05/04/2022
പ്രിയപ്പെട്ടവരേ,
അടുത്ത അധ്യയന വർഷത്തിലേക്കുള്ള (2022-23) ക്ലാസ്സുകൾ ഏപ്രിൽ 6 ബുധനാഴ്ച മുതൽ പത്താം ക്ലാസ്സിനും ഏപ്രിൽ 13 ബുധനാഴ്ച മുതൽ മറ്റുള്ള ക്ലാസ്സുകൾക്കും (III to IX) ആരംഭിക്കുന്ന വിവരം ഏവരേയും സന്തോഷപൂർവം അറിയിക്കുന്നു....