Holy Family High School Arukani

Located in Tamilnadu - Kerala Boarder Village Arukani (Chempakappara ) ,Kanyakumari (Dist) . Established in the year 1969 . Medium of instruction : Malayalam,Tamil "School years are the best years of your life "

[06/26/19]   Sr.Sophy (sophiyaamma) passed away.

Holy Family High School Arukani

Kerala Police

ട്രാഫിക് പൊലീസിലേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടത്തിയ സംഘം പിടിയിൽ.

ട്രാഫിക് പൊലീസിലേക്കെന്ന പേരിൽ വ്യാജ റിക്രൂട്ട്മെന്റും പരിശീലനവും നടത്തിയിരുന്ന ഒൻപതംഗ സംഘത്തിലെ മൂന്നു പേർ പിടിയിൽ. കൊല്ലാട് വട്ടുക്കുന്നേൽ ഷൈമോൻ (40), ഒളശ ചെല്ലിത്തറ ബിജോയി (32), മൂലേടം കുന്നംപള്ളി വാഴക്കുഴി സനിതമോൾ (29) എന്നിവരെയാണ് റിക്രൂട്ട്മെന്റിനിടെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്നു സ്ത്രീകൾ അടക്കം ആറുപേർ ഒളിവിലാണ്.

ട്രാഫിക് പൊലീസലേയ്ക്ക് ഹോം ഗാർഡ് മാതൃകയിൽ ആളുകളെ നിയമിക്കുന്നു എന്ന് വാട്സ് ആപ് വഴി സന്ദേശം പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. കടുവാക്കുളത്തെ സ്വകാര്യ സ്കൂളിൽ പൊലീസ് വേഷത്തിൽ കഴിഞ്ഞ മാസം 27ന് എത്തിയ സംഘം റിക്രൂട്ട്മെന്റ് ആവശ്യത്തിനായി സ്കൂളും മൈതാനവും ആവശ്യപ്പെട്ടു. പൊലീസിന്റെ ഔദ്യോഗിക ആവശ്യമെന്നു കരുതി സ്കൂൾ അധികൃതർ അനുവദിച്ചു. 28ന് ആദ്യ പരീക്ഷ നടത്തി. ഇതിൽ 76 പേർ പങ്കെടുത്തു. 200 രൂപയാണ് ഒരാളിൽനിന്ന് ഫീസ് ഈടാക്കിയത്.
പാമ്പാടിയിലെ സ്കൂളിൽ റിക്രൂട്ട്മെന്റ് നടത്താനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും അവിടെ സൗകര്യമില്ലാത്തതിനെ തുടർന്നാണത്രേ കടുവാക്കുളം സ്കൂളിലെത്തിയത്. പിഎസ്‌സി പരീക്ഷയ്ക്കു സമാനമായി ഒഎംആർ ഷീറ്റുകളിലായിരുന്നു പരീക്ഷ. തിരഞ്ഞെടുക്കപ്പെട്ട 14 പേരിൽ പലരും ഭൂരിഭാഗം ഉത്തരങ്ങളും തെറ്റിച്ചെഴുതിയിട്ടും അവരെ വിജയിപ്പിച്ചു. ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്കു തിരഞ്ഞെടുത്തു. ഇവർക്കായി കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ കായിക പരിശീലനവും സംഘടിപ്പിച്ചു. ഒരാളിൽനിന്ന് 3000 രൂപ യൂണിഫോമിനെന്ന പേരിൽ വാങ്ങി. ട്രാഫിക് ട്രെയിൻഡ് പൊലീസ് ഫോഴ്സ് എന്ന സീൽ പതിപ്പിച്ച വ്യാജ ലെറ്റർ പാഡിലാണു സംഘം ഉദ്യോഗാർഥികൾക്കും മറ്റും കത്തുകൾ നൽകിയിരുന്നത്. പരിശീലന ദിവസങ്ങളിൽ സംഘാംഗങ്ങളെല്ലാം പൊലീസ് വേഷത്തിലാണ് എത്തിയിരുന്നത്. പൊലീസ് ട്രെയിനിങ് അക്കാദമിയിൽ ഉപയോഗിക്കുന്ന ടീ ഷർട്ടുകളും ഇവർ ധരിച്ചിരുന്നു.

സംഘത്തിലൊരാൾ ഡിഐജിയാണെന്നാണ് ഉദ്യോഗാർഥികളോടു പറഞ്ഞിരുന്നത്. മറ്റുള്ളവർ എസിപിയും സിഐയും എസ്ഐമാരും. സ്ത്രീകളും പൊലീസ് യൂണിഫോമാണ് ഉപയോഗിച്ചിരുന്നത്. പൊലീസിന്റെ വേഷമിട്ടു വന്ന സംഘാംഗങ്ങൾ പൊലീസിന്റെ പെരുമാറ്റ രീതികളും അഭിനയിച്ചു. മേലുദ്യോഗസ്ഥരുടെ വേഷമിട്ടവരെ കൃത്യമായി സല്യൂട്ടടിക്കുക പോലും ചെയ്തു. ഇതൊക്കെ കണ്ടതോടെ പാവം ഉദ്യോഗാർഥികളും കെണിയിൽ വീണു. പെ‍ൺകുട്ടികൾ അടക്കമുള്ളവർ പരീക്ഷയെഴുതാൻ എത്തിയിരുന്നു
സാധാരണക്കാരെ വിശ്വസിപ്പിക്കാൻ വേണ്ടതെല്ലാം തട്ടിപ്പുകാരുടെ കൈയിലുണ്ടായിരുന്നു. റിക്രൂട്ട്‌മെന്റ് അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ വ്യാജ ഉത്തരവ്, ലെറ്റർ പാഡ്, സീൽ അങ്ങിനെ അങ്ങിനെ. വ്യാജ 'എ.എസ്.പി'യായിരുന്നു ട്രാഫിക് ട്രെയിനിംഗ് പൊലീസ് ഫോഴ്സിന്റെ മേധാവി . പരീക്ഷയും പരിശീലനവും നടക്കുന്നിടങ്ങളിൽ ഇടയ്ക്ക് ബീക്കൺ ലൈറ്റ് വച്ച വാഹനത്തിൽ എ.എസ്.പി 'മിന്നൽ' സന്ദർശനം നടത്താറുമുണ്ട്. അപ്പോഴൊക്കെ 'സി.ഐ'മാരും'എസ്.ഐ'മാരും ഓടി വന്നു സല്യൂട്ട് ചെയ്യും.

ഓരോ പ്രദേശത്തും റിക്രൂട്ട്‌മെന്റ് നടത്തും മുൻപ് പ്രദേശവാസികളിൽ ഒരാളെ സഹായിയായി കൂട്ടും. അയാളുടെ ബന്ധുക്കൾക്ക് ജോലി വാഗ്ദാനം ചെയ്യും. ഇത്തരത്തിലാണ് തട്ടിപ്പിന് അരങ്ങൊരുക്കിയിരുന്നത്. വ്യാജലെറ്റർ പാഡിൽ തലസ്ഥാന നഗരത്തിന്റെ പേരുപോലും തെറ്റായാണ് അടിച്ചിരുന്നത്.അതുപോലും ഉദ്യോഗാർത്ഥികൾ ശ്രദ്ധിച്ചില്ല.

ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടേറെപ്പേരും സംഘത്തിന്റെ തട്ടിപ്പിനിരയായി. യഥാർത്ഥ പൊലീസ് എത്തുമ്പോൾ കടുവാക്കുളം എമ്മാവൂസ് പബ്ലിക് സ്‌കൂൾ മൈതാനത്ത് മൂന്ന് യുവതികൾ അടക്കം പതിനഞ്ചു പേർ പൊലീസാകാനുള്ള കഠിന പരിശീലനത്തിലായിരുന്നു.റിക്രൂട്ട്മെന്റ് നടക്കുന്ന വിവരമറിഞ്ഞെത്തി പൊലീസ് നാലു ഭാഗത്തുനിന്ന് ഗ്രൗണ്ട് വളഞ്ഞാണു മൂന്നു പേരെ പിടികൂടിയത്. ഇവർക്കെതിരെ ആലപ്പുഴ ജില്ലയിലും കേസുണ്ടെന്നു പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശത്തെത്തുടർന്ന് ഈസ്റ്റ് സിഐ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ കുടുക്കിയത്.

#keralapolice

Pinarayi Vijayan

Kerala is experiencing an unprecedented
situation due to heavy and continuous downpour and resultant floods and natural calamity. The state mechanism is effectively engaging in the damage control. We need enormous help and liberal support from the NRI community across the globe. I appeal members and collaborators of Lokakerala Sabha and Norka Roots to extend your generous support and assistance to bring back our brethren to normalcy and the flood ravaged areas to stability.

The state is facing an extraordinary crisis due to catastrophic natural calamities that claimed 29 lives in a span of three days. Agricultural loss alone counts to crores of rupees. Hundreds of houses were damaged. Several roads and bridges are to be reconstructed.

It will take many months to bring back people and the state to normalcy. This is the moment to rise to occasion and to prove our commitment, humanity and compassion to the state and our people.

bbc.co.uk

Does a Nasa astronaut believe in aliens?, In Short - BBC Radio 5 live

bbc.co.uk School kids ask NASA Astronaut the important questions about going to space.

youtube.com

The reason why Indians are genius | smart Indian boy | question of 1 million dollars

https://www.youtube.com/watch?v=BZ2253Z-la4

youtube.com The reason why Indians are appreciated everywhere. Indians train there youth to become genius. Share this video of amazing smart boy. why Indians are everywh...

Vikatan EMagazine

சைக்கிள் ஓட்ட பயந்த பெண்,14 வருடமாக லாரி ஓட்டுனர்!
வாழ்வின் சோதனைகளை சாதனைகளாக மாற்றிய வீரப் பெண்மணி! #WomenDriver #Inspiring

twitter.com

Shashi Tharoor on Twitter

https://twitter.com/ShashiTharoor/status/914531366938796033

twitter.com “Fabulous rare pic of Einstein, Yukawa(1st Japanese Nobel), Wheeler (who coined "black hole")&India's own Homi Bhabha on a walk in the woods.”

mathrubhumi.com

കേരളത്തില്‍നിന്ന് നേരെ തുരന്നാല്‍ ഭൂമിയുടെ മറുവശത്ത് എവിടെയെത്തും?

http://www.mathrubhumi.com/environment/news/tunnel-to-the-other-side-of-the-world-antipodesmap-1.2117067

mathrubhumi.com ഭൂമി ഉരുണ്ടതാണെന്ന് സ്‌കൂള്‍ ക്ലാസുകളില്‍ പഠിച്ച നാള്‍ മുതല്‍ ..

youtube.com

Oldest skydiver ever: 101yo man does parachute jump in UK

https://www.youtube.com/watch?v=GQLSIsiyEoA

D-Day veteran Bryson William Verdun Hayes became the world's oldest skydiver after participating in a charity tandem jump from 15,000ft (4,572 meters), aged ...

The world’s 10 biggest economies in 2017

https://www.weforum.org/agenda/2017/03/worlds-biggest-economies-in-2017?utm_content=bufferd118e&utm_medium=social&utm_source=twitter.com&utm_campaign=buffer

www.weforum.org The US won't be blowing other economies out of the water for much longer.

www.weforum.org

The Earth has a brand new continent

www.weforum.org According to a new study of Earth's crust, there's another continent called 'Zealandia.'

www.weforum.org

India planted 50 million trees in one day – smashing the world record

https://www.weforum.org/agenda/2017/02/india-plants-trees-breaks-world-record?utm_content=buffer525c7&utm_medium=social&utm_source=twitter.com&utm_campaign=buffer

www.weforum.org Volunteers in India planted 50 million trees in 24 hours in order to fight climate change.

The final 5%: Scientists have discovered the last element in the Earth's core

https://www.weforum.org/agenda/2017/01/scientists-may-have-discovered-the-missing-element-deep-inside-earths-core?utm_content=buffer4507d&utm_medium=social&utm_source=twitter.com&utm_campaign=buffer

www.weforum.org Scientists may have discovered the 'missing element' deep inside Earth's core.

Timeline Photos

Timeline Photos

mathrubhumi.com

തീരസംരക്ഷണ സേനയില്‍ പ്ലസ്ടുക്കാര്‍ക്ക് അവസരം

mathrubhumi.com ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷ ..

Trivandrum Online

തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ വിവിധ തസ്തികകളില്‍ 134 ഒഴിവുകള്‍; ഓണ്‍ലൈനായി അപേക്ഷിക്കാം; ഏപ്രില്‍ 11 മുന്‍പ് അപേക്ഷിക്കുക. Share ചെയ്ത് സുഹൃത്തുക്കളെ അറിയിക്കുമല്ലോ....!!!

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 134 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 11.

75 ഒഴിവ്

പരസ്യനമ്പര്‍: VSSC 292, പരസ്യതീയതി : 21.03.2016

ലാബ് ടെക്‌നീഷന്‍ എ, ടെക്‌നീഷന്‍ ബി, ഫൈബര്‍ റെയിന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്ആര്‍പി), ഡ്രാഫ്റ്റ്‌സ്മാന്‍ ബി, കുക്ക്, കേറ്ററിങ് അറ്റന്‍ഡന്റ് എ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

അപേക്ഷാഫീസ്: 100 രൂപ. വനിതകള്‍/എസ്‌സി/എസ്ടി/വിമുക്ത ഭടന്‍മാര്‍/വികലാംഗര്‍ എന്നിവര്‍ക്കു ഫീസില്ല.

പ്രായപരിധി:കേറ്ററിങ് അറ്റന്‍ഡന്റ്: 25 വയസ്, മറ്റു തസ്തികകളിലേക്ക്: 35 വയസ്. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും.

അപേക്ഷിക്കേണ്ട വിധം ഉള്‍പ്പെടെ വിശദവിവരങ്ങള്‍ക്കു www.vssc.gov.in എന്ന വെബ്‌സൈറ്റ് കാണുക.

39 ഒഴിവ്

പരസ്യനമ്പര്‍: VSSC 291, പരസ്യതീയതി : 21.03.2016

ടെക്‌നിക്കല്‍ അസിസ്റ്റന്റ്(9300 34800, ഗ്രേഡ് പേ 4600 രൂപ)

സയന്റിഫിക് അസിസ്റ്റന്റ് (9300 34800, ഗ്രേഡ് പേ 4600 രൂപ)

പ്രായപരിധി: 35 വയസ്. അര്‍ഹരായവര്‍ക്ക് ചട്ടപ്രകാരം ഇളവ്.

അപേക്ഷാഫീസ്: 250 രൂപ. വനിതകള്‍/എസ്‌സി/എസ്ടി/വിമുക്ത ഭടന്‍മാര്‍/വികലാംഗര്‍ എന്നിവര്‍ക്കു ഫീസില്ല.

അപേക്ഷിക്കേണ്ട വിധം ഉള്‍പ്പെടെ വിശദവിവരങ്ങള്‍ക്കു www.vssc.gov.in എന്ന വെബ്‌സൈറ്റ് കാണുക.

[02/13/16]   Pls read
ടാറ്റയുടെ തലവനായിരുന്ന കാലത്ത് ജര്‍മ്മനി സന്ദര്‍ശിച്ച ഒരോര്‍മ്മ എഴുതുകയുണ്ടായി രത്തന്‍ ടാറ്റ ഈയിടെ . ഓണ്‍ലൈനില്‍ എവിടെയോ വായിച്ചതാണ് .

"ജര്‍മ്മനി വ്യാവസായികമായി ലോകത്ത് തന്നെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രമാണല്ലോ . അവിടുത്തെ മനുഷ്യര്‍ അങ്ങേയറ്റം ആഡംബരത്തില്‍ കഴിയുന്നു എന്നാണോ നിങ്ങളുടെ ധാരണ ?

കഴിഞ്ഞ മാസം ഞാന്‍ ടാറ്റയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഹാമ്ബര്‍ഗ്ഗില്‍ പോവുകയുണ്ടായി . ഒരു മീറ്റിംഗ് കഴിഞ്ഞു വിശപ്പ്‌ തോന്നിയപ്പോള്‍ എന്റെ ഉദ്യോഗസ്ഥരോടൊപ്പം അടുത്തുള്ള ഒരു ഇടത്തരം രേസ്റ്റൊരന്റില്‍ കയറി . അവിടെ മിക്കവാറും തീന്മേശകള്‍ കാലിയായി കണ്ടപ്പോള്‍ തന്നെ എനിക്ക് കൌതുകം തോന്നി .

ഒരു ടേബിളില്‍ ഒരു യുവജോഡി ഇരിക്കുന്നതുകാണുകയുണ്ടായി . വെറും രണ്ടു തരം വിഭവങ്ങളും ഓരോ കുപ്പി ബിയറും മാത്രമാണ് അവരുടെ മുന്നില്‍ കാണാനായത് . ഇന്ത്യയിലെ ഒരു ഇടത്തരം യുവാവിനു പോലും ഇതില്‍ കൂടുതല്‍ വിഭവസമ്പന്നമായ ഭക്ഷണം കാമുകിക്ക് വാങ്ങി നല്‍കുവാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു . പിശുക്കനോ, അല്ലെങ്കില്‍ അത്രമേല്‍ ദരിദ്രനോ ആയ ഇയാളെ എന്തുകൊണ്ടാണ് ഈ യുവതി ഉപേക്ഷിക്കാത്തത് എന്നാണു ഞാന്‍ ഓര്‍ത്തത്.

മറ്റൊരു തീന്മേശയില്‍ വൃദ്ധകളായ രണ്ടു മൂന്നു ലേഡീസ് ഇരിക്കുന്നുണ്ടായിരുന്നു .ഒരൊറ്റ വിഭവം മാത്രം ഓര്‍ഡര്‍ ചെയ്യുകയും , അത് കൊണ്ട് വന്ന വൈറ്റര്‍ അതുകൊണ്ട് മൂന്നു പേര്‍ക്ക് പങ്കുവച്ചു നല്‍കുകയും ചെയ്യുന്നത് കണ്ടു . അവര്‍ അവസാനത്തെ ധാന്യവും സ്പൂണ്‍ കൊണ്ട് എടുത്തു ശ്രദ്ധയോടെ കഴിക്കുന്നത് ഞാന്‍ ആശ്ചര്യത്തോടെ നോക്കി നിന്നു.

മുന്‍പ് ജര്‍മ്മനിയില്‍ വന്നിട്ടുള്ള എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ അല്പ്പമധികം ഭക്ഷണങ്ങളും , പാനീയങ്ങളും ഓര്‍ഡര്‍ ചെയ്തു .ഞങ്ങള്‍ കഴിച്ചു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഏകദേശം പകുതിയോളം ആഹാര പദാര്‍ഥങ്ങള്‍ തീന്മേശയില്‍ ബാക്കിയുണ്ടായിരുന്നു .

ഞങ്ങള്‍ പണം നല്‍കി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ വൃദ്ധസ്ത്രീകളില്‍ ഒരാള്‍ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ കയര്‍ത്തു സംസാരിക്കുന്നതുപോലെ തോന്നി . ഞങ്ങള്‍ക്ക് ജര്‍മ്മന്‍ മനസ്സിലാകുന്നില്ല എന്ന് കണ്ട മറ്റൊരു ലേഡി ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങി . ഭക്ഷണം പാഴാക്കി ഇറങ്ങിപ്പോകാന്‍ തുടങ്ങുന്നതില്‍ അവര്‍ക്കുള്ള അതൃപ്തിയും രോഷവും , അവര്‍ വികാരഭരിതയായി പറഞ്ഞു . അവരുടെ കണ്ണുകള്‍ ജ്വലിക്കുന്നതും , ചുളിവു വീണ മുഖം ചുവന്നുതുടുക്കുന്നതും ഞങ്ങള്‍ കണ്ടു .

"ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനു പണം നല്‍കിയിട്ടുണ്ട് ,, അത് കഴിച്ചോ , കളഞ്ഞോ എന്ന് അന്വേഷിക്കുന്നത് നിങ്ങളുടെ ജോലിയല്ല "
ഞങ്ങളുടെ കൂട്ടത്തിലെ ഒരുദ്യോഗസ്ഥന്‍ ഇംഗ്ലീഷില്‍ അവര്‍ക്ക് മറുപടി നല്‍കി . വൃദ്ധ സ്ത്രീകള്‍ മൂന്ന് പേരും കോപാകുലരായി . ഒരാള്‍ പെട്ടെന്ന് ബാഗില്‍ നിന്ന് സെല്‍ഫോണ്‍ എടുത്തു ആരെയോ വിളിച്ചു നിലവിളിക്കുന്നത് പോലെ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ പറയുന്നത് കേട്ടു. മിനിട്ടുകള്‍ക്കകം സാമൂഹ്യ സുരക്ഷാ വകുപ്പിലെ യൂണിഫോമിട്ട ഒരുദ്യോഗസ്ഥന്‍ ഒരു കാര്‍ ഡ്രൈവ് ചെയ്തു ഭക്ഷനശാലക്ക് മുന്നില്‍ വന്നിറങ്ങി .

വൃദ്ധകളോട് സംസാരിച്ച ആ യുവാവ് ഞങ്ങളുടെ അടുക്കല്‍ വന്നു 50 യൂറോ ഫൈന്‍ ചുമത്തുന്നതായി പറഞ്ഞു . ഞങ്ങള്‍ ശാന്തരായി അയാളെ കേട്ടു.

ഞങ്ങളുടെ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി അയാള്‍ പറഞ്ഞു.

"നിങ്ങള്ക്ക് കഴിക്കാന്‍ കഴിയുന്നത് മാത്രം ഓര്‍ഡര്‍ ചെയ്യുക . നിങ്ങള്‍ സമ്പന്നരാകാം , ധാരാളം പണമുണ്ടാകാം , പക്ഷേ ഇതിനുള്ള വിഭവ ശേഷി ഈ സമൂഹത്തിന്റേത് കൂടിയാണ് . സമ്പന്നരായ നിങ്ങളുടേത് മാത്രമല്ല . ഒരു നേരത്തെ ആഹാരം യാചിച്ചു കഴിക്കേണ്ട , അല്ലെങ്കില്‍ അതിനും കഴിയാത്ത കോടാനു കോടികള്‍ ലോകത്തുണ്ട് എന്നത് യാഥാര്‍ത്ഥ്യമായിരിക്കെ ഒരു തരി ധാന്യമെങ്കിലും പാഴാക്കി കളയാന്‍ നിങ്ങള്ക്ക് എന്തവകാശം ?"

ഞാന്‍ എന്റെ ജീവിതത്തില്‍ അപമാനഭാരം കൊണ്ട് തല താഴ്ത്തിയ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഒന്ന് അതായിരുന്നു . ആ ചെറുപ്പക്കാരന്റെ മുന്നില്‍ ശരിക്കും ഞങ്ങള്‍ ശിരസ്സുകുനിച്ചു . ഇന്ത്യയിലെ ചേരികളിലും , പൊതു ഇടങ്ങളിലും , എന്റെ ആഫ്രിക്കന്‍ യാത്രകള്‍ക്കിടയില്‍ കണ്ടതുമായ പട്ടിണിക്കോലങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി. പൊങ്ങച്ചം കാണിക്കുവാനും , മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനും ദുരഭിമാനികളായ നമ്മള്‍ ഭക്ഷണശാലകളില്‍ പോലും കാണിക്കുന്ന ധൂര്‍ത്തുകള്‍ ഓര്‍ത്തപ്പോള്‍ എനിക്കും ലജ്ജ തോന്നി ."

തിരിച്ചു ഓഫീസിലേക്ക് പോകാന്‍ കാറില്‍ ഇരിക്കുമ്പോള്‍ അയാളുടെ ഇംഗ്ലീഷ് വാക്കുകള്‍ എന്റെ ചെവിയില്‍ തുടരെത്തുടരെ മുഴങ്ങി -

"MONEY IS YOURS BUT RESOURCES BELONG TO THE SOCIETY..!!!"
ഇത് നല്ലൊരു post ആയി തോന്നിയത് കൊണ്ട് ഇതിലിടുന്നു

gulfjoboffers.com

Jobs at Alshaya (UAE, Saudi, Oman & Bahrain)

http://www.gulfjoboffers.com/job/jobs-at-alshaya-dec-21

gulfjoboffers.com

#IndianArmy

[12/03/15]   ee kuttiyude page visit cheythu nokku....

Timeline Photos

Timeline Photos

Timeline Photos

Timeline Photos

Timeline Photos

Timeline Photos

An old Pic

Want your school to be the top-listed School/college in Kanyakumari?

Click here to claim your Sponsored Listing.

Location

Category

Address

Kanyakumari
629101
Other Schools in Kanyakumari (show all)
Cape Institute of Technology Cape Institute of Technology
Rajakrishnapuram,Near Azhagappapuram, Tirunelveli, Tamil Nadu 627114
Kanyakumari, 627114

The college is led by Thiru I.Krishnapillai the Chairman and the Managing trustee,Sri Vinayaga Educational Trust. He is also the chairman of Cape Groups .

Kanyakumari Public School - Kaypeeyes Kanyakumari Public School - Kaypeeyes
Mahadanapuram
Kanyakumari, 629702

The Kanyakumari Public School is a Christian, Co-educational, English medium school, imparting full, liberal and comprehensive education. The school is affiliated to The Council of Indian School Certificate Examinations, New Delhi.

St. Stella's  Matric Higher Secondary School,Anjugramam,K.K DIST St. Stella's Matric Higher Secondary School,Anjugramam,K.K DIST
St.Stella's Matric Higher Secondary School Anjugamam-629 401
Kanyakumari, 629401

St. Stella's Matric Higher Secondary School,Anjugramam,K.K DIST-629 401

LMS Higher Secondary School Kadamalai Kuntu LMS HSS LMS Higher Secondary School Kadamalai Kuntu LMS HSS
KadamalaiKuntu., Mekkamandapam..
Kanyakumari, 629166

[̲̅L̲̅][̲̅I̲̅][̲̅K̲̅][̲̅E̲̅] [̲̅T̲̅][̲̅H̲̅][̲̅I̲̅][̲̅S̲̅] [̲̅P̲̅][̲̅A̲̅][̲̅G̲̅][̲̅E̲̅] LMS Higher Secondary School, KadamalaiI Kuntu.. page maker smdsafa smohamed

John's Central School John's Central School
John's Nagar, Anjugramam,
Kanyakumari, 629401

Welcome to the Johns Central School page.The heart of the school’s aim is the intellectual, cultural and social development of all pupils in a context of mutual esteem and sensible order.

Duthie Higher Secondary School For Girls Duthie Higher Secondary School For Girls
Nagercoil
Kanyakumari, 629001

Icrvict Icrvict
TamilNadu
Kanyakumari, 629301

The scope of ICRVICT-2014 is to provide an international forum for exchange of ideas among interested researchers, students, developers, and practitioners

Vivekananda Kendra Vivekananda Kendra
Kanyakumari
Kanyakumari, 629702

Vivekananda Kendra, a Spiritual Oriented Service Mission, working on Man-Making : Nation-Building for the Socity-Nation as envisaged by Swami Vivekananda.

Raja institute of Science and Technology Raja institute of Science and Technology
Meadavilai, Muttacadu, Kumarapuram Post
Kanyakumari, 629189

Raja Institute of Science and Technology (RIST) was one of the Quality Institution authorized by Manonmaniam Sundaranar University.

7ஆம் வகுப்பு "C" பிரிவு (7am Vaguppu "C" Pirivu) 7ஆம் வகுப்பு "C" பிரிவு (7am Vaguppu "C" Pirivu)
Kanyakumari, 629001

▇▇▇▇▇▇▇▇▇▇ ✔ verified official © original page ® █║▌│█│║▌║││█║▌║▌║✔▇▇▇▇▇▇▇▇▇▇

Vivekananda Kendra Vidhyalaya, Kanyakumari Vivekananda Kendra Vidhyalaya, Kanyakumari
Vivekananda Kendra Vidyalaya
Kanyakumari, 629702

Vivekananda Kendra Vidhyalaya

DMI Engineering College DMI Engineering College
Kumarapuram Road,Aralvaimozhi
Kanyakumari, 629301

This college has been established by Rev.Fr.A.E.Arul Raj OMI and managed by DMI Sisters. This is Approved By Govnt.of Tamilnadu Recognized by AICTE.