Alappad Thura LP School

Alappad Thura LP School Managed by Sree Subrahmanya Vilasam Karayogam, Alappad, Kollam District

25/11/2024
23/11/2024
2024 കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവത്തിൽ ആലപ്പാട്ടുതുറ എൽ പി സ്കൂളിലെ ജേതാക്കളായ വിദ്യാർത്ഥികൾ.
22/11/2024

2024 കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവത്തിൽ ആലപ്പാട്ടുതുറ എൽ പി സ്കൂളിലെ ജേതാക്കളായ വിദ്യാർത്ഥികൾ.

ആലപ്പാട്ടു തുറ LPSപച്ചക്കറി കൃഷിക്ക് തുടക്കമായി.
12/01/2023

ആലപ്പാട്ടു തുറ LPS
പച്ചക്കറി കൃഷിക്ക് തുടക്കമായി.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ചെറിയഴീക്കൽ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തിയ യുറീക്ക ശാസ്ത്രകേരളം...
26/11/2022

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ചെറിയഴീക്കൽ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തിയ യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്ന ആലപ്പാട്ടുതുറ എൽ.പി.എസ്സിലെ കുരുന്നുകൾ.

ലോക ശൗചാലയ ദിനത്തോടനുബന്ധിച്ച് (19.11.2022) കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് യൂണിയൻ ബാങ്ക്‌ ആലപ്പാ...
22/11/2022

ലോക ശൗചാലയ ദിനത്തോടനുബന്ധിച്ച് (19.11.2022) കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് യൂണിയൻ ബാങ്ക്‌ ആലപ്പാട് ശാഖയുടെ നേതൃത്വത്തിൽ ആലപ്പാട്ടുതുറ എൽ.പി.സ്കൂളിന് നിർമ്മിച്ചു നൽകിയ ശൗചാലയം

ഇന്ന് (10.11.2022) നമ്മുടെ സ്കൂളിൽ നൃത്ത പഠനത്തിന് തുടക്കം കുറിച്ചു.🥰👍🙏
10/11/2022

ഇന്ന് (10.11.2022) നമ്മുടെ സ്കൂളിൽ നൃത്ത പഠനത്തിന് തുടക്കം കുറിച്ചു.🥰👍🙏

പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപീകരിക്കുവാനുള്ള ജനകീയചർച്ച.
10/11/2022

പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപീകരിക്കുവാനുള്ള ജനകീയചർച്ച.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
06/11/2022

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

Address

Karunagappally
690573

Website

Alerts

Be the first to know and let us send you an email when Alappad Thura LP School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Alappad Thura LP School:

Shortcuts

Share