21/06/2024
ശ്രീ. ഗോപകുമാർ
തെക്കേതുപ്പാശ്ശേരിൽ,വെള്ളനാതുരുത്ത്
പണ്ടാരത്തുരുത്ത് ഗവ എൽ.പി.എസിലേക്ക് വായന പക്ഷാചരണത്തിന്റെ ഭാഗമായി 2024- 25 അധ്യയന വർഷത്തേക്ക് 5 മാതൃഭൂമി പത്രങ്ങൾ സ്പോൺസർ ചെയ്തു..
നന്ദി....
ജി.എൽ. പി എസ് പണ്ടാരത്തുരുത്ത്