21/08/2026
🌼 APS ONAM REEL CONTEST 2026
ഓണത്തിന്റെ ആഘോഷപ്പെരുമയും APS-ന്റെ ഓണവൈബും നിങ്ങളുടെ creativity-യിലൂടെ ഒരു അടിപൊളി Reel ആക്കി മാറ്റൂ! 🎥
🎯 Contest Highlights:
- Reel Duration: Maximum 2 Minutes
- പങ്കെടുക്കുന്ന ടീമുകൾ Document Video ആയി തയ്യാറാക്കണം
• 💰 Cash Prize
📅 Last Date: 24 October
📲 Video Submission: 7994419949