UNAIS MATHS WORLD:

Shortcuts

Share

Category