അജയ്പ്രസാദ് പഠനസ്കൂൾ കരുനാഗപ്പള്ളി

അജയ്പ്രസാദ് പഠനസ്കൂൾ കരുനാഗപ്പള്ളി

Share

sakave ajayaprasd nte ormakall thudikunna.. viplavabhoomi.......
An initiative of Sfi karunagappally area committe
for conducting study classes..

02/07/2019
Photos from അജയ്പ്രസാദ് പഠനസ്കൂൾ കരുനാഗപ്പള്ളി's post 16/06/2019
16/06/2019

Sfi കൊല്ലം ജില്ലാ സമ്മേളനം കരുനാഗപ്പള്ളിയിൽ.. മുൻകാല നേതാക്കളുടെ സംഗമം...

15/06/2019

ൊല്ലം_ജില്ലാ_സമ്മേളനം
#ജൂൺ_14_15_16
#കരുനാഗപ്പള്ളിയിൽ

സമ്മേളനം പ്രമുഖ മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ ഉദ്ഘാടനം ചെയ്യുന്നു...

Photos from അജയ്പ്രസാദ് പഠനസ്കൂൾ കരുനാഗപ്പള്ളി's post 14/06/2019

എസ് എഫ് ഐ സമ്മേളനത്തിന് തുടക്കമായി..
ഇന്ത്യൻ വിദ്യാർഥി വർഗ്ഗത്തിന്റെ ആശയും ആവേശവുമായ എസ്എഫ്ഐ കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് നക്ഷത്രം പേറുന്ന ശുഭ്രപതാകയും ദീപശിഖയും അനശ്വര വിപ്ലവകാരി അജയ് പ്രസാദിനെ രക്തസാക്ഷി കുടീരത്തിൽ നിന്നും സമ്മേളന നഗരിയിലേക്ക് പ്രയാണം തുടങ്ങി..

സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള പതാകയും ദീപശിഖയും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സഖാവ് സൂസൻ കോടിയും അജയപ്രസാദിന്റെ സഹോദരൻ അജിത്ത് പ്രസാദും ജാഥാ ക്യാപ്റ്റന്മാർക്ക് കൈമാറുന്നു കൈമാറുന്നു....

14/06/2019

ൊല്ലം_ജില്ലാ_സമ്മേളനം
#ജൂൺ_14_15_16
#കരുനാഗപ്പള്ളിയിൽ

Want your school to be the top-listed School/college in Karunagapalli?

Click here to claim your Sponsored Listing.

Location

Telephone

Website

Address


NS. MANDHIRAM
Karunagapalli