23/09/2026
സേവാഭാരതി (ദക്ഷിണ തമിഴ്‌നാട് – കന്യാകുമാരി വെസ്റ്റ് ജില്ല) സംഘടിപ്പിച്ച, കോളേജ് വിദ്യാർത്ഥികൾക്കായുള്ള ഒരു ദിവസത്തെ പരിശീലന ക്യാമ്പും,
സേവാഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന സൗജന്യ കമ്പ്യൂട്ടർ, തയ്യൽ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങും 2026 സെപ്റ്റംബർ 12 ശനിയാഴ്ച ആത്തൂരിലെ എൻ.വി.കെ.എസ്.ഡി. (NVKSD) കോളേജ് ഓഫ് എഡ്യൂക്കേഷൻ ഓഡിറ്റോറിയത്തിൽ നടന്നു.🚩
സേവാഭാരതിയുടെ സംസ്ഥാന, ജില്ലാ ഭാരവാഹികളും, പരിശീലകരും ചടങ്ങിൽ പങ്കെടുത്തു. 🙏
*சேவாபாரதி தென்தமிழ்நாடு கன்யாகுமரி (மேற்கு) மாவட்டம் சார்பில் கல்லூரி மாணவியருக்கான ஒரு நாள் பயிற்சி முகாம் மற்றும் தொழிற்பயிற்சி மாணவியருக்கான சான்றிதழ் வழங்கும் விழா NVKSD கல்வியியல் கல்லூரி, ஆற்றூர் அரங்கில் 12-9-2026 சனிக்கிழமை மிகச்சிறப்பாக நடைபெற்றது.*
நிகழ்வில் சேவாபாரதி மாநில, மாவட்ட, ஒன்றிய பொறுப்பாளர்கள், பயிற்சி ஆசிரியைகள், அலுவலக பொறுப்பாளர்கள் கலந்து கொண்டு சிறப்பித்தனர்.
#சேவாபாரதி