Baking Classes by Krupa Grace

Baking Classes by Krupa Grace Its all about one to one, direct classes related to baking

26/05/2022
25/05/2022

YouTube video നോക്കി കേക്ക് ഉണ്ടാക്കാൻ പേടിയുണ്ടോ?? കേക്ക് ഉണ്ടാക്കുന്നത് നേരിട്ട് കണ്ടു മനസിലാക്കാൻ താല്പര്യം ഉണ്ടോ? സ്വന്തമായി വീട്ടിൽ ഇരുന്നു ചെറിയ വരുമാനം നേടാൻ താല്പര്യം ഉണ്ടോ? വളരെ ലളിതമായി കേക്ക് ഉണ്ടാക്കാൻ പഠിപ്പിക്കുന്നു. കേക്ക് icing ന്റെ വിവിധ രീതികൾ പഠിപ്പിക്കുന്നു. കേക്ക് sale കൂട്ടാനുള്ള ടെക്‌നിക് കൾ പഠിപ്പിക്കുന്നു. തികച്ചും തുടക്കക്കാർക്കും മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തരുന്നു.
28മെയ്‌ ( ശനി ) സ്ഥലം - കറുകച്ചാൽ, സമയം രാവിലെ 10മണി മുതൽ 3മണി വരെ. Coffee, snacks, ഉച്ച ഭക്ഷണം നൽകുന്നതാണ്
Call/ വാട്സ്ആപ്പ് 7558809260

Address

Karukachal
686540

Opening Hours

9:30am - 4:30pm

Telephone

+917558809260

Website

Alerts

Be the first to know and let us send you an email when Baking Classes by Krupa Grace posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Baking Classes by Krupa Grace:

Shortcuts

Share

Category