06/07/2016
പ്രസംഗ പരിശീലനം:
എട്ടുവർഷമായി മലപ്പുറം ജില്ലയിൽ നടന്നുവരുന്ന പ്രസംഗ പരിശീലന ക്ലാസ് കണ്ണൂരിൽ ആരംഭിക്കുന്നു .NLP യും മന:ശ്ശാസത്രവും സമന്വയിപ്പിച്ചു കൊണ്ടുള്ള ഈ ക്ലാസിൽ പങ്കെടുക്കുന്നതോടെ ആത്മവിശ്വാസം, ലീഡർഷിപ്പ് ക്വാളിറ്റി, വ്യക്തിത്വ വികസനം തുടങ്ങി മുഴുവൻ പോസിറ്റീവ് ഗുണങ്ങളും ആർജ്ജിച്ച് ഏതു സദസ്സിലും പറയേണ്ടത് പറയേണ്ട രീതിയിൽ പറയേണ്ടവരോട് പറയേണ്ടത് മാത്രം പറയാൻ പഠിക്കുന്നതോടൊപ്പം ഭാഷയുടെ സംസാര തന്ത്രങ്ങളും പഠിച്ച് നേരു പറയാനും നേരം നോക്കി പറയാനും നേരെ നോക്കി പറയാനും സാധിക്കുന്നു.
Dates:July 10,11,12 (Sun,Mon,Tue)
കൂടുതലറിയാൻ വിളിക്കൂ.....
99955 88761 or 99466 55742
Turning Point NLP
Global Village
Nr. Nikshan , Kannur.