28/09/2022
NATIONAL SERVICE SCHEME
KK 07105
MSN INSTITUTE OF MANAGEMENT AND TECHNOLOGY,CHAVARA
ഓട്ടിസം മൂലം ബുദ്ധിമുട്ടുന്ന കുഞ്ഞനുജൻ മാർക്കും അനുജത്തിമാർക്കും സ്നേഹ സ്വാന്തനമേകാൻ എം.എസ്.എൻ. കോളേജ് നാഷണൽ സർവ്വിസ് സ്കീം 28 സെപ്റ്റംബർ 2022 , ബുധനാഴ്ച ആണു വേലിൽ ഗവൺമെന്റ് യു.പി സ്കൂളിൽ സ്നേഹാമൃതം എന്ന പേരിൽ മാനസിക ഉല്ലാസ കളരിയും ഭക്ഷണ വിതരണവും സംഘടിപ്പിച്ചു.
💕💕കരുണ പെയ്യുന്ന കണ്ണുമായി ഞങൾ അവിടെ എത്തി. പക്ഷേ അവർ ഞങ്ങളെ കണ്ണീർ കയത്തിലാഴ്ത്തി . ഓരോരുത്തരുത്തരിലും മൗനത്തിന്റെ അകകണ്ണ് തുറക്കപ്പെട്ടു. ഇതൊക്കെ കാണാൻ കണ്ണുകൾക്ക് ശക്തിയില്ലാത്തതിനാൽ ചിലർ വിദൂരത്തിലേക്ക് കണ്ണ് നട്ടു. ഒടുവിൽ വാക്കുകൾ പ്രസക്തി നഷ്ടപ്പെട്ട് തരിച്ച് നിന്നപ്പോൾ നമ്മുടെ പ്രീയപ്പെട്ട കുഞ്ഞുങ്ങൾ (എൻ.എസ്.എസ് കുട്ടികൾ ) രക്ഷിതാക്കളായി അവരെ സ്നേഹവിരുന്നൂട്ടി.
നന്ദി ..............."
നമ്മുടെ കോളേജ് പ്രിൻസിപ്പാളിനും സാനിദ്ധ്യം കൊണ്ട് മഹനീയമാക്കിയ പ്രീയ അദ്ധ്യാപകർക്കും .പിന്നെ നമ്മുടെ എൻ.എസ്.എസിന്റെ മൂന്നാം സെമസ്റ്റർ ബീ.കോം. യുവചേതനകൾക്കും .💕💕💕