GHSS Thottada

GHSS Thottada Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GHSS Thottada, School, thottada, Kannur.

05/05/2017

തോട്ടട GHHS ല്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും വിജയിച്ചു
17 കുട്ടികള്‍ക്ക് ഉന്നത വിജയം

05/05/2017

A+ കിട്ടിയ കുട്ടികള്‍
1. അനവ്യ
2.ആര്യ
3.അഷിഖ
4 ആതിര
5.റിതു
6.ഹര്ഷിദ്
7.ജിതിന്‍ രാജ്
8.പ്രനിത്
9.ചന്ദന
10.ശ്രീനന്ദ

05/05/2017
05/05/2017

sslc resualt call now

18/02/2017
തോട്ടട ഗവ: ഹയർ സെക്കണ്ടറി സ്കൂൾ  അന്താരാഷ്ട നിലവാരത്തിലേക്ക്  ഉയർത്തുന്നതിന് ഭാഗമായി സ്കൂളിൽ പുതുതായി നിർമിച്ച ബാസ്കറ്റ്...
09/02/2017

തോട്ടട ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഭാഗമായി സ്കൂളിൽ പുതുതായി നിർമിച്ച ബാസ്കറ്റ് ബോൾ കോർട്ട് ഉത്ഘാടനം സ്‌പോർട് കൌൺസിൽ പ്രസിഡന്റ് sri ഓ.കെ.ബിനീഷ് നിർവഹിക്കുന്നു . ബാസ്കറ്റ് ബോൾ കോർട്ട് സിന്തറ്റിക് കോർട്ട് ആക്കുന്നതിനു ലക്ഷം രൂപ അനുവദിക്കുമെന്ന് ഓ.കെ. ബിനീഷ് അറിയിച്ചു

സ്മാര്‍ട്ട്‌ ക്ലാസ്സ്‌ ഉദ്ഘാടനം
11/11/2016

സ്മാര്‍ട്ട്‌ ക്ലാസ്സ്‌ ഉദ്ഘാടനം

തോട്ടട ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്  പ്രഖ്യാപനവും കെട്ടിടോല്ഘാടനവും  ബഹു: തുറമുഖ,പുരാവസ്തു...
11/11/2016

തോട്ടട ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പ്രഖ്യാപനവും കെട്ടിടോല്ഘാടനവും ബഹു: തുറമുഖ,പുരാവസ്തു വകുപ്പ് മന്ത്രി ഉത്ഘാടനം നിര്‍വഹിച്ചു

10/11/2016

Address

Thottada
Kannur
670007

Telephone

0497-2-857654

Website

Alerts

Be the first to know and let us send you an email when GHSS Thottada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category