Alpha ITI

Alpha ITI Alpha ITI was established in the year 1989,recognized by the Central & State Govt. There are various Engineering and Non- Engineering trade in this ITI

Industrial Training Institute
Affiliated by Central & State Govt

Admission open...
08/05/2026

Admission open...

കോഴ്‌സ് കഴിഞ്ഞ് regret വേണ്ട… ശരിയായ തിരഞ്ഞെടുപ്പ് ഇന്നുതന്നെ!പലരും പഠിച്ച് കഴിഞ്ഞാണ്“ഇത് കൊണ്ട് ഗുണമില്ല” എന്ന് മനസ്സില...
06/05/2026

കോഴ്‌സ് കഴിഞ്ഞ് regret വേണ്ട… ശരിയായ തിരഞ്ഞെടുപ്പ് ഇന്നുതന്നെ!

പലരും പഠിച്ച് കഴിഞ്ഞാണ്“ഇത് കൊണ്ട് ഗുണമില്ല” എന്ന് മനസ്സിലാക്കുന്നത്…

👉 നിങ്ങൾ അതിൽ ഒരാളാകരുത്.👉 സർക്കാർ അംഗീകൃത കോഴ്‌സുകൾ തിരഞ്ഞെടുക്കൂ.
#കാരീർസ്റ്റാർട്ട് #കേരളസ്റുഡന്റ്‌സ് #ലീറണാൻഡീരൻ

"ഈ കാലഘട്ടത്തിൽ skill മാത്രം നേടിയിട്ട് കാര്യമില്ല…നിങ്ങളുടെ കഴിവുകളും products മറ്റുള്ളവരിലേക്ക് എത്തുമ്പോഴാണ്ആ skill ഒ...
11/04/2026

"ഈ കാലഘട്ടത്തിൽ skill മാത്രം നേടിയിട്ട് കാര്യമില്ല…
നിങ്ങളുടെ കഴിവുകളും products മറ്റുള്ളവരിലേക്ക് എത്തുമ്പോഴാണ്
ആ skill ഒരു സ്ഥിരമായ വരുമാനമാർഗമായി മാറുന്നത്…

അതിനാലാണ് Alpha ITI-യിൽ
Fashion Design & Garment Technology പഠനത്തോടൊപ്പം,
നിങ്ങൾക്ക് ആവശ്യമായ modern skills കൂടി ഞങ്ങൾ പഠിപ്പിക്കുന്നത്…

Fashion Designing, Boutique setup, Garment Industry jobs…
അതോടൊപ്പം Government മേഖലകളിലും അവസരങ്ങൾ…
ഇതിൽ മാത്രം ഒതുങ്ങുന്നില്ല…

ഇന്നത്തെ ലോകത്ത് ഏറ്റവും ആവശ്യമുള്ള Digital Skills കൂടി നിങ്ങൾക്ക് ലഭിക്കും…

Digital Marketing, AI, Video editing, Content Creation…
Instagram, YouTube വഴി
നിങ്ങളുടെ talent ലോകത്തേക്ക് എത്തിക്കാനും
Online income നേടാനും ഞങ്ങൾ നിങ്ങളെ guide ചെയ്യും

Limited seats മാത്രം…
യോഗ്യത: SSLC പാസ്സ്, ഉയർന്ന യോഗ്യത ഉള്ളവർക്ക് മുൻഗണന
Girls & Boys Eligible

ഇപ്പോൾ തന്നെ join ചെയ്യൂ…
Alpha ITI, കരുനാഗപ്പള്ളി."
9995056432, 9388324151



21/09/2025

സീറ്റ് ഒഴിവ്
Goverment Fashion Designing കോഴ്സിലേക്ക് ഏതാനം സീറ്റ് കൂടി ഒഴിവുണ്ട്. Contact,
9995056432
Alpha ITI
KARUNAGAPPALLY-കരുനാഗപ്പള്ളി

16/06/2025
കേരള  സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഫാഷൻ  ഡിസൈനിംഗ് & ഗാർമെന്റ് ടെക്നോളജി (FDGT) കോഴ്സിലേക്ക് 2025...
05/06/2025

കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഫാഷൻ ഡിസൈനിംഗ് & ഗാർമെന്റ് ടെക്നോളജി (FDGT) കോഴ്സിലേക്ക് 2025-26 ലേക്ക് അഡ്മിഷൻ ആരംഭിച്ചു

യോഗ്യത
SSLC, കൂടുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും..
സീറ്റ് ഓരോ ഗവർമെന്റ് സ്ഥാപനത്തിലും 24 സീറ്റ് വീതം ഉണ്ടായിരിക്കുന്നതാണ്. ന്യൂനപക്ഷ വിഭാഗക്കാർക്ക് മൈനോറിറ്റി സ്കോളർഷിപ് അല്ലെങ്കിൽ മൈനോറിറ്റി ഗ്രാൻഡ് ഗവണ്മെന്റ് അനുവദിക്കുന്നുണ്ട്.
SC/ST, കുടുംബശ്രീ BPL വിഭാഗം അംഗങ്ങളുടെ മക്കൾക്ക്‌ 25% fees ഇളവോടെ admission നേടാവുന്നതാണ്.

