Infinity Academy

Infinity Academy "Success is best when it’s shared"

13/02/2025
01/01/2025
📌 ലോക ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവ് ഷി യുക്വിയെ തായ്‌ലാൻഡ് ഓപ്പണിൽ തോൽപിച്ച മലയാളി ബാഡ്മിന്റൺ താരം - കിരൺ ജോർജ്
01/06/2023

📌 ലോക ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവ് ഷി യുക്വിയെ തായ്‌ലാൻഡ് ഓപ്പണിൽ തോൽപിച്ച മലയാളി ബാഡ്മിന്റൺ താരം - കിരൺ ജോർജ്

📌 We need food, not to***coമെയ്‌ 31ഇന്ന് ലോക പുകയില വിരുദ്ധ ദിനം2023 Theme : We need food, not to***co
31/05/2023

📌 We need food, not to***co

മെയ്‌ 31
ഇന്ന് ലോക പുകയില വിരുദ്ധ ദിനം

2023 Theme : We need food, not to***co

🗞 2023 ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം കിരീടം നേടിയത്  - ഡാനിയേൽ മെദ് വദേവ്
23/05/2023

🗞 2023 ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം കിരീടം നേടിയത് - ഡാനിയേൽ മെദ് വദേവ്

Admission StartedEnroll Now
14/04/2023

Admission Started
Enroll Now

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  കൂലി 22 രൂപ കൂടിഏറ്റവും ഉയർന്ന കൂലിയുള്ള സംസ്ഥാനം - ഹരിയാന (357)രണ്ടാമത്...
26/03/2023

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂലി 22 രൂപ കൂടി

ഏറ്റവും ഉയർന്ന കൂലിയുള്ള സംസ്ഥാനം - ഹരിയാന (357)

രണ്ടാമത് - സിക്കിം (354)

മൂന്നാമത് - കേരളം (333)

2023 ലെ ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടു സ്വർണം83 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയത് - സ്വീറ്റി ബുറ48...
26/03/2023

2023 ലെ ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടു സ്വർണം

83 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയത് - സ്വീറ്റി ബുറ

48 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയത് - നീതു ഗൻഘാസ്

ചാമ്പ്യൻഷിപ്പ് വേദി ന്യൂഡൽഹിയാണ്

16 ആമത് മലയാറ്റൂർ അവാർഡ് ബെന്യാമിന്കൃതി : നിശബ്ദ സഞ്ചാരങ്ങൾhttps://t.me/GXLEjuULu4kyNzk1
22/03/2023

16 ആമത് മലയാറ്റൂർ അവാർഡ് ബെന്യാമിന്

കൃതി : നിശബ്ദ സഞ്ചാരങ്ങൾ

https://t.me/GXLEjuULu4kyNzk1

WORLD HAPPINES INDEX ഹെൽസിങ്കി ലോകത്തെ ഏറ്റവും സന്തുഷ്ടമായ രാജ്യമായി തുടർച്ചയാറാം തവണയും തിരഞ്ഞെടുത്തത് - ഫിൻലാൻഡ്ഏറ്റവു...
22/03/2023

WORLD HAPPINES INDEX

ഹെൽസിങ്കി ലോകത്തെ ഏറ്റവും സന്തുഷ്ടമായ രാജ്യമായി തുടർച്ചയാറാം തവണയും തിരഞ്ഞെടുത്തത് - ഫിൻലാൻഡ്

ഏറ്റവും പിന്നിൽ (137) - അഫ്ഗാനിസ്ഥാൻ

ഇന്ത്യ - 126

https://t.me/GXLEjuULu4kyNzk1

സംസ്ഥാനത്ത് മാലിന്യ സംസ്കരണം നടത്തിപ്പിന് മൂന്ന് അമിക്കസ് ക്യൂറിമാർഎറണാകുളം, തൃശൂർ ജില്ലകളിൽ ടി. വി. വിനുതിരുവനന്തപുരം, ...
22/03/2023

സംസ്ഥാനത്ത് മാലിന്യ സംസ്കരണം നടത്തിപ്പിന് മൂന്ന് അമിക്കസ് ക്യൂറിമാർ

എറണാകുളം, തൃശൂർ ജില്ലകളിൽ ടി. വി. വിനു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ എസ്. വിഷ്‌ണു

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പൂജമേനോൻ

https://t.me/GXLEjuULu4kyNzk1

Address

Puthensanketham
Karunagapalli
691590

Website

Alerts

Be the first to know and let us send you an email when Infinity Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category