GHSS Cheruthazham

GHSS Cheruthazham Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GHSS Cheruthazham, Campus Building, sreestha, Kannur.

20/03/2024
കണ്ണൂർ ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ കാർട്ടൂൺ രചനയിൽ തുടർച്ചയായ രണ്ടാം തവണയും ഒന്നാം സ്ഥാനം നേടിയ ചെറുതാഴം ഗവ.ഹയർ സെക്കണ്ട...
28/11/2017

കണ്ണൂർ ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ കാർട്ടൂൺ രചനയിൽ തുടർച്ചയായ രണ്ടാം തവണയും ഒന്നാം സ്ഥാനം നേടിയ ചെറുതാഴം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ അഭിമാനതാരം പി.വി. അഭിനവ് അഭിനന്ദനങ്ങൾ.

15/05/2017

അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുന്ന ചെറുതാഴം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കുളിന് വിണ്ടും വിജയഗാഥ ....
1. തുടർച്ചയായി SSLC പരിക്ഷയിൽ നുറ് ശതമാനം വിജയം ..
2. ഹയർസെക്കണ്ടറി പരിക്ഷയിൽ 4 ഫുൾ A+ ,5 കുട്ടികൾക്ക് 5 വിഷയത്തിൽ A+
3. LSS പരിക്ഷയിൽ 5 കുട്ടികൾ പരിക്ഷ എഴുതിയതിൽ 4 പേർ വിജയികളായി ...

15/02/2017
15/02/2017

ചെറുതാഴം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്താൻ വേണ്ടിയുള്ള വിദ്യാലയ വികസന നിധിയിലേക്ക് അദ്ധ്യാപകർ ,കുട്ടികൾ ,പൂർവ്വ വിദ്യാർത്ഥികൾ ,നാട്ടുകാർ എന്നിവർ 22 ന് നടക്കുന്ന ജനകിയ കൺവെൻഷനിൽ വെച്ച് സ്വർണ്ണം ,സംഭാവന എന്നിവ M L A ക്ക് കൈമാറുന്നു .. " എന്റെ വിദ്യാലയത്തിന് എന്റെ കൈത്താങ്ങ് "എന്ന സന്ദേശം ഉയർത്തി കൊണ്ട് നടത്തുന്ന ഈ പ്രവർത്തനത്തിൽ ഏ വരുടേയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു . വിദ്യാലയ വികസന നിധിയിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്കൂളുമായി ബന്ധപ്പെടേണ്ടതാണ് ...

14/02/2017

കേരളത്തിലെ 140 വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്താൻ തിരുമാനിച്ച വിവരം നിങ്ങൾക്ക് അറിയാമല്ലോ ..ആ 140 സ്കുളുകളിൽ ഒന്നായി ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ എക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളും 104 വർഷികം ആഘോഷിക്കുകയും ചെയ്യുന്ന ചെറുതാഴം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനെ തിരഞ്ഞെടുത്ത വിവരം സന്തോഷ പുർവ്വം നിങ്ങളെ അറിയിക്കുന്നു .. അന്താരാഷ്ട്ര സ്കുളായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ജനകിയ കൺവെൻഷൻ ഫെബ്രുവരി 22 ബുധനാഴ്ച വൈകുന്നേരം 2.30 ന് സ്കുൾ ഓഡിറ്റോറിയത്തിൽ വെച്ച് ജനകിയ M L A ശ്രീ : ടി വി രാജേഷ് M L A ഉദ്ഘാടനം ചെയ്യുന്നു.. 17 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പിലാത്തറയിൽ വെച്ച് നടക്കുന്ന വിളംബര ജാഥയിലേക്കും 22 ന് നടക്കുന്ന ജനകിയ കൺവെൻഷനിലേക്കും മുഴുവാനുളുകളേയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു ...

27/11/2016

കലോൽസവം ചരിത്ര വിജയമാക്കി തിർത്ത മുഴുവനാളുകൾക്കും സംഘാടക സമിതിയുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു ...

കലോത്സവ നഗരിയിലെ ഭക്ഷണ കലവറ കാഴ്ചകൾ....
23/11/2016

കലോത്സവ നഗരിയിലെ ഭക്ഷണ കലവറ കാഴ്ചകൾ....

മാടായി ഉപജില്ലാ കലോത്സവത്തിന്റെ മൊബൈൽ ആപ്പ് പുറത്തിറക്കിയിരിക്കുന്നു താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺല...
22/11/2016

മാടായി ഉപജില്ലാ കലോത്സവത്തിന്റെ മൊബൈൽ ആപ്പ് പുറത്തിറക്കിയിരിക്കുന്നു താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയത് ഇൻസ്റ്റാൾ ചെയ്യുക. ആദ്യമായിട്ടാണ് മാടായി സബ് ജീല്ല കലോൽസവത്തിന് മൊബൈൽ ആപ്പ് ഉപയോഗിക്കുന്നത് .. PROGRAMME COMMITTEE കൺവിനർ സജീഷ് മാഷും ഷാജി മാഷും കുടി ആണ് മൊബൈൽ ആപ്പ് രൂപകൽപന ചെയ്തത് ..
http://lensekalliasseri.in/madayikalolsavam/apps/madayikalolsavam.apk

കലോൽസവ നഗരി ഉണർന്നു .. ചെറുതാഴം ഇനി ഉത്സവ ലഹരിയിലേക്ക്
20/11/2016

കലോൽസവ നഗരി ഉണർന്നു .. ചെറുതാഴം ഇനി ഉത്സവ ലഹരിയിലേക്ക്

Address

Sreestha
Kannur
670303

Website

Alerts

Be the first to know and let us send you an email when GHSS Cheruthazham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share