Contact Alpha ITI, കരുനാഗപ്പള്ളി
9388324151

കേരള govt computerized fashion designing കോഴ്സിലേക്ക് admission ആരംഭിച്ചു കുടുംബശ്രീ BPL വിഭാഗം അംഗങ്ങളുടെ മക്കൾക്ക്‌ 25...
04/06/2025

കേരള govt computerized fashion designing കോഴ്സിലേക്ക് admission ആരംഭിച്ചു കുടുംബശ്രീ BPL വിഭാഗം അംഗങ്ങളുടെ മക്കൾക്ക്‌ 25% fees ഇളവോടെ admission നേടാവുന്നതാണ്. 10 seat മാത്രം. Contact Alpha ITI, karunagappally.

കരുനാഗപ്പള്ളിയിലെ മികച്ച ഇൻഡസ്ട്രിയൽ ട്രെയിനിംഗ്  പരിശീലന കേന്ദ്രമായ ആൽഫ ITI യിൽ കേരള സർക്കാർ 2 വർഷ എഞ്ചിനീയറിംഗ് കോഴ്സു...
14/08/2024

കരുനാഗപ്പള്ളിയിലെ മികച്ച ഇൻഡസ്ട്രിയൽ ട്രെയിനിംഗ് പരിശീലന കേന്ദ്രമായ ആൽഫ ITI യിൽ കേരള സർക്കാർ 2 വർഷ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.online ആയും നേരിട്ടും അഡ്മിഷൻ എടുക്കാം. സീറ്റ്‌ ബുക്ക്‌ ചെയ്യാനായി വിളിക്കു 9388324151 , 9995056432
More details Click www.alphaiti.org

കേരള  സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഫാഷൻ  ഡിസൈനിംഗ് & ഗാർമെന്റ് ടെക്നോളജി (FDGT) കോഴ്സിലേക്ക് 2024...
18/05/2024

കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഫാഷൻ ഡിസൈനിംഗ് & ഗാർമെന്റ് ടെക്നോളജി (FDGT) കോഴ്സിലേക്ക് 2024-26 ലേക്ക് അഡ്മിഷൻ ആരംഭിച്ചു

കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് മേക്കിങ് ടെക്നോളജി (FDGT), കമ്പ്യൂട്ടർ അധിഷ്ഠിത കോഴ്സിലേക്കു ഇന്റേൺഷിപ്പോടെ പഠനം പൂർത്തിയാക്കി PSC അംഗീകൃത സർട്ടിഫിക്കേറ്റ് നേടുവാനുള്ള അവസരം.

സാധ്യതകൾ FDGT സർട്ടിഫിക്കറ്റ് ലഭിച്ചവർ സർക്കാർ/അർദ്ധസർക്കാർ സ്കൂളുകളിൽ സ്പെഷ്യൽ ടീച്ചർ, ഐ.റ്റി.ഐ കളിൽ ഇൻസ്ട്രക്ടർ, ഫാഷൻ ഡിസൈനർ, റ്റി ജി എം റ്റി ഇൻസ്ട്രക്ടർ, പോളിടെക്‌നിക് അസിസ്റ്റന്റ്, സോഷ്യൽ വെൽഫെയർ ഡിപ്പാർട്ടമെന്റ് etc..... തുടങ്ങിയ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളത്തിൽ നിയമനം ലഭിക്കുന്നു. കൂടാതെ ഗാർമെന്റ്സ് ഇന്ഡസ്ട്രീകളിൽ തൊഴിലവസരങ്ങളും തൊഴിൽ കണ്ടെത്താനും, സർക്കാർ സഹായത്തോടെ വസ്ത്ര നിർമ്മാണ യൂണിറ്റ് ആരംഭിച്ചു ഉയർന്ന വരുമാനം നേടാനും കഴിയും

യോഗ്യത
SSLC, കൂടുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും..
സീറ്റ് ഓരോ ഗവർമെന്റ് സ്ഥാപനത്തിലും 24 സീറ്റ് വീതം ഉണ്ടായിരിക്കുന്നതാണ്. ന്യൂനപക്ഷ വിഭാഗക്കാർക്ക് മൈനോറിറ്റി സ്കോളർഷിപ് അല്ലെങ്കിൽ മൈനോറിറ്റി ഗ്രാൻഡ് ഗവണ്മെന്റ് അനുവദിക്കുന്നുണ്ട്.

Contact Alpha ITI, കരുനാഗപ്പള്ളി
9388324151, 9995056432

Address

Lalaji Junction
Karunagapalli
690518

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919388324151

Alerts

Be the first to know and let us send you an email when Alpha ITI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Alpha ITI:

Shortcuts

Share