Little KITEs GHSS Aroli

Little KITEs GHSS Aroli Little KITEs Connect Aroli is the official platform to showcase our students' creativity , school programs,and IT initiatives.

Join us as we celebrate young talents and technology together.

പാപ്പിനിശ്ശേരി കൃഷി ഭവൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം അരോളി ഗവഃ ഹയർസെക്കൻ്ററി സ്കൂളിൽ പഞ്ചായത്ത് പ്രസ...
07/06/2026

പാപ്പിനിശ്ശേരി കൃഷി ഭവൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം അരോളി ഗവഃ ഹയർസെക്കൻ്ററി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ പ്രദീപ് കുമാർ വൃക്ഷത്തൈ നട്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു . പഞ്ചായത്തംഗം ശ്രുതി ടി വി ചടങ്ങിൽ അധ്യക്ഷയായി.

അരോളി ഗവ: ഹയർസെക്കൻ്ററി സ്‌കൂൾ പ്രവേശനോത്സവം കണ്ണൂർ ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ വി വി പവിത്രൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ...
07/06/2026

അരോളി ഗവ: ഹയർസെക്കൻ്ററി സ്‌കൂൾ പ്രവേശനോത്സവം കണ്ണൂർ ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ വി വി പവിത്രൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ എ വി സത്യൻ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീ ധനേഷ് ടി സ്വാഗതവും ഹെഡ്‌മിസ്ട്രസ് ശ്രീമതി രജിത സി നന്ദിയും പറഞ്ഞു .

പാപ്പിനിശ്ശേരി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ലോഗോ പ്രകാശനം 10/10/2025 വെള്ളിയാഴ്ച ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് പാപ്പിനി...
10/10/2025

പാപ്പിനിശ്ശേരി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ലോഗോ പ്രകാശനം 10/10/2025 വെള്ളിയാഴ്ച ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് പാപ്പിനിശ്ശേരി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡൻ്റ് ശ്രീ കെ. നാരായണൻ നിർവഹിച്ചു.

24/09/2025

സബ്‍ജില്ല ശാസ്ത്രമേള - ജി എച്ച് എസ് എസ് അരോളിയിൽ

GHSS AROLIKerala School Sports
24/09/2025

GHSS AROLI
Kerala School Sports

05/05/2025

എൻെറ നാട് , എൻെറ വിദ്യാലയം , ജി എച്ച് എസ് എസ് അരാേളി

02/05/2025

We are thrilled to welcome you to the official page of Little KITEs IT club of GHSS Aroli .
Here , we will bring you the latest updates, exciting school events , and the creative works of our talented students . Let's stay connected and celebrate the vibrant life of our school together.
Follow us, like our posts, and fly high with Little KITEs.

Address

Aroli
Kannur

Website

Alerts

Be the first to know and let us send you an email when Little KITEs GHSS Aroli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category