Thodiyoor Grama Panchayath Literacy Mission

Thodiyoor Grama Panchayath Literacy Mission page of Thodiyoor Grama Panchayat Literacy Mission

10/02/2022

സാക്ഷരതാമിഷനിൽ ഡയറക്ടറുടെ ചുമതല ഏറ്റെടുക്കാനെത്തിയ സീമാറ്റ് ഡയറക്ട്ടരും സുഹൃത്തും യൂണിവേഴ്സിറ്റി കോളേജിലെ മുൻ സഹപ്രവർത്തകനുമായ ഡോ സാബുവിനോടൊപ്പം...

08/02/2022
ഇന്ത്യയുടെ വാനമ്പാടിയ്ക്ക് വിട......ആദരാഞ്ജലികൾ 💐💐💐💐💐
06/02/2022

ഇന്ത്യയുടെ വാനമ്പാടിയ്ക്ക് വിട......
ആദരാഞ്ജലികൾ 💐💐💐💐💐

കാലം ചെല്ലുന്തോറും വെളിച്ചമേറുന്ന വിളക്ക്.....ഇന്ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 74-)o വാർഷികം.......
30/01/2022

കാലം ചെല്ലുന്തോറും വെളിച്ചമേറുന്ന വിളക്ക്.....
ഇന്ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 74-)o വാർഷികം.......

സാക്ഷരതാ പ്രവർത്തനത്തിലൂടെ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നേടിയ KV Rabiya യ്ക്ക് അഭിനന്ദനങ്ങൾ.......
26/01/2022

സാക്ഷരതാ പ്രവർത്തനത്തിലൂടെ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നേടിയ KV Rabiya യ്ക്ക് അഭിനന്ദനങ്ങൾ.......

26/01/2022

ഏവർക്കും റിപ്പബ്ലിക് ദിന ആശംസകൾ... 😊

സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം, സാമൂഹ്യനീതി, മതനിരപേക്ഷത, പരമാധികാരം എന്നിവ സംരക്ഷിക്കുന്ന റിപ്പബ്ലിക് ആയി ഇന്ത്യയെ നിലനിർത്താൻ നമുക്കൊരോരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്.

ഇവ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ പൊരുതുക എന്നതും ആ ഉത്തരവാദിത്തത്തിൽ പെടുന്നു.

ഭരണഘടനാ മൂല്യങ്ങളിൽ അധിഷ്ഠിതമായ സംസ്കാരം രൂപപ്പെടുത്താനാവണം..
ഭരണഘടനാസാക്ഷരത അതിന് അനിവാര്യമാണ്.

സാക്ഷരതാമിഷൻ നടത്തിവരുന്ന ഭരണഘടനാസാക്ഷരതാ പരിപാടിയുടെ ഭാഗമായി ഇന്ന്, 'ഇന്ത്യ എന്ന റിപ്പബ്ലിക്' എന്ന വിഷയത്തിൽ ബഹു. നിയമസഭാ
സ്പീക്കർ ശ്രീ എം ബി രാജേഷ് സാക്ഷരതാമിഷന്റെ ഫേസ് ബുക്ക്‌ പേജിൽ സംസാരിക്കുന്നു.

ഇന്ന്, വൈകുന്നേരം 7 മണിക്ക്....

ഏവർക്കും പുതുവത്സരാശംസകൾ...... 🎉🎉🎊🎊✨️
31/12/2021

ഏവർക്കും പുതുവത്സരാശംസകൾ...... 🎉🎉🎊🎊✨️

ഏവർക്കും ക്രിസ്തുമസ് ആശംസകൾ......
24/12/2021

ഏവർക്കും ക്രിസ്തുമസ് ആശംസകൾ......

Address

Thodiyoor
Karunagapalli
690523

Opening Hours

Monday 8am - 7pm
Tuesday 8am - 7pm
Wednesday 8am - 7pm
Thursday 8am - 7pm
Friday 8am - 7pm
Saturday 8am - 7pm

Website

Alerts

Be the first to know and let us send you an email when Thodiyoor Grama Panchayath Literacy Mission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Thodiyoor Grama Panchayath Literacy Mission:

Shortcuts

Share

Category