BJSM Madathil NSS SFU25

BJSM Madathil NSS SFU25 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJSM Madathil NSS SFU25, Education, Karunagapalli.

30/10/2022
ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീമിന്റെ ആരോഗ്യരംഗം പദ്ധതിയുടെ കരുനാഗപ്പള്ളി ക്ലസ്റ്റർതല ഉദ്‌ഘാടനവും, സ്തനാർബുദ ബോധവത്കരണ ...
22/10/2022

ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീമിന്റെ ആരോഗ്യരംഗം പദ്ധതിയുടെ കരുനാഗപ്പള്ളി ക്ലസ്റ്റർതല ഉദ്‌ഘാടനവും, സ്തനാർബുദ ബോധവത്കരണ മാസാ ചാരണത്തിന്റെ ഭാഗമായി വനിതകൾക്കായുള്ള ഒരു കാൻസർ നിർണയ ക്യാമ്പും ഇന്ന് മഠത്തിൽ സ്കൂളിൽ നടന്നു.നീണ്ടകര കാൻസർ care സെന്ററിലേ Dr. ഗോപികയും ടീമും നൽകിയ സേവനം പ്രശംസനീയമാണ്.

14/10/2022

Adersh Anand.. ❤️❤️❤️NSS VOLUNTEER❤️❤️

ഗാന്ധി സ്മൃതി... ഗാന്ധിയൻ ആശയങ്ങളെ ഇങ്ങനെ വ്യത്യസ്തതയോടെ അവതരിപ്പിച്ച ഒരു ക്ലാസ്സ്‌ കണ്ടിട്ടില്ല.. ജിഹാദ് സർ.. അങ്ങയുടെ ...
27/12/2021

ഗാന്ധി സ്മൃതി... ഗാന്ധിയൻ ആശയങ്ങളെ ഇങ്ങനെ വ്യത്യസ്തതയോടെ അവതരിപ്പിച്ച ഒരു ക്ലാസ്സ്‌ കണ്ടിട്ടില്ല.. ജിഹാദ് സർ.. അങ്ങയുടെ വാക്കുകളും ആശയങ്ങളും പാട്ടുകളും എന്നും ഞങ്ങൾക്ക് ഒരു ഊർജമായിരിക്കും. ഒരു ഫീഡ്ബാക്ക് പോലും പറയാൻ കഴിയാതെ.. അല്ല ഒരു വാക്ക് പോലും മിണ്ടാൻ കഴിയാതെ., എന്നാൽ മനസ്സുകൊണ്ട് ഒരുപാട് സംസാരിച്ച ഒരു സെഷൻ ... ഒരു നല്ല ദിനം ഞങ്ങൾക്ക് സമ്മാനിച്ചതിനു നന്ദി 🙏🙏🙏🙏

അതിജീവനം -2021.. ഒരുപാട് പ്രതീക്ഷകളോടെ ഒരു സപ്തദിന ക്യാമ്പ്.. ആശങ്കകൾക്കിടയിലും ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീമിന്റെ വ...
26/12/2021

അതിജീവനം -2021.. ഒരുപാട് പ്രതീക്ഷകളോടെ ഒരു സപ്തദിന ക്യാമ്പ്.. ആശങ്കകൾക്കിടയിലും ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീമിന്റെ വ്യക്തമായ ആസൂത്രണത്തിലൂടെയും നിർദേശങ്ങളിലൂടെയും "അതിജീവനം" തന്നെ ആയി ഒന്നാം ദിനം...NSS പതാക ഉയർത്തി ബഹുമാനപെട്ട മാനേജർ ശ്രീമതി ചന്ദ്രമണി ടീച്ചർ ക്യാമ്പിന് എല്ലാ ഭാവുകങ്ങളും നൽകി.ഉദ്‌ഘാടനത്തിന് മുൻപ് വിളംബര ജാഥ... കോവിഡ് കാലത്തെ വേദനകളെ എല്ലാം മറന്നു ഒരു പുതിയ തുടക്കം....ഉദ്ഘാടനം നിർവഹിച്ചത് ബഹുമാന്യ കരുനാഗപ്പള്ളി M.L.A ശ്രീ C R മഹേഷ്‌ ആണ്... അതിജീവനത്തിന്റെ തുടക്കം ഒരു സുന്ദര മുഹൂർത്തമായി 🙏🙏

15/09/2021

നന്മകൂടൊരുക്കമായി 🙏🙏🙏

നന്മക്കൂടിന് തറകല്ലിട്ടു... നമ്മുടെ ഭവന പദ്ധതിയായ നന്മക്കൂടിനു ഇന്ന് (13/09/2021)രാവിലെ 7.25നു ബഹുമാന്യനായ ഹയർ സെക്കന്ററ...
13/09/2021

നന്മക്കൂടിന് തറകല്ലിട്ടു... നമ്മുടെ ഭവന പദ്ധതിയായ നന്മക്കൂടിനു ഇന്ന് (13/09/2021)രാവിലെ 7.25നു ബഹുമാന്യനായ ഹയർ സെക്കന്ററി NSS സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ. ജേക്കബ് ജോൺ സർ തുടക്കം കുറിച്ചു 🙏🙏

വീണ്ടും വിദ്യാലയത്തിലേക്ക്...
03/01/2021

വീണ്ടും വിദ്യാലയത്തിലേക്ക്...

Address

Karunagapalli

Website

Alerts

Be the first to know and let us send you an email when BJSM Madathil NSS SFU25 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category