Karivellur North AUP School

Karivellur North AUP School എന്റെ വിദ്യാലയം karivellur north aups

13/02/2021
വീട്ടിലിരുന്ന് വായിക്കാം.......ഇതാ പുസ്തകവണ്ടി വീട്ടിലേക്ക് ....."ലൈവ് ലൈബ്രറി '21
22/01/2021

വീട്ടിലിരുന്ന് വായിക്കാം.......
ഇതാ പുസ്തകവണ്ടി വീട്ടിലേക്ക് .....
"ലൈവ് ലൈബ്രറി '21

ലൈവ് ലൈബ്രറി '21പുസ്തകവണ്ടി
21/01/2021

ലൈവ് ലൈബ്രറി '21
പുസ്തകവണ്ടി

പുതുവത്സരാശംസകൾ
01/01/2021

പുതുവത്സരാശംസകൾ

കരിവെള്ളൂർ:  സ്വന്തം മേൽവിലാസത്തിലേക്ക് കത്തുമായി പോസ്റ്റുമാനെത്തിയപ്പോൾ അതെന്താണെന്നറിയാനുള്ള ആക്ഷാംക്ഷയായിരുന്നു കുട്ട...
29/12/2020

കരിവെള്ളൂർ: സ്വന്തം മേൽവിലാസത്തിലേക്ക് കത്തുമായി പോസ്റ്റുമാനെത്തിയപ്പോൾ അതെന്താണെന്നറിയാനുള്ള ആക്ഷാംക്ഷയായിരുന്നു കുട്ടികൾക്ക്. സ്കൂളിൽ നിന്നുള്ള പുതുവത്സര സമ്മാനമാണെന്നറിഞ്ഞപ്പോൾ കുരുന്നു മുഖങ്ങളാൽ സന്തോഷച്ചിരി. കരിവെള്ളൂർ നോർത്ത് എ.യു.പി.സ്കൂളാണ് പുതുവത്സര ആശംസാ കാർഡുകൾ കുട്ടികൾക്ക് തപാലിൽ അയച്ചു നൽകിയത്.
പുതുവത്സരം വൈവിധ്യമാർന്ന പരിപാടികളോടെയാണ് മുൻ വർഷങ്ങളിൽ വിദ്യാലയങ്ങളെല്ലാം ആഘോഷിച്ചിരുന്നത്.കൊവിഡ് ഭീതിയിൽ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുമ്പോൾ കുട്ടികൾക്ക് പുതുവത്സരാശംസകൾ നേരാൻ പുതുവഴികൾ തേടുകയായിരുന്നു വിദ്യാലയം.
നവമാധ്യമങ്ങളിലൂടെ സെക്കൻ്റുകൾക്കുള്ളിൽ ആശംസകൾ എത്തുന്ന കാലത്ത് തപാലിൽ കത്തുകളെത്തുന്ന സന്തോഷം കുട്ടികൾക്ക് സമ്മാനിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
പ്രതിസന്ധിയുടെ കാലത്ത് വിദ്യാലയം കുട്ടികൾക്ക് ഒപ്പമുണ്ടെന്ന സന്ദേശവും, പോസ്റ്റൽ വകുപ്പിനെ അടുത്തറിയാനുള്ള അവസരവും കൂടിയാണ് ഇതെന്ന് അധ്യാപകർ പറയുന്നു.
പുതുവർഷത്തെ വരവേൽക്കാൻ വൈവിധ്യമാർന്ന പരിപാടികൾ വിദ്യാലയങ്ങൾ ഒരുക്കിയിട്ടുണ്ട്.

കരിവെള്ളൂർ നോർത്ത് എ.യു.പി സ്കൂളിൽ ബാലാമണി ടീച്ചർ, പ്രീത ടീച്ചർ, വാമനൻ മാസ്റ്റർ, ഗോപിക ടീച്ചർ,രൺധീർ മാസ്റ്റർ, സനൽ മാസ്റ്റർ, ശ്രീന ടീച്ചർ,വിപിൻ മാസ്റ്റർ, രമ്യ ടീച്ചർ എന്നിവർ കാർഡുകൾ തയാറാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

https://kasrottardaily.blogspot.com/2020/11/blog-post_3.html
03/11/2020

https://kasrottardaily.blogspot.com/2020/11/blog-post_3.html

ലോക്ഡോൺ സമയത്തും സജീവമായി നടക്കുന്ന ഓൺലൈൻ ക്ലാസ്സിനു വ്യത്യസ്തമായി വിദ്യാർത്ഥികൾക്ക് വിനോദപരമായി കാഴ്ച ഒരു.....

Address

North Manakkad
Karivellur
670521

Website

Alerts

Be the first to know and let us send you an email when Karivellur North AUP School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category