Puthurmarkaz

Puthurmarkaz puthur markaz running under markazussaqafathil islamiyya puthur. destitute and orphan home

പുത്തൂർ മർക്കസ് സവിയത്തുൽ ഖുർആൻ അക്കാദമി  *_നിർമ്മാണ ആരംഭം_*  2024 ജൂൺ 26 ബുധൻ 4:00 മണി  *സയ്യിദ് അലി ബാഫഖി തങ്ങൾ കൊയിലാ...
23/06/2024

പുത്തൂർ മർക്കസ്
സവിയത്തുൽ ഖുർആൻ അക്കാദമി

*_നിർമ്മാണ ആരംഭം_*

2024 ജൂൺ 26 ബുധൻ
4:00 മണി

*സയ്യിദ് അലി ബാഫഖി തങ്ങൾ കൊയിലാണ്ടി*

ഏവർക്കും സ്വാഗതം
☘️🌹☘️

06/06/2024
 #പുത്തൂർ_മർക്കസ് البداية പഠനാരംഭം 2024 ജൂൺ 01, ശനി 10.AM ബാഅബൂദ് സ്ക്വയർമർകസ് ഓഡിറ്റോറിയംപുത്തൂർനേതൃത്വം സയ്യിദ് ഹുസൈൻ ...
31/05/2024

#പുത്തൂർ_മർക്കസ്
البداية
പഠനാരംഭം
2024 ജൂൺ 01, ശനി 10.AM
ബാഅബൂദ് സ്ക്വയർ
മർകസ് ഓഡിറ്റോറിയം
പുത്തൂർ

നേതൃത്വം
സയ്യിദ് ഹുസൈൻ തങ്ങൾ
സയ്യിദ് ഇബ്രാഹിം മഷ്ഹൂർ തങ്ങൾ വളപട്ടണം
അഷ്റഫ് സഖാഫി കടവത്തൂർ
ഫാളിൽ നൂറാനി
സയ്യിദ് സ്വാലിഹ് തങ്ങൾ
ഹാഫിള് ശുഹൈബ് സഖാഫി
യൂനുസ് സഖാഫി മേലാറ്റൂർ
മുസമ്മിൽ സഖാഫി കൂറ്റേരി
ഹാഫിള് മാസിൻ അഹ്സനി തൃശൂർ
☘️

പുത്തൂർ മർക്കസ് ദിക്റ് ഹൽക്ക ജനുവരി 05 വെള്ളി 2024
26/12/2023

പുത്തൂർ മർക്കസ്
ദിക്റ് ഹൽക്ക
ജനുവരി 05
വെള്ളി 2024

13/05/2023

camp

പുത്തൂർ മർകസ് സഹ്റതുൽ ഖുർആൻ (ZeeQue) ഫെസ്റ്റ് വർണ്ണാഭമായി.ഖുർആൻ പഠിക്കുന്ന കുഞ്ഞിളം പൈതങ്ങളുടെ നയന മനോഹരമായ കലാവിഷ്കാരങ്...
03/02/2023

പുത്തൂർ മർകസ് സഹ്റതുൽ ഖുർആൻ (ZeeQue) ഫെസ്റ്റ് വർണ്ണാഭമായി.

ഖുർആൻ പഠിക്കുന്ന കുഞ്ഞിളം പൈതങ്ങളുടെ നയന മനോഹരമായ കലാവിഷ്കാരങ്ങൾ ഇമവെട്ടാതെ നോക്കി നിന്നുപോയ നിമിഷങ്ങളായിരുന്നു. പിഞ്ചു ഹൃദയങ്ങളിൽ കൊത്തി വെച്ച ഖുർആൻ വചനങ്ങൾ എത്ര കേട്ടാലും മതിവരാത്ത ശീലുകളാവുന്ന അനുഭൂതി.

അൽഹംദുലില്ലാഹ്.. ഈ തൗഫീഖിന് ആയിരം ഹംദുകൾ പറയണം. കൊച്ചു കുട്ടികളെ ഇത്രയും പ്രൊഡക്ടീവായി, പ്രാക്ടീസ് നൽകി, അതി മനോഹരമായി ആവിഷ്കരിച്ച ടീച്ചർമാരേയും അഭിനന്ദിച്ചാൽ മതിയാവില്ല. വീട്ടിലെ കുട്ടികളെ അനുസരിപ്പിക്കാനും പഠിപ്പിക്കാനും പെടാപ്പാടുപെടുന്നവർക്ക് മനസ്സിലാവും ഇത്രയും കുട്ടികളെ സദാ സമയവും നിരീക്ഷിച്ച്, അനുസരിപ്പിച്ച്, സ്നേഹം നൽകി, ശിക്ഷണം നൽകി പഠിപ്പിച്ചു വളർത്തൽ, അതും ഇത്ര മനോഹരമായി അവരെ വളർത്തിയെടുക്കൽ വളരെ ശ്രമകരമായതാണ്.

നമ്മുടെ മക്കൾ ഇനിയും ഇതിലേറെ സുന്ദരമായി ആവിഷ്കരിക്കപ്പെടണം. അവർ വളരെ മികച്ച രീതിയിൽ പഠിച്ചു വളരണം. ഇനിയുമേറെ പ്രൗഢിയോടെ zeeque ഫെസ്റ്റുകൾ കൊണ്ടാടണം, ഇൻശാ അല്ലാഹ്. അതിന് പടച്ചവൻ തൗഫീഖ് നൽകട്ടെ. ആമീൻ

പുത്തൂർ മർകസ് സഹ്റതുൽ ഖുർആൻ പുതിയ സ്വപ്നങ്ങളിലേക്ക് വളരുക കൂടിയാണ്.. പുതിയ കാലത്തെ പുതുമകളോടെ വരവേൽക്കാൻ, നമ്മുടെ പിഞ്ചോമനകൾക്ക് ആധുനിക സൗകര്യങ്ങളും ആത്മീയാനുഭൂതിയും സമന്വയിപ്പിച്ച് നവ്യാനുഭവമാകുവാൻ.. പുതിയ സംരംഭം നിങ്ങളെ കാത്തിരിക്കുന്നു. *സുവർണ്ണ നിമിഷങ്ങളെ കാതോർത്തിരിക്കാം....*

Address

Kannur

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

+919446737189

Alerts

Be the first to know and let us send you an email when Puthurmarkaz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Puthurmarkaz:

Shortcuts

Share

Category