Trueway Abacus

Trueway Abacus "Brain Development | Memory Power | Fast Calculation Training for Kids."

10/03/2026

ഒന്നാം ക്ലാസുകാരിയുടെ ശ്രദ്ധയും കണക്കിലെ വേഗതയും , അതിശയിപ്പിക്കുന്നു.❤️

09/03/2026

ഒന്നാം ക്ലാസിൽ പഠിക്കുന്ന നയോമി എന്ന കൊച്ചു മിടുക്കി ചെയ്യുന്ന മനക്കണക്ക് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

അബാക്കസ് പരിശീലനം തുടങ്ങീട്ട് വെറും 8 മാസം .

Trueway Abacus,ന്റെ 9മത് ഓൺലൈൻ ബാച്ച് ഏപ്രിൽ 1 ന് ആരംഭിക്കുന്നു'

9526812312

09/03/2026

അബാക്കസ് പരിശീലനത്തിലെ കുട്ടികളുടെ റിസൽട്ട്

👉 ഒന്നാം ക്ലാസുകാരിയുടെ മനക്കണക്ക്

https://youtube.com/shorts/drjL9SX55_A?si=3OePNZswptKYjjqB

രണ്ടാം ക്ലാസുകാരൻ 22ന്റെ ഗുണനപ്പട്ടിക പറയുന്നു

https://youtube.com/shorts/MIQIUsNNBNo?si=CALMFrHDd9xfGTnR

ജില്ലാതല മത്സരത്തിലെ ചില രംഗങ്ങൾ👉

https://youtube.com/shorts/6wqFXNA50fc?si=WETW5KaX-OUBfUJM

വിഷ്വൽ മെമ്മറി പരിശീലനത്തിന്റെ റിസൽട്ട്👉

https://youtu.be/dvLiZ9ihsXU?si=ogi9dgTDq2iuq0yU

നിങ്ങളുടെ കുട്ടിയെയും അബാക്കസ് പഠിപ്പിക്കൂ

ഇന്ന് അഡ്മിഷൻ എടുക്കുന്നവർക്ക് ഓഫർ പ്രൈസിൽ ലഭിക്കുന്നതാണ്.

ഓൺലൈൻ 9 മത് ബാച്ച് ഏപ്രിൽ 1 ന് ആരംഭിക്കുന്നു.

Call: 9526812312

09/03/2026

2026 ൽ വിഷ്യൽ മെമ്മറി ക്ലാസ് കൂടി ആരംഭിച്ചു. വിഷ്വൽ മെമ്മറി വലിയൊരു സംഭവമായി മാറുകയാണ്.❤️❤️

09/03/2026

നമ്മുടെ FB പേജ് നഷ്ടമായി അതിനാൽ കുറച്ച് ഫോട്ടോകൾ മാത്രം ഇട്ട് പുതിയ പേജിലേക്ക് മാറുകയാണ്.

09/03/2026
ഒന്നാം വാർഷിക  ദിനത്തിൽ)  2024 ജില്ലാതല മത്സരത്തിൽ സംസാരിക്കുന്നു.
09/03/2026

ഒന്നാം വാർഷിക ദിനത്തിൽ) 2024 ജില്ലാതല മത്സരത്തിൽ സംസാരിക്കുന്നു.

2025 ജനുവരിയിൽ ചെന്നൈയിൽ വച്ച് നടന്ന നാഷണൽ ലെവൽ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ട്രോഫിയുമായി നമ്മുടെ വിദ്യാർത്ഥികൾ...
09/03/2026

2025 ജനുവരിയിൽ ചെന്നൈയിൽ വച്ച് നടന്ന നാഷണൽ ലെവൽ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ട്രോഫിയുമായി നമ്മുടെ വിദ്യാർത്ഥികൾ❤️❤️

09/03/2026

2024 ൽ
ജില്ലാതല മത്സരത്തിന്റെ ട്രോഫികൾ

2024 ജില്ലാതല ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യനായ മൂന്നാം ക്ലാസുകാരി   വാണി വിലാസം LP സ്കൂളിലെ സ്വാനിഹ ആൻരഞ്ച്.        വെറു...
09/03/2026

2024 ജില്ലാതല ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യനായ മൂന്നാം ക്ലാസുകാരി വാണി വിലാസം LP സ്കൂളിലെ സ്വാനിഹ ആൻരഞ്ച്. വെറും 3.38 മിനുട്ട് കൊണ്ട് 100 ചോദ്യങ്ങൾ സോൾവ് ചെയ്തു. 100 മാർക്കുമായി❤️❤️❤️

Address

Kannur
670650

Website

Alerts

Be the first to know and let us send you an email when Trueway Abacus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